Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കോവിഡ്- 19 വാക്സിൻ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യക്കായ് 100 ദശലക്ഷം ഡോസുകൾ ഉല്പാദിപ്പിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 13, 2020, 02:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉല്പാദകരായ ആസ്ട്രാസെനെകയുടെ കോവിഡ് -19 ഷോട്ട് വാക്സിൻ ഉ‌ല്പാദനം വർദ്ധിപ്പിക്കുകയാണ്. ഡിസംബറിൽ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന കുത്തിവയ്പ്പ് യജ്ഞത്തിനായ് 100 ദശലക്ഷം ഡോസുകൾ തയ്യാറാക്കാനാണ് ആസ്ട്രാസെനെക ലക്ഷ്യമിടുന്നത് – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അവസാനഘട്ട വാക്സിൻ പരീക്ഷണങ്ങൾ തൃപ്തികരം. മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ ഫലപ്രരദമെന്നു തെളിഞ്ഞിട്ടുണ്ട്. ഡിസംബറിനകം രാജ്യത്തെ ഡ്രഗ് കൺട്രോൾ ഏജൻസി വാക്സിന് അന്തിമ അനുമതി നൽകുമെന്നു ആസ്ട്രാസെനെക ഇന്ത്യൻ പാർട്ണർ കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ചിഫ് എക്സിക്യുട്ടിവ് ഓഫിസർ പൂന വാലാ പറഞ്ഞു.

also read: കോവിഡ് വാക്‌സിന്‌ മാറ്റിവെക്കാൻ 80,000 കോടി രൂപയുണ്ടാകുമോ​? കേന്ദ്രസര്‍ക്കാരിനോട് സെറം സിഇഒ

ആസ്ട്രാസെനെക ധാരണാപത്ര പ്രകാരം പൂന ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് 100 ദശലക്ഷം വാക്സിനുകൾ ഉല്പാദിപ്പിക്കും. ഇതിൽ ആദ്യ ബാച്ച് ഉല്പാദനം ഇന്ത്യക്ക് വേണ്ടിയായിരിക്കുമെന്നു പൂന വാലാ പറയുന്നു.

പൂനവാലയുടെ ശതകോടീശ്വരനായ പിതാവ് സൈറസ് 1966 ൽ സ്ഥാപിച്ചതാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് . അഞ്ചാംപനി, മം‌പ്സ് തുടങ്ങിയ രോഗങ്ങൾക്ക് 170 രാജ്യങ്ങൾക്ക് പ്രതിവർഷം ഒരു ബില്യൺ വാക്സിൻ ഡോസുകൾ നൽകുന്നു. കമ്പനി 300 മില്യൺ ഡോളറാണ് ആദ്യകാല ഉല്പാദനത്തിൽ നിക്ഷേപിച്ചതെന്ന് പൂന വാലാ പറഞ്ഞു. ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും വാക്സിൻ ഗാവിയും ഈ വർഷം 300 മില്യൺ ഡോളർ സംഭാവന നൽകി. ഇത് 200 ദശലക്ഷം കോവാക്സ് ഡോസ് ഉല്പാദനത്തിനായി നീക്കിവച്ചിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഏകദേശം 200 ദശലക്ഷം ഡോളർ വാക്സിൻ ഗവേഷണ – വികസന – ഉല്പാദന ചെലവുകൾക്കായി വകയിരുത്തിയിട്ടുണ്ടെന്ന് പൂന വാലാ വിശദമാക്കി.

also read: ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരും: സെറം ഇൻസ്റ്റിറ്റ്യൂട്ട്

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോവിഡ് വ്യാപന കേന്ദ്രമാണ് ഇന്ത്യ. സെറം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള വാക്സിൻ വിലനിർണ്ണയം മഹാമാരിയുടെ പിടിയിൽ നിന്ന് പുറത്തുകടക്കുവാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് നിർണായകമാകും. വാക്സിനേഷൻ ചെലവിലേക്കായി ഏഴ് ബില്യൺ ഡോളറാണ് ഇന്ത്യ മാറ്റിവച്ചിരിക്കുന്നത്.

ReadAlso:

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധം; തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ബിഹാർ പൊലീസ് | neet-exam-protest-bihar-police-no-further-action

കരൂർ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന് സി.ജെ.പി

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

പ്രധാനമന്ത്രിക്കെതിരേയുള്ള പോസ്റ്റുകള്‍: നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നോട്ടീസ്

Latest News

കുണ്ടറയിലെ യുവാവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് | kundara-siyad-issue-opposition-leader-demands-immediate-action-against-accused

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

കുണ്ടറയിൽ പൊലീസ് മർദനത്തിൽ യുവാവ് മരിച്ചെന്ന പരാതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

മലപ്പുറത്ത് നിന്ന് യൂട്യൂബറെ കാണാനില്ലെന്ന് പരാതി; വ്‌ലോഗിന്റെ ഭാഗമായി യാത്ര പോയശേഷം പിന്നീട് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് വീട്ടുകാര്‍ | youtuber missing from malappuram

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies