Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

റമദാൻ രാവുകളും പ്രത്യേക ഇഫ്താർ വിരുന്നുകളുമൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

Deepa Pradeep by Deepa Pradeep
Mar 18, 2024, 04:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഷാർജ : വിശുദ്ധമാസത്തിന്റെ ഉണർവ് പകരുന്ന വിശേഷവിരുന്നുകളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ നിറങ്ങളും രുചികളും അനുഭവച്ചറിയാനും വ്യത്യസ്തസംസ്കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരങ്ങളാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)യുടെ കീഴിൽ അണിയിച്ചൊരുക്കിയിട്ടുള്ളത്. 
 
പൊലിവേറും റമദാൻ രാവുകൾ
 
ഒരുമയും സാഹോദ്യരവും വിളമ്പരം ചെയ്യുന്ന പുണ്യമാസത്തിന്റെ ആത്മീയതയും സാംസ്കാരികമായ വൈവിധ്യവും സമ്മേളിക്കുന്ന ‘റമദാൻ നൈറ്റ്സ്’ മാർച്ച് 22തൊട്ട് 24 വരെയുള്ള തീയതികളിൽ ഷാർജയിലെ വിവിധവിനോദകേന്ദ്രങ്ങളിൽ അരങ്ങേറും. 

49e0c734-feb6-4efa-9164-a80153f0a08e
 
സം​ഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് അൽ മജാസ് വാട്ടർഫ്രണ്ടിലെയും ഖോർഫക്കാൻ ബീച്ചിലെയും പരിപാടികൾ. പ്രത്യേക റമദാൻ മാർക്കറ്റ്, രുചികേന്ദ്രങ്ങൾ, തത്സമയ സം​ഗീതപരിപാടി എന്നിവയടങ്ങിയതാവും ഈ ദിവസങ്ങളിലെ അൽ ഹിറ ബീച്ചിലെ റമദാൻ രാവ്. സമയം രാത്രി 9 മുതൽ 11 വരെ. പ്രവേശനം സൗജന്യമാണ്.
 
പ്രത്യേക ബാർബക്യു നോമ്പുതുറയും അറബിക് സം​ഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അൽ മുൻതസ പാർക്കിലെ റമദാൻ രാവുകൾ ഒരുക്കിയിട്ടുള്ളത്. അസ്തമയനേരം തൊട്ട് രാത്രി ഒരു മണി വരെ നീളുന്ന ആഘോഷരാവിനായി പാർക്ക് പ്രത്യേകം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ബുക്കിങ് അടിസ്ഥാനത്തിലാണ് ഇവിടേക്കുള്ള പ്രവേശനം. 
 
മരുഭൂകാഴ്ചയാസ്വദിച്ചും ദ്വീപ് കാറ്റുകൊണ്ടും നോമ്പ്തുറക്കാം
 
വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ നോമ്പുതുറകളാണ് ഷാർജയിലെ മറ്റൊരു വിശേഷം. 

cdbb4cf6-4775-4c28-a5e4-3fa8b3c00f64
 
ഖാലിദ് തടാകക്കരയിൽ അലങ്കാരവിളക്കുകളുടെ അകമ്പടിയോടെ ഷാർജന​ഗരമേലാപ്പും ആസ്വദിച്ച് നോമ്പ് തുറക്കാനുള്ള അവസരമാണ് അൽനൂർ ദ്വീപിലെ ‘ഇഫ്താർ ബൈ ദി ബേ’. രുചികരമായ പരമ്പരാ​ഗത രുചികൾ ആസ്വദിക്കുന്നതോടൊപ്പം ദ്വീപിലെ വിശേഷകാഴ്ചകൾ ആവോളം ആസ്വദിക്കാനും സന്ദർശകർക്ക് അവസരമുണ്ടാവും. ചിത്രശലഭവീട്ടിലേക്കും കുട്ടികൾക്കായുള്ള കളിയിടത്തിലേക്കും ദ്വീപിലെ ആർട്ട് ഇൻസ്റ്റലേഷൻസിലേക്കുമെല്ലാം നടന്നെത്താം. രാത്രി 9 മണി മുതൽ ​ഗൈഡിന്റെ സഹായത്തോടെ വാനനിരീക്ഷണം നടത്താനുള്ള അവസരവുമുണ്ടാവും. 
 
‘റമദാൻ സ്റ്റാർ ലോഞ്ചാണ്’ മെലീഹ ആർക്കിയോളജി കേന്ദ്രത്തിലെ വിശേഷം. ആകാശക്കാഴ്ചകളാസ്വദിച്ച് തണുപ്പ് കാല കാറ്റും കൊണ്ട് മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ഇഫ്താർ ടെന്റിൽ പരമ്പരാ​ഗത രുചികൾ ആസ്വദിക്കാം. പ്രത്യേകം തയാറാക്കിയ രുചികളോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള നിരവധി കളികളും വാനനിരീക്ഷണവും കൂടെ ചെറിയ നേരത്തേക്കുള്ള കുതിരസവാരിയും സൗജന്യമായി ആസ്വദിക്കാനാവും. 
 
യുഎഇയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റിലെ പ്രത്യേക ഇഫ്താർ വിരുന്നാണ് ഹാർട്ട് ഓഫ് ഷാർജ പൈതൃകകേന്ദ്രത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. സൂഖ് അൽ അർസ, സൂഖ് അൽ ഷനാസിയ, സൂഖ് അൽ സഖ്‍ർ എന്നീ പരമ്പരാ​ഗത മാർക്കറ്റുകളെ പരിചയപ്പെടുന്നതോടൊപ്പം  ഷാർജ തടാകത്തിലൂടെ ബോട്ട് യാത്രയും ആസ്വദിക്കാം.

851a1399-fef0-4d83-bcf8-21cf39129bf6
 
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 065 112555 (ഹാർട്ട് ഓഫ് ഷാർജ), 065 067000 (അൽ നൂർ ഐലൻഡ്) 068 021111 (മെലീഹ ആർക്കിയോളജിക്കൽ സെന്റർ) എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി | prakrithi samrakshana samithi allegations on muttil tree felling case

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടി | motor vehicle department’s ai cameras stopped working

കെസിഎ – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: മലപ്പുറവും കംബൈൻഡ് ഡിസ്ട്രിക്ട്സും സെമിയിൽ

ദക്ഷിണ വ്യോമസേനാ മേധാവിയായിഎയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies