Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

റേയുടെ വിശ്രുത നായകന് വിട

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 15, 2020, 02:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക മേഖലയിലെ പ്രധാന ബിംബങ്ങളിലൊന്നായി തിളങ്ങിയ സൗമിത്ര ചാറ്റര്‍ജിയെന്ന ഇതിഹാസ നടൻ വിടവാങ്ങി. സത്യജിത് റേയുടെ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ വിസ്മയമാക്കിയ സൗമിത്ര ചാറ്റര്‍ജി, റേയുടെ വിശ്രുത നായകന്‍ എന്ന പേരിലാണ് വിഖ്യാതനായത്. റേയുടെ അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റേയുടെ തന്നെ 15 സിനിമകളുടെ ഭാഗഭാക്കായി. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു.

അപുർ സൻസാറില്‍ സൗമിത്ര ചാറ്റര്‍ജി

കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയൽദാ റെയിൽവെ സ്റ്റേഷനു സമീപമുള്ള മിർസാപുരിലാണ് സൗമിത്ര ജനിച്ചത്. പത്തു വയസ്സു വരെ അദ്ദേഹം വളർന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാൽ റേയുടെ പട്ടണമായ കൃഷ്ണനഗറിന്‍റെ തനതായ നാടകസംസ്കാരം തന്നെയാണ് സൗമിത്രയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ച പ്രധാന ഘടകം. കൂടാതെ സൗമിത്രയുടെ അഭിഭാഷകനും സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന പിതാവും മുത്തശ്ശനും നാടകപ്രവർത്തകരായിരുന്നു.

സത്യജിത്ത് റേയുടെ ചാരുലതയിലെ രംഗം

ഹൗറ സില്ല സ്കൂള്‍, കൊൽക്കത്ത സിറ്റി കോളേജ്, കൊൽക്കത്ത സർവകലാശാല എന്നിവിടങ്ങളില്‍ നിന്നാണ് സൗമിത്ര വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനകാലത്ത് സ്കൂള്‍ നാടകങ്ങളിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം തന്റെ വഴി അഭിനയമാണെന്ന് അന്നു തന്നെ തീരുമാനിച്ചതാകണം. ആ കാലയളവില്‍ തന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയിൽനിന്ന് സൗമിത്ര അഭിനയ പാഠങ്ങൾ പഠിച്ചിരുന്നു.

അപുർ സൻസാറിലെ രംഗം.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി. അക്കാലത്താണ് സത്യജിത് റേയുടെ അപരാജിതോയിൽ അവസരം തേടിയെത്തിയത്. സൗമിത്രയെ റേയ്ക്ക് ഇഷ്ടമായെങ്കിലും സിനിമയിലെ പ്രധാന കഥാപാത്രം അപു കുറച്ചുകൂടി ചെറുപ്പമായതിനാൽ അവസരം ലഭിച്ചില്ല. പക്ഷേ ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ മുതിർന്ന അപുവിനെ അവതരിപ്പിക്കാൻ റേ സൗമിത്രയെ വിളിച്ചു.

റേയും സൗമിത്രയും

സൗമിത്ര ചാറ്റർജി എന്ന ഇതിഹാസ നടന്റെ വളർച്ചയുടെ തുടക്കം ഇവിടെ നിന്നാണ്. റേയുടെ 15 സിനിമകളിൽ നായകവേഷത്തിൽ തിളങ്ങിയ സൗമിത്ര ബംഗാളി വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ മാനങ്ങള്‍ വെളിപ്പെടുത്തി. റേയുടെ പ്രശസ്‌ത ചിത്രമായ ചാരുലതയിലെ നായകനായ കവിയെ അവതരിപ്പിക്കാൻ കയ്യക്ഷരം പോലും മാറ്റിയിട്ടുണ്ട് അദ്ദേഹം.

സത്യജിത് റേയ്ക്കും ഷര്‍മിള ടാഗോറിനുമൊപ്പം അരണ്യേർ ദിൻ രാത്രിയുടെ ചിത്രീകരണത്തിനിടെ.

അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു തുടങ്ങിയവയാണ് സൗമിത്രയുടെ പ്രധാന ചിത്രങ്ങൾ. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

2011 ൽ നടന്ന 59ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയിൽ നിന്ന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിക്കുന്ന സൗമിത്ര ചാറ്റർജി.

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരാൾ എന്ന വിശേഷിപ്പിക്കപ്പെടുന്ന സൗമിത്ര തന്റെ നിലപാടുകളിലും കരുത്തനായിരുന്നു. എഴുപതുകളിൽ പത്മശ്രീ പുരസ്കാരം അദ്ദേഹം നിരസിച്ചിരുന്നു. 2004ലാണ് രാജ്യം പത്മഭൂഷൺ നല്‍കി ആ അതുല്യ പ്രതിഭയെ ആദരിച്ചത്. കൂടാതെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അൽപം വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തി.

ReadAlso:

പുനർവായനയിലെ ഗാന്ധിജി. കാഴ്ചകളും തിരിച്ചറിവുകളും: വേണു നായരുടെ ഇഴകൾക്കപ്പുറം ഒക്‌ടോബർ 2ന് .

ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു

യുവ സംവിധായകൻ അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു

പ്രിയതമൻ: ശ്രീനാഥ് ഭാസി നായകൻ തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി


കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് 85കാരനായ സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വീണ്ടും വഷളായി. പിന്നീട് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്. ദീപ ചാറ്റർജിയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. പൗലാമി ബോസ്, സൗഗത ചാറ്റർജി എന്നിവരാണ് മക്കള്‍.

Latest News

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies