Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഇന്ത്യോനേഷ്യയില്‍ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 50 കടന്നു, മരാപ്പി പര്‍വ്വതത്തില്‍ നിന്നും തണുത്ത ലാവ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 14, 2024, 12:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യോനേഷ്യയില്‍ കനത്ത നാശം വിതച്ച പെയ്ത പേമാരിയെത്തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 50 കടന്നു. കനത്ത മഴയില്‍ മരാപ്പി പര്‍വതത്തിന്റെ ചരിവുകളില്‍ ചെളിയും തണുത്ത ലാവയും ഒഴുകിയതിനെ തുടര്‍ന്ന് 27 പേരെ കാണാതായി. ലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന അഗം ജില്ലയില്‍ നിന്നും മുന്ന് പേരെയും തനഹ് ദത്തറില്‍ 14 പേരെയും കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ദുരന്തം മൂലം മരിച്ചവരുടെ എണ്ണം 50 ആയി രേഖപ്പെടുത്തിയിട്ടുണ്ട്, 27 പേരെ കാണാതായി, 37 പേര്‍ക്ക് പരിക്കേറ്റു, 3,396 പേരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഗം ജില്ലയില്‍ 16 പേരും തനാഹ് ദത്തറില്‍ 18 പേരും മരിച്ചതായും 18 പേര്‍ക്ക് പരിക്കേറ്റതായും വെസ്റ്റ് സുമാത്ര ദുരന്ത ഏജന്‍സി അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് മണിക്കൂറുകളോളം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തണുത്ത ലാവ പ്രവാഹവും ഉണ്ടായി. ചാരം, മണല്‍, ഉരുളന്‍ കല്ലുകള്‍ എന്നിവ പോലെയുള്ള അഗ്‌നിപര്‍വ്വത വസ്തുക്കളാണ് ലാഹാര്‍ എന്നും അറിയപ്പെടുന്ന തണുത്ത ലാവ. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതമായ മരാപ്പി പര്‍വതത്തില്‍ ശനിയാഴ്ച രാത്രി പെയ്ത മഴയില്‍ ചാരവും വലിയ പാറകളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് 17 പേരെ കാണാതായതായി.

 

കാണാതായവര്‍ക്കായി മണ്ണുമാന്തി യന്ത്രങ്ങളും, ഡ്രോണുകളും ഉപയോഗിച്ച് പോലീസും സൈനികരും പ്രാദേശിക റെസ്‌ക്യൂ സ്‌ക്വാഡുകളും ഉള്‍പ്പെടെ 400 ഓളം പേര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മഴയില്‍ റോഡുകള്‍ ചെളി നിറഞ്ഞ നദികളായി മാറുകയും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മഴക്കാലമായാല്‍ ഉരുള്‍പൊട്ടലിനും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശമാണ് ഇന്തോനേഷ്യ.

ReadAlso:

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

20 ഹെക്ടര്‍ (49.4 ഏക്കര്‍) നെല്‍വയലുകള്‍ക്ക് 84 വീടുകള്‍ക്കും 16 പാലങ്ങള്‍ക്കും രണ്ട് പള്ളികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സിയുടെ വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു. ജില്ലയില്‍ ഏകദേശം 370,000 ആളുകള്‍ താമസിക്കുന്നു, അവിടെ നിരവധി പള്ളികള്‍ക്കും ഒരു പൊതു കുളത്തിനും കേടുപാടുകള്‍ സംഭവിച്ചു, വലിയ പാറകളും തടികളും നിലത്ത് ചിതറിക്കിടക്കുന്നുണ്ട്. തനഹ് ദാതറിലെ വെള്ളച്ചാട്ടമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലെംബ അനൈയില്‍, പഡാങ്, ബുക്കിറ്റിംഗി നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.

രണ്ട് ട്രക്കുകള്‍ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലും താനഹ് ദത്തറിലെ അടുത്തുള്ള നദിയില്‍ ഒലിച്ചുപോയി. 500,000-ത്തിലധികം ജനസംഖ്യയുള്ള അഗമില്‍ നിരവധി വീടുകളും പൊതു സൗകര്യങ്ങളും തകര്‍ന്നതായി ജില്ലാ ദുരന്ത ഏജന്‍സി മേധാവി ബുഡി പെര്‍വിര നെഗാര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭയകേന്ദ്രമായി ഉപയോഗിക്കുന്ന സ്‌കൂളിലേക്ക് 90 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. അഗമിലെയും തനഹ് ദത്തറിലെയും നിരവധി പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിവധതരം ഉപകരണങ്ങള്‍ വിന്യസിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനം എടുത്തിട്ടുണ്ട്. വെള്ളപ്പൊക്കവും തണുത്ത ലാവാ പ്രവാഹവും ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസ് നിറുത്തി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലെ റോഡുകളും മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങളും വേഗത്തില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.

2022-ല്‍, സുമാത്ര ദ്വീപിലെ വെള്ളപ്പൊക്കത്തില്‍ ഏകദേശം 24,000 ആളുകളെ ഒഴിപ്പിക്കുകയും രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2024 ന്റെ തുടക്കത്തിലും മേയ് മാസത്തോടെയും മഴക്കാലം എത്തുമെന്നും വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചിരുന്നു.

Tags: INDONESIAGOOGLE TRENDSMARAPI MOUNTAINIndonesia flash floods

Latest News

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies