ന്യൂഡൽഹി: യു.പിയിലെ റോഡുകൾക്ക് കർസേവകരുടെ പേരുകൾ നൽകാനുളള തീരുമാനവുമായി യോഗി ആദിത്യനാഥ് സർക്കാർ. യു.പിയിലെ റോഡുകൾക്ക് കർസേവകരുടെ പേരുകൾ നൽകുമെന്ന് യോഗി സർക്കാർ.ശത്രുക്കളോട് യുദ്ധം ചെയ്ത് വീരമൃത്യുവരിച്ച സംസ്ഥാനത്തെ സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സ്മരണാർത്ഥമാണ് ജയ്ഹിന്ദ് വീര്‍ പാതകള്‍ നിര്‍മ്മിക്കുന്നത്.റോഡിന്റെ പേരിനൊപ്പം വീരമൃത്യുവരിച്ച് ഉദ്യോഗസ്ഥൻറെ ചിത്രവും ആലേഖനം ചെയ്യും. ഇത് കര്‍സേവകന്റെ വീട്ടിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
‘ബലിദാനി രാം ഭക്ത് മാർഗ്’ എന്ന പേരിലായിരിക്കും ഈ റോഡുകൾ അറിയപ്പെടുക. മരണമടഞ്ഞ കർസേവകരുടെ വീടുകളിലേക്കുളള റോഡുകൾക്കാണ് പേരുകൾ നൽകുന്നത്. മരിച്ചയാളുടെ പേരും ചിത്രവും ഫലകത്തിൽ പ്രദർശിപ്പിച്ച് കർസേവകരുടെ വീട്ടിലേക്ക് നയിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.