Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പിഒകെയില്‍ ചൈനീസ് അണക്കെട്ട്; ജനങ്ങള്‍ വന്‍ പ്രതിഷേധത്തില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2020, 09:57 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുസാഫറാബാദ്: പാക്ക് അധീന കശ്മീരി (പിഒകെ) ലെ ചൈനീസ് അണക്കെട്ട് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. നീലം – ഝലം വന്‍കിട അണക്കെട്ട് പദ്ധതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ( ആഗസ്ത് 24) രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത് – എഎന്‍ഐ റിപ്പോര്‍ട്ട്.

പ്രതിഷേധക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. മുസ്ഫറബാദ് നഗരത്തിലായിരുന്നു പാക്കിസ്ഥാന്‍ – ചൈന സംയുക്ത അണക്കെട്ട് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം. മുസ്ഫറബാദിലെ ദരിയ ബച്ചാവോ, മുസ്ഫറബാദ് ബച്ചാവോ ( നദിയെ രക്ഷിക്കുക, മുസ്ഫറബാദിനെ രക്ഷിക്കുക) എന്ന സമിതിയുടെ നേതൃത്വത്തില്‍ അണിനിരന്ന പ്രതിഷേധക്കാര്‍ ‘നീലം – ഝലം ഒഴുകട്ടെ, ഞങ്ങള്‍ക്ക് ജീവിക്കണം’ എന്ന മുദ്രവാക്യമുയര്‍ത്തി. മുസ്ഫറബാദിലെയും പാക്ക് അധീന കശ്മീരിലെ മറ്റിടങ്ങളിലെയും ആയിരകണക്കിന് ജനങ്ങള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.

#WATCH: Protests and torch rally took place in Muzaffarabad city of Pakistan occupied Kashmir (PoK) last night, against the construction of mega-dams that will be built by Chinese firms on Neelum-Jhelum river. pic.twitter.com/aJhGPdfjnw

— ANI (@ANI)
August 25, 2020

2020 ജൂലായ് ആറിനാണ് പാക്കിസ്ഥാനും ചൈനയും നിര്‍ദ്ദിഷ്ട അണക്കെട്ട് പദ്ധതി കരാറില്‍ ഒപ്പുവച്ചത്. ആസാദ് പത്താന്‍ – കോഹല ജലവൈദ്യുത പദ്ധതികള്‍. 700.7 മെഗാവാട്ട് ശേഷിയുള്ളആസാദ് പത്താന്‍ പദ്ധതി ചൈന – പാക്ക് ഇക്കണോമിക് കോറിഡോറിന്റെ ഭാഗമാണ്. പദ്ധതിക്ക് പ്രതിക്ഷിക്കപ്പെടുന്ന ചെലവ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍. ചൈനയിലെ ജസ്ഗുബ ഗ്രൂപ്പാണ് പദ്ധതിയുടെ പ്രായോജകര്‍.ഝലം നദി ജലത്തെ അണക്കെട്ടി നിര്‍മ്മിക്കുന്നതാണ് കോഹല ജലവൈദ്യുത പദ്ധതി. പാക്കിസ്ഥാന്‍ തലസ്ഥാനം ഇസ്ലാമാബാദില്‍ നിന്ന് 90 കാലോമിറ്റര്‍ അകലെയാണ് പാക്ക് അധീന കശ്മീരിലെ സുധാനോട്ടി ജില്ലയിലെ ഈ പദ്ധതി.

ചൈനയുടെ ത്രി ഗോര്‍ജസ് കോര്‍പ്പറേഷനും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും സില്‍ക്ക് റൂട്ട് ഫണ്ടുമാണ് 2026 ല്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കപ്പെടുമെന്നു പ്രതിക്ഷിക്കുന്ന പദ്ധതികള്‍ക്ക് ഫണ്ടുചെയ്യുന്നത്. പദ്ധതി നിര്‍മ്മാണത്തിന്റെ ഭാഗമായി മേഖലയില്‍ ചൈനീസ് സാന്നിദ്ധ്യമേറും. വ്യാപക നിര്‍മ്മാണ പ്രവര്‍ത്തികളും നദിയെ ഗതിമാറ്റുന്നതും സൈ്വര്യ ജീവിതത്തെയും ഒപ്പം തങ്ങളുടെ നിലനില്പിനെ പോലും പദ്ധതി അട്ടിമറിക്കുമെന്ന കടുത്ത ഭീഷണി നേരിടുകയാണ് ജനങ്ങള്‍. ചൈന – പാക്ക് ഇക്കണോമിക് കോറിഡോറിന്റെ മറയില്‍ പാക്ക് അധീന കശ്മീരിലെയും ജില്‍ജിത് ബാള്‍ട്ടിസ്ഥാനിലെത്തും പ്രകൃതിസമ്പത്ത് പാക്കിസ്ഥാനും ചൈനയും കൊള്ളയടി ക്കുകയാണ്. ഇതിനെതിരെ മേഖലയിലെ ജനങ്ങള്‍ കടത്ത അമര്‍ഷത്തിലാണ്.

ReadAlso:

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

Latest News

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

105 വയസുകാരനായ കൊലക്കേസ് പ്രതിയോടു കോടതി: ഇനി സ്വതന്ത്രമായി ജീവിക്കാം

ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies