ആവശ്യമായ ചേരുവകൾ
മൈദ: 2കപ്പ്
പഞ്ചസാര: 1/2 കപ്പ്
വെണ്ണ: 2 ടേബിൾസ്പൂൺ
വാനില എസ്ൻസ് : 1/2 ടീസ്പൂൺ
പാൽ: കുഴക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പഞ്ചസാര പൊടിച്ചതും ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ല വണ്ണം കുഴച്ച് പത്തു മിനിറ്റ് മാറ്റിവെക്കുക. ശേഷം പരത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക. മൈദ ബിസ്കറ്റ് റെഡി.
















