Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വിവാദ ഹോങ്കോങ് രാജ്യ ദ്രോഹ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2020, 05:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീജിംഗ്: വിവാദമായ രാജ്യദ്രോഹ വിരുദ്ധ നിയമത്തിന്റെ വിശദാംശങ്ങള്‍ ബീജിംഗ് പുറത്തുവിട്ടു. ഹോങ്കോങ്ങില്‍ ചൈന ഒരു ദേശീയ സുരക്ഷാ ഏജന്‍സി സ്ഥാപിക്കുകയും “ചില പ്രത്യേക സാഹചര്യങ്ങളില്‍” അധികാരപരിധി നിലനിര്‍ത്തുകയും ചെയ്യും എന്ന് അതില്‍ പറയുന്നു. ഹോങ്കോങ്ങിന്റെ സ്വയംഭരണ പദവിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിയമമെന്ന നിലയില്‍ വ്യാപകമായി വിലയിരുത്തപ്പെടുന്ന നിയമത്തിന്റെ ഭാഗികമായ കരട് രേഖയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഹോങ്കോങ്ങിനുള്ളിലെ എതിര്‍പ്പും അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിയോജിപ്പും വകവെക്കാതെ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ചൈന.

സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍‌ഹുവ പ്രസിദ്ധീകരിച്ച കരടിലെ സംഗ്രഹം അനുസരിച്ച്‌, ചീഫ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ഹോങ്കോംഗ് ഒരു കമ്മിറ്റി രൂപീകരിക്കും. അത് ചൈനയിലെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിന് വിധേയമാണ്. നിയമം നടപ്പാക്കുന്നതിന് വഴികാട്ടുന്നതിനും “ദേശീയ സുരക്ഷാ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും” കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു ദേശീയ സുരക്ഷാ ഏജന്‍സിയെ വേറെ ബീജിംഗ് സ്ഥാപിക്കുകയും ചെയ്യും.

എന്നാല്‍, വിഘടനവാദം, അട്ടിമറി, ഭീകരത, വിദേശശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ലക്ഷ്യമിടുന്ന നിയമം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളുകള്‍ക്കെതിരെ ഉപയോഗിക്കുമെന്നും ഹോങ്കോങ്ങിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശകര്‍ പറയുന്നു. ചൈനയില്‍ നിന്നും വ്യത്യസ്തമായി അഭിപ്രായ സ്വാതന്ത്ര്യത്തിനും സമ്മേളനത്തിനുമുള്ള അവകാശം, പൗരസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യപരമായ അവകാശങ്ങള്‍ അനുഭവിക്കുന്ന ജനതയാണ് ഹോങ്കോങ്ങിലേത്.

അതേസമയം, എന്തെല്ലാം കാര്യങ്ങളാണ് രാജ്യവിരുദ്ധതയുടെ പട്ടികയില്‍ വരുക എന്നതു സംബന്ധിച്ച്‌ കരടു രേഖയില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. ആത്യന്തികമായി നിയമം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന വഴികളാണ് അതില്‍ വിശദീകരിക്കുന്നത്. ഹോങ്കോങ്ങിലെ നിയമവും ദേശീയ സുരക്ഷാ നിയമവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്ബോള്‍ ദേശീയ സുരക്ഷാ നിയമം മുന്‍‌തൂക്കം നല്‍കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

ReadAlso:

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

Latest News

‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം | ‘States can opt out of PM SHRI scheme’; Centre puts UDF government in a tight spot

KSRTCയിലും ആർത്തവാവധി; വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്: ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് CBI അന്വേഷണം | cbi-seeks-key-state-government-documents-in-vadakkanchery-life-mission-corruption-case

വെമ്പായത്ത് ബാറിലുണ്ടായ സംഘർഷം; പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു | Vembayam Bar clash case; one more person died

പിഎം ശ്രീ നടപ്പാക്കാൻ സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന | Government to implement PM SHRI: Plan to roll out the scheme in 265 schools

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies