സൗഹൃദ ദിനത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് അനുശ്രീ. ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോള്‍ കൂടെ നിന്നതിന് ഒരുപാട് നന്ദിയുണ്ടെന്ന് അനുശ്രീ തന്റെ ഇന്‍സ്റ്റ്ഗ്രാം പേജില്‍ കുറിച്ചു.
അനുശ്രീയുടെ കുറിപ്പ്….
എന്റെ ജീവിതത്തില്‍ ഉള്ള ചില rare piece കള്‍ക്ക് ഞാന്‍ ഇന്ന് നന്ദി പറയുകയാണ്..എന്നെ judge ചെയ്യാതെ കേള്‍ക്കുന്നതിനും..ഞാനെങ്ങാനം തെറ്റ് ചെയ്താല്‍ നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോള്‍ കൂടെ നിന്നതിനും …ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്നേഹിക്കുന്നതിനും..ഒരുപക്ഷേ കണ്മുന്നില്‍ ഇല്ലെങ്കില്‍ പോലും ഒരു ph call അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി.