Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഒരു അടിപൊളി സു​ലൈ​മാ​നി ബീ​ഫ് ബി​രി​യാ​ണി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 1, 2024, 01:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആവശ്യമായ ചേ​രു​വ​ക​ൾ

ബി​രി​യാ​ണി മ​സാ​ല

ബീ​ഫ് : ഒ​ന്ന​ര കി​ലോ

പാ​ല്‍ : ഒ​ന്ന​ര ക​പ്പ്

വെ​ള്ളം : 1 ക​പ്പ്

വ​ലി​യ ജീ​ര​കം :1 ടേ​ബി​ൾ സ്പൂ​ൺ

ചെ​റി​യ ജീ​ര​കം : അ​ര ടേ​ബി​ൾ സ്പൂ​ൺ

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

പ​ച്ച മ​ല്ലി :1 ടേ​ബി​ൾ സ്പൂ​ൺ

കു​രു​മു​ള​ക് :1 ടേ​ബി​ൾ സ്പൂ​ൺ

ഏ​ല​ക്ക :7

ജാ​തി പ​ത്രി : 1/2

പ​ട്ട :5

ഗ്രാ​മ്പു :5

പ​ച്ച​മു​ള​ക്‌ : 4 എ​ണ്ണം

ഇ​ഞ്ചി വെ​ളു​ത്തു​ള്ളി : 2 ടേ​ബി​ൾ​സ്പൂ​ൺ

സ​വാ​ള (ചെ​റു​താ​യി

അ​രി​ഞ്ഞ​ത്) 3

രു​ചി​ക്ക് ഉ​പ്പ്

നെ​യ്യ് : 2 ടേ​ബി​ൾ സ്പൂ​ൺ

എ​ണ്ണ :2 ടേ​ബി​ൾ സ്പൂ​ൺ

മ​ല്ലി, മ​ഞ്ഞ​ള്‍, മു​ള​ക് പൊ​ടി​ക​ള്‍ :1ടേ​ബി​ൾ സ്പൂ​ൺ വീ​തം

ഗ​രം മ​സാ​ല : 2 ടേ​ബി​ൾ സ്പൂ​ൺ

തൈ​ര് 1 ക​പ്പ്

മ​ല്ലി പു​തി​ന​യി​ല : 1 കൈ​പി​ടി.

ചോ​റി​നു​ള്ള ചേ​രു​വ​ക​ൾ

അ​രി 5 ക​പ്പ്

നെ​യ്യ് :4 ടേ​ബി​ൾ സ്പൂ​ൺ

എ​ണ്ണ : 2 ടേ​ബി​ൾ സ്പൂ​ൺ

വെ​ള്ളം : 7 1/2 ക​പ്പ്

എ​ല്ലാ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും

1 ടീ​സ്പൂ​ൺ മി​ക്സ് ചെ​യ്യു​ക

ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

4 മു​ത​ൽ 11 വ​രെ ഉ​ള്ള ചേ​രു​വ​ക​ള്‍ ചേ​ര്‍ത്ത് ഒ​രു കി​ഴി ഉ​ണ്ടാ​ക്കാം. ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ബീ​ഫ് ഒ​രു പ്ര​ഷ​ർ കു​ക്ക​റി​ലി​ടാം. അ​തി​ലേ​ക്ക് ഈ ​കി​ഴി​യും വെ​ച്ച് കൊ​ടു​ക്കാം. ശേ​ഷം അ​തി​ലേ​ക്ക് പ​ശു​വി​ൻ പാ​ലും വെ​ള്ള​വും ചേ​ര്‍ക്കാം. കി​ഴി ന​ല്ല​ത് പോ​ലെ അ​തി​ൽ ഇ​റ​ങ്ങി ഇ​രി​ക്കു​ന്ന ത​ര​ത്തി​ല്‍ വെ​ക്ക​ണം. എ​ന്നി​ട്ടു ഉ​പ്പ് ചേ​ര്‍ത്തു ബീ​ഫ് വേ​വി​ച്ചെ​ടു​ക്കാം. വെ​ന്ത​തി​നു​ശേ​ഷം കി​ഴി എ​ടു​ത്ത് ന​ന്നാ​യി പി​ഴി​ഞ്ഞ് അ​തി​ലു​ള്ള എ​ല്ലാം എ​ടു​ക്കാം. ശേ​ഷം കി​ഴി ക​ള​യാം. ബീ​ഫ് വേ​വി​ച്ച വെ​ള്ളം ഒ​രു​പാ​ട്‌ ഉ​ണ്ടെ​ങ്കി​ൽ അ​ത് വ​റ്റി​ച്ചെ​ടു​ക്കാം.

ഇ​​നി ചോ​​റ് ത​​യാ​​റാ​​ക്കാം അ​​രി ന​​ല്ല പോ​​ലെ ക​​ഴു​​കി ന​​മ്മ​​ൾ നെ​​യ്ച്ചോ​​ർ ഉ​​ണ്ടാ​​ക്കു​​ന്ന പോ​​ലെ ഉ​​ണ്ടാ​​ക്കി എ​​ടു​​ക്കാം. ഗാ​​ർ​​ണി​​ഷി​​ങ്ങി​​ന് കു​​റ​​ച്ച് സ​​വാ​​ള അ​​ണ്ടി​​പ്പ​​രി​​പ്പ്, മു​​ന്തി​​രി വ​​റു​​ത്ത് മാ​​റ്റാം. ബി​​രി​​യാ​​ണി മ​​സാ​​ല ഉ​​ണ്ടാ​​ക്കാ​​ന്‍ ഒ​​രു പാ​​ന്‍ വെ​​ച്ച് ഓ​​യി​​ൽ ഒ​​ഴി​​ച്ച് സ​​വാ​​ള വ​​ഴ​​റ്റി മ​​ഞ്ഞ​​ള്‍, മ​​ല്ലി, മു​​ള​​ക്, ഗ​​രം മ​​സാ​​ല എ​​ന്നി​​വ ചേ​​ര്‍ത്തു ന​​ന്നാ​​യി ഇ​​ള​​ക്കി ശേ​​ഷം തൈ​​ര് ഉ​​പ്പ് ചേ​​ര്‍ത്തു ന​​ന്നാ​​യി വ​​ഴ​​റ്റു​​ക. ഇ​​തി​​ലേ​​ക്ക് വേ​​വി​​ച്ചു വെ​​ച്ച ബീ​​ഫ് ഗ്രേ​​വി​​യോ​​ട് കൂ​​ടി ചേ​​ര്‍ത്ത് ന​​ല്ല പോ​​ലെ മി​​ക്സ് ചെ​​യ്യു​​ക. ഒ​​രു 2 മി​​നി​​റ്റ് നേ​​രം അ​​ത് വേ​​വി​​ക്കു​​ക. ഇ​​നി ഈ ​​മ​​സാ​​ല​​യു​​ടെ മേ​​ലെ വേ​​വി​​ച്ച് വെ​​ച്ച നെ​​യ്ച്ചോ​​ർ ഇ​​ട്ട് മു​​ക​​ളി​​ല്‍ വ​​റു​​ത്ത് വെ​​ച്ച സ​​വാ​​ള,അ​​ണ്ടി​​പ്പ​​രി​​പ്പ്, മു​​ന്തി​​രി, മ​​ല്ലി പു​​തി​​ന​​യി​​ല വി​​ത​​റി അ​​ട​​ച്ചു​​വെ​​ച്ച് കു​​റ​​ച്ചു​​നേ​​രം ദം ​​ചെ​​യ്യാം. അ​​ര​​മ​​ണി​​ക്കൂ​​റി​​നു ശേ​​ഷം ചൂ​​ടോ​​ടെ വി​​ള​​മ്പി ആ​​സ്വ​​ദി​​ച്ചു ക​​ഴി​​ക്കാം.

Read also: പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി

Tags: food recipeBIRIYANI RECIPE

Latest News

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies