Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇറാൻ ന്യൂക്ലിയർ പ്ലാൻ്റ് നിർമ്മാണത്തിലെന്ന് ആണവോർജ്ജ ഏജൻസി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2020, 09:42 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടെഹ്‌റാൻ: ഇറാൻ ഭൂഗർഭ യുറേനിയം ശുദ്ധീകരണ പ്ലാന്റ് നിർമ്മാണം ആരംഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര ആണവോർജ്ജ ഏജൻസി (ഐ‌എ‌ഇ‌എ) പരിശോധകർ സ്ഥിരീകരിച്ചതായി എപി ന്യൂസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട്.

ഇറാൻ കൂടുതൽ സമ്പുഷ്ട യുറേനിയം ശേഖരിക്കുന്നത് തുടരുകയാണ്. അത് പക്ഷേ ആണവായുധം നിർമ്മിക്കാൻ പര്യാപ്തമല്ലെന്ന് ഐ‌എ‌ഇ‌എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഒക്ടോബർ 27 ന് ബർലിനിൽ വച്ച് അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജൂലൈയിൽ നതാൻസ് ന്യൂക്ലിയർ പ്ലാൻ്റിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനം അട്ടിമറിയണെന്നും പിന്നിൽ ഇസ്രായേലാണെന്നും ടെഹ്റാൻ സംശയമുന്നയിച്ചിരുന്നു. സ്ഫോടനത്തെത്തുടർന്ന് സമീപ പർവ്വത മേഖലയിൽ തന്നെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പ്ലാൻറ് നിർമ്മിക്കുമെന്ന് ഇറാൻ സൂചിപ്പിച്ചിരുന്നു.

Also Read: “ആണവനിലയ തീപിടുത്തം: സൈബര്‍ ആക്രമണ സാധ്യത തള്ളാതെ ഇറാന്‍”

ഇറാന്റെ മധ്യ ഇസ്ഫഹാൻ പ്രവിശ്യയിലെ നതാൻസ് ന്യൂക്ലിയർ പ്ലാൻറ് സൈറ്റുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങൾ വിദഗ്ധർ വിശകലനം ചെയ്തു. എന്നാൽ നിർമ്മാണത്തിന്റെ വ്യക്തമായ അടയാളങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും പറയുന്നുണ്ട്.

പ്ലാൻ്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. അത് പക്ഷേ പൂർത്തിയായിട്ടില്ല. ഇത് ഒരു നീണ്ട പ്രക്രിയയാണ്- ഇത് ഗ്രോസിയുടെ വാക്കുകൾ. ഇത് രഹസ്യാത്മക വിവരങ്ങളാണ്. കൂടുതൽ വിശദാംശങ്ങൾ പങ്കു വയ്ക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ യുഎൻ ദൗത്യം ഐ‌എ‌ഇ‌എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.

Also Read: “ഐ‌എ‌ഇ‌എ തലവന്‍ ഇറാന്‍ സന്ദര്‍ശിച്ചു”

ReadAlso:

സൗദി അറേബ്യയുടെ മണലാരണ്യത്തിനടിയില്‍ എന്താണ് ? ലോകം ഞെട്ടുന്ന നിധിയോ ?

മക്കയെ ലക്ഷ്യം വെയ്ക്കുന്നതെന്തിന് ?: ഹൂതികളുമായി സൗദി അറേബ്യയുടെ പ്രതിരോധയുദ്ധം രൂക്ഷമാകുന്നു

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

2002 മുതൽ നതാൻസ് ന്യൂക്ലിയർ പ്ലാൻ്റിൽ ടെഹ്റാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന കടുത്ത സംശയത്തിലാണ് ഇസ്രായേൽ – അമേരിക്കയടക്കുള്ള പാശ്ചാത്യ രാജ്യങ്ങൾ. ടെഹ്റാനിൽ നിന്ന് 200 കിലോമീറ്റർ അകലെ തെക്കുഭാഗത്തായാണ് ഇസ്രായേൽ – അമേരിക്കയടക്കുള്ളവരുടെ കണ്ണിലെ കരടായ നതാൻസ് ന്യൂക്ലിയർ പ്ലാൻ്റ്.

Also Read: “ആണവനിലയ സ്ഫോടനം അട്ടിമറിയെന്ന് ഇറാൻ”

അമേരിക്കയും ഇസ്രായേലും സൃഷ്ടിച്ചെടുത്ത സ്റ്റക്സ്നെറ്റ് കമ്പ്യൂട്ടർ വൈറസിലൂടെ നതാൻസ് പ്ലാൻ്റിനെ തകർക്കാൻ ഇരു രാഷ്ട്രങ്ങളും കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നവെന്ന് ഇറാൻ്റെ ആരോപണം തുടർന്നു കൊണ്ടേയിരിക്കുന്നു.

Latest News

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: മത്സരം 27ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന തുടങ്ങി

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി

മമതയ്ക്ക് കനത്ത തിരിച്ചടി;തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ്കമ്മീഷന്‍

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അടുക്കളയിലും ബെഡ്റൂമിലും കയറും’; പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies