തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന്റെ മൊബൈൽ ആപ്പ് ചലച്ചിത്ര നടൻ ശ്രീ. മോഹൻലാൽ കോവളം റാവിസ് ഹോട്ടലിൽ ലോഞ്ച് ചെയ്തു.
കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ടൂറിസം വകുപ്പ്. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും സാധിക്കും.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fvideos%2F916857085582885%2F&show_text=false&width=560&t=0

















