Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഈ രണ്ട് ചിത്രങ്ങളും അടയാളപ്പെടുത്തേണ്ടത് തന്നെയാണ്; കുറിപ്പ് പങ്കുവെച്ച് സംവിധായകൻ എം എ നിഷാദ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2020, 04:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മികച്ച നടിക്കുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കനി കുസൃതിയേയും, മികച്ച വസ്ത്രാലങ്കാരനായി തെരഞ്ഞെടുക്കപ്പെട്ട അശോകൻ ആലപ്പുഴയേയും അഭിനന്ദിച്ച് സംവിധായകൻ എം എ നിഷാദ് . രണ്ട് പേരുടെയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നിഷാദ് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കനി കുസ‍ൃതി തനിക്ക് ലഭിച്ച നടി മലയാളത്തിലെ ആദ്യ കാല നായിക പി .കെ റോസിക്ക് സമർപ്പിച്ചിരുന്നു.പുരസ്ക്കാര ലബ്ദിക്ക് ശേഷമുളള കനിയുടെ പ്രസ്താവനയിലും നിലപാടിലും ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു..പണത്തിന്റെയും,ഗ്ളാമറിന്റ്റേയും,പളപളപ്പിനേക്കാളും,എത്രയോ വലിയ സന്തോഷമാണ് അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ഇത്തരം അം​ഗീകാരങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അഭിമാനം…അഭിനന്ദനങ്ങൾ !!!

ഈ രണ്ട് ചിത്രങ്ങളും,ഇവിടെ അടയാളപ്പെടുത്തേണ്ടത്,തന്നെയാണ്…

സംസ്ഥാന ചലച്ചിത്ര അവാർഡിന്,മികച്ച നടിയായി എന്റ്റെ സുഹൃത്ത് കനി കുസൃതി അർഹയായത് ഒരുപാട് സന്തോഷം തോന്നി.

പക്ഷെ അഭിമാനം തോന്നിയത്,പുരസ്ക്കാര ലബ്ദിക്ക് ശേഷമുളള കനിയുടെ പ്രസ്താവനയും,നിലപാടുമാണ്…

കനി അവാർഡ് സമർപ്പിച്ചിരിക്കുന്നത്,മലയാളത്തിലെ ആദ്യനായിക ശ്രീമതി പി.കെ റോസിക്കാണ്..

ReadAlso:

പുനർവായനയിലെ ഗാന്ധിജി. കാഴ്ചകളും തിരിച്ചറിവുകളും: വേണു നായരുടെ ഇഴകൾക്കപ്പുറം ഒക്‌ടോബർ 2ന് .

ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു

യുവ സംവിധായകൻ അക്ഷയ് അജിത്തിന്‍റെ ‘ദില്‍’ ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു

പ്രിയതമൻ: ശ്രീനാഥ് ഭാസി നായകൻ തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ആട്ടിപായിക്കപ്പെട്ട ആദ്യ നായികക്ക്….

അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്..

നിലപാടിന്റ്റെ ഉറച്ച ശബ്ദം…

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രം,നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നു… ദുഷിച്ച ചിന്തകളാൽ ഛായമിട്ട സമൂഹത്തിന്റ്റെ കപട മുഖത്ത് നോക്കി കാർക്കിച്ച് തുപ്പുന്ന ഖദീജ എന്ന കഥാപാത്രം…അവൾ വിളമ്പുന്നത്,ഇവിടെ പലർക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്…ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയിൽ,ഞാൻ കനി എന്ന നടിയേ അല്ല കണ്ടത്…പകരം ഖദീജ എന്ന നിരാലംബയായ സ്ത്രീയേയാണ്…

അത് കൊണ്ട് തന്നെ,കനി കുസൃതിയേ കുറിച്ച് അഭിമാനം തോന്നുന്നു…അഭിനയത്തിനും…നിലപാടിനും.

അഭിനന്ദനങ്ങൾ അശോകൻ ചേട്ടാ…

മികച്ച വസ്ത്രാലങ്കാകാരൻ,അശോകൻ ആലപ്പുഴ എന്ന..വാർത്ത അറിഞ്ഞപ്പോൾ,ഒരുപാട് സന്തോഷം തോന്നി..എന്റ്റെ സിനിമകളിലെ നിറ സാന്നിധ്യമാണ് അശോകൻ ചേട്ടൻ…കോസ്റ്റ്യൂമർ സുനിൽ റഹ്മാനോടൊപ്പം,എന്റ്റെ മിക്ക സിനിമകളിലും അശോകൻ ചേട്ടനുണ്ടാകും…

ഒരുപാട് ജീവിതാനുഭവങ്ങളുളള വ്യക്തി…ആലപ്പുഴക്കാരനായത് കൊണ്ട് തന്നെ ആലപ്പുഴയുടെ കഥകൾ എത്ര പറഞ്ഞാലും,അദ്ദേഹത്തിന് മതിവരില്ല..

ഷൂട്ടിംഗ് സെറ്റിൽ എല്ലാവരോടും,സ്നേഹത്തോടെ മാത്രം പെരുമാറുന്ന കലാകാരൻ… ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കാൻ ശ്രദ്ധിക്കുന്നതിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല എന്നുളളതാണ്,അദ്ദേഹത്തിനെ മറ്റുളളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്..

ഈ അവാൻഡ് വാർത്ത അശോകൻ ചേട്ടനറിയുന്നത്,മറ്റൊരു ജോലിയിൽ വ്യാപൃതനായിരിക്കുമ്പോളാണ്…കോവിഡ് കാരണം,പ്രതിസന്ധിയിലായ,ഒരുപാട് കലാകാരന്മാരിൽ ഒരാളാണെങ്കിലും,വെറുതേയിരിക്കാൻ ഈ മനുഷ്യന് കഴിയില്ല..പെയിൻറ്റിംഗ് ജോലിയിൽ മുഴുകിയിരിക്കുമ്പോളാണ്,അവാർഡ് വാർത്ത അദ്ദേഹം അറിയുന്നത്…മനോജ് കാനയുടെ കെഞ്ചിറ,എന്ന ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന നടത്തിയ അശോകൻ ചേട്ടന് ഈ അവാർഢ് അർഹതക്കുളള അംഗീകാരം തന്നെ…

ഇന്നലെ ഞാനദ്ദേഹത്തെ വിളിച്ചഭനന്ദിക്കുമ്പോൾ,വളരെ വികാരാധീനനായിരുന്നു…വാക്കുകൾ,മുറിയുമ്പോളും,അംഗീകരിക്കപ്പെട്ടതിന്റ്റ,നിശബ്ദമായ ആനന്ദവും,ഞാനറിഞ്ഞു…

കലാകാരൻ,സന്തോഷിക്കുന്നത്,അംഗീകരിക്കപ്പെടുമ്പോളാണ്…പണത്തിന്റ്റേയും,ഗ്ളാമറിന്റ്റേയും,പളപളപ്പിനേക്കാളും,എത്രയോ വലിയ സന്തോഷം…

സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പടെയുളള എല്ലാ പുരസ്ക്കാര ജേതാക്കൾക്കും,ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ !!!

Latest News

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies