Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പൊതുജന-മാനസികാരോഗ്യം: ഇന്ത്യ-യുഎഇ അധികൃതര്‍ ചര്‍ച്ച നടത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2020, 02:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബൈ: പൊതുജന-മാനസികാരോഗ്യ രംഗത്തെ സഹകരണവും പരിരക്ഷാ സാധ്യതകളും പങ്കുവെക്കുന്നതിന്​ ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്‌​.എ) മേധാവികളും ഇന്ത്യന്‍ അധികൃതരും ചര്‍ച്ച നടത്തി. കഴിഞ്ഞ വര്‍ഷം ഡി.എച്ച്‌​.എ ഉന്നതതല സമിതി ഇന്ത്യയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ്​ പൊതുജനാരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ വെബിനാറിലൂടെ ചര്‍ച്ച ചെയ്​തത്​. ഡി.എച്ച്‌​.എ ഡയറക്​ടര്‍ ജനറല്‍ ഹുമൈദ്​ അല്‍ ഖത്താമി, ദുബൈ ഇന്ത്യന്‍​ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി എന്നിവര്‍ക്കൊപ്പം കേരള ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, കേരള മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേഷ്​ടാവ്​ ഡോ. രാജീവ്​ സദാനന്ദന്‍ എന്നിവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്​തു.

ചരിത്രപരമായ ബന്ധമുളള ഇന്ത്യയും യു.എ.ഇയും തമ്മില്‍ ആരോഗ്യമേഖലയിലെ സഹകരണം അതീവ പ്രാധാന്യമുള്ളതാണെന്ന്​ ഡി.എച്ച്‌​.എ ഡയറക്​ടര്‍ ജനറല്‍ ഹുമൈദ്​ അല്‍ ഖത്താമി ആമുഖ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

മാനസിക ആരോഗ്യം, അവയവദാനവും മാറ്റവും, ആരോഗ്യ ഗവേഷണം, കാന്‍സര്‍ പരിചരണം, ഹൃദയാരോഗ്യം, നവീന ആശയങ്ങള്‍, മാനസികാരോഗ്യസേവനം, വയോജന പരിപാലനം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിലും സേവനങ്ങളിലുമാണ്​ ​​ഡി.എച്ച്‌​.എ സംഘം ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രത്യേക ഉൗന്നല്‍ നല്‍കിയത്​. ആരോഗ്യമേഖലയിലെ ലോകത്തെ ഉല്‍കൃഷ്​ഠ മാതൃകകള്‍ പിന്‍പറ്റുന്നതി​െന്‍റ ഭാഗമായാണത്​ ഇന്ത്യയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തിയതെന്നും ജനങ്ങള്‍ക്ക്​ എല്ലാ അര്‍ഥത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്നത്​ ഇവിടുത്തെ ഭരണകൂടം മുന്നോട്ടുവെക്കുന്ന സു​പ്രധാന ദര്‍ശനങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഹെല്‍ത്​ കെയര്‍കോര്‍പ്പറേഷന്‍ സി.ഇ.ഒ ഡോ.യൂനുസ്​ കസീം, ക്ലിനിക്കല്‍ സപ്പോര്‍ട്ട്​- നഴ്​സിങ്​ സേവന വിഭാഗം സി.ഇ.ഒ ഫരീദ അല്‍ ഖാജ എന്നിവരും സംസാരിച്ചു.

ഏറെ ​പ്രതിസന്ധികള്‍ നിറഞ്ഞ കോവിഡ്​ കാലത്ത്​ ഇന്ത്യന്‍ സമൂഹം ഉള്‍പ്പെടെയുള്ള വലിയ ഒരു വിഭാഗം പ്രവാസികള്‍ക്ക്​ യു.എ.ഇയിലെ സര്‍ക്കാര്‍ ഒരുക്കിയ അതിവിപുലമായ സേവനങ്ങള്‍ക്ക്​ നന്ദി പറഞ്ഞ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി കോവിഡ്​ മറികടക്കാന്‍ യു.എ.ഇ അധികൃതര്‍ നടത്തിയ പ്രയത്​നങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന്​ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ കരുത്തോടെ ആരോഗ്യമേഖലയിലും മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇയില്‍ വന്‍തോതിലുള്ള മലയാളി സമൂഹത്തിന്​ നല്‍കിയ പിന്തുണയില്‍ നന്ദി അറിയിച്ച മന്ത്രി കെ.കെ. ശൈഖജ ടീചചര്‍ കോവിഡ്​ 19 പ്രതിരോധത്തിന്​ യു.എ.ഇ നടത്തിയ മികവുറ്റ ​ശ്രമങ്ങളെ അഭിനന്ദിച്ചു. ശാസ്​​ത്രീയമായ സമീപനത്തിലൂടെ നടത്തുന്ന കോവിഡ്​ ​പ്രതിരോധ ​േപാരാട്ടം വഴി രോഗവ്യാപനത്തി​െന്‍റ തോത്​ പരമാവധി കുറച്ചു നിര്‍ത്തുവാന്‍ കേരളം ശ്രമിച്ചുവരികയാണെന്ന്​ അവര്‍ വ്യക്​തമാക്കി.പൊതുജനാരോഗ്യ സംവിധാനമാണ്​ കോവിഡ്​ ​പ്രതിരോധ മുന്നേറ്റങ്ങള്‍ക്കും കരുത്തേകിയതെന്നത്​ ഉറച്ചു പറഞ്ഞ മന്ത്രി അതു കൂടുതല്‍ ശക്​തിപ്പെടുത്തുക അത്യാവശ്യമാണെന്നും അഭിപ്രായ​െപ്പട്ടു.

പൊതു-സ്വകാര്യ മേഖലകളുടെ വര്‍ധിതമായ സഹകരണത്തി​െന്‍റ പ്രാധാന്യം വ്യക്​തമാക്കിത്തന്ന കാലമായിരുന്നു കോവിഡ്​ പ്രതിസന്ധിയെന്ന്​ ചൂണ്ടിക്കാട്ടിയ വി.പി.എസ്​ ഹെല്‍ത്​കെയര്‍ സി.ഇ.ഒ ഡോ.ഷാജിര്‍ ഗഫാര്‍ ജനങ്ങളുടെ ആരോഗ്യത്തിന്​ മുഖ്യപരിഗണന നല്‍കുന്ന യു.എ.ഇയിലും ഇന്ത്യയിലും ഈ സഹകരണം ഫലം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഡി.എച്ച്‌​.എ സ്​മാര്‍ട്ട്​ ഹെല്‍ത്​ ഓഫീസ്​ ഡയറക്​ടര്‍ ഡോ.മുഹമ്മദ്​ അല്‍ റിദാ, ഡോ. ഹസ്സന്‍ ശുറി, സന്ദേശ്​ കദബം, ഡോ.ബി.ആര്‍.മധുകര്‍, ഡോ. ഖൗലാ അഹ്​മദ്​ തുടങ്ങിയവരും സംസാരിച്ചു.

ReadAlso:

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

Latest News

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

105 വയസുകാരനായ കൊലക്കേസ് പ്രതിയോടു കോടതി: ഇനി സ്വതന്ത്രമായി ജീവിക്കാം

ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies