Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ശ്വാ​സ​കോ​ശ രോ​ഗാ​ണു​വി​നെ ക​ണ്ടെ​ത്താ​ൻ എ.​ഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2024, 09:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദു​ബൈ: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സാ​​ങ്കേ​തി​ക വി​ദ്യ ന​ട​പ്പി​ലാ​ക്കി ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന പ​ൾ​മ​ണ​റി ബാ​ക്ടീ​രി​യ​യാ​യ ലെ​ജി​യോ​ണ​ല്ല​യെ അ​തി​വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണി​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സാ​​ങ്കേ​തി​ക വി​ദ്യ ദു​ബൈ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി ഡി​പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഹി​ന്ദ്​ മ​ഹ​മൂ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

ലെ​ജി​യോ​ണ​ല്ല പ​ൾ​മ​ണ​റി ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വി​പ്ല​വ​ക​ര​മാ​യ ഈ ​രീ​തി യൂ​റോ​പ്യ​ൻ വാ​ട്ട​ർ ടെ​സ്റ്റി​ങ്​ നെ​റ്റ്​​വ​ർ​ക്​ ആ​ഗോ​ള ത​ല​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ ഏ​റ്റ​വും പു​തി​യ രീ​തി​യാ​ണ്​. നി​ല​വി​ൽ 14 ദി​വ​സം കൊ​ണ്ട്​ ല​ഭി​ച്ചി​രു​ന്ന ഫ​ലം പു​തി​യ രീ​തി​യി​ലൂ​ടെ 48 മ​ണി​ക്കൂ​റാ​യി ചു​രു​ങ്ങും. കൂ​ടാ​തെ ഏ​റ്റ​വും കൃ​ത്യ​ത​യാ​ർ​ന്ന ഫ​ലം ന​ൽ​കാ​നും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക്ക്​​ സാ​ധി​ക്കും. എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ സു​ര​ക്ഷ രം​ഗ​ത്തെ പു​രോ​ഗ​തി​ക്കാ​യി ഏ​റ്റ​വും മി​ക​ച്ച സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും അ​ടി​സ്ഥാ​ന ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ രീ​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ അ​ഹ​മ്മ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ​യി​ലെ വി​പ​ണി​യി​ൽ വി​ൽ​പ​ന​ക്കെ​ത്തു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, ജ​ലം, മ​റ്റ്​ ഉ​പ​ഭോ​ഗ വ​സ്തു​ക്ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 5000ത്തോ​ളം സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സം​യോ​ജി​ത സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ബോ​റ​ട്ട​റി എ​മി​റേ​റ്റി​ലെ സ​ർ​ക്കാ​ർ, അ​ക്കാ​ദ​മി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ​ലി​യ സ​ഹാ​യ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ReadAlso:

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും

ഏറ്റവും ശക്തമായ പാസ്‌പോർട്ട്; യു.എ.ഇ ഒന്നാം സ്ഥാനത്ത്

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ.

Tags: Gulf Newsuae

Latest News

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies