അമൃത്സർ: പഞ്ചാബിലെ മൊഹാലിയിൽ അകാലി ദൾ യുവനേതാവിനെ നാലംഗ സംഘം വെടിവെച്ചു കൊന്നു. വിക്കി മിദുകേരയാണ് കൊല്ലപ്പെട്ടത്. അന്വേഷണം തുടങ്ങിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
നാലംഗ സംഘത്തിലെ രണ്ട് പേരാണ് വെടിയുതിർത്തത്. വിക്കി മിദുകേര സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.