ജാകർത്ത: ഇന്തോനേഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 144 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 47,967 ആയി.
ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട് കണക്ക് പ്രകാരമാണിത്. 4181 പേർ കൂടി കോവിഡിൽ നിന്നും മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 15,97,067 ആയി.
















