ഇന്ത്യന്‍ സിനിമയുടെ നടനവിസ്മം കമല്‍ ഹാസന് ഇന്ന് 66ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ്. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനെ നീളുന്നു ഉലകനായകന്റെ വിശേഷണങ്ങള്‍. അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും ഗുണയുമൊക്കെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളാണ്.
പ്രേക്ഷകരെ വിസമയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. 1960 ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമല്‍ ഹാസന്‍ ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ചത്. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവിധി പേരാണ് ഉലകനായകന് ആശംസയുമായി എത്തുന്നത്. കമല്‍ഹാസന് ആശംസകള്‍ നേര്‍ന്ന് നടിയും കമല്‍ഹാസന്റെ സഹോദര പുത്രിയുമായ സുഹാസിനി പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.