ന്യൂയോർക്ക് : ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ വെടി വെയ്‌പ്പിൽ നാല് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ടൈംസ് സ്‌ക്വയർ പരിസരത്ത് ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടി വെയ്പ്പിന് കാരണമായത്.
പരിക്കേറ്റവർ ചികിത്സയിലാണ്. അക്രമികളെ കുറിച്ച് സൂചന കിട്ടിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
















