Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ലയിൽ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 19, 2024, 08:44 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2024-25 അ​ധ്യ​യ​ന​വ​ര്‍ഷം ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ജൂ​ണ്‍ ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫീ​സ്: എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക് 195 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 470 രൂ​പ​യും. വെ​ബ്‌​സൈ​റ്റ് www.admission.uoc.ac.in.

വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി 311 കോ​ള​ജു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ഇ​തി​ല്‍ 35 ഗ​വ. കോ​ള​ജു​ക​ള്‍, 47 എ​യ്ഡ​ഡ് കോ​ള​ജു​ക​ള്‍, 219 സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍, സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ 10 സ്വാ​ശ്ര​യ സെ​ന്റ​റു​ക​ള്‍ എ​ന്നി​വ​യാ​ണു​ള്ള​ത്. ബി.​എ – 47, ബി.​എ​സ് സി – 37, ​ബി.​കോം – അ​ഞ്ച്, ബി.​വോ​ക് – 35 എ​ന്നി​ങ്ങ​നെ​യാ​ണ് പ്രോ​ഗ്രാ​മു​ക​ള്‍.

ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ‘സി.​യു.​എ​ഫ്.​വൈ.​യു.​ജി ച​ട്ടം 2024’ലെ ​വ്യ​വ​സ്ഥ​ക​ള്‍ക്കു വി​ധേ​യ​മാ​യി മൂ​ന്നു വ​ര്‍ഷ​ത്തെ യു.​ജി ബി​രു​ദം, നാ​ലു വ​ര്‍ഷ​ത്തെ യു.​ജി ബി​രു​ദം (ഓ​ണേ​ഴ്‌​സ്), നാ​ലു വ​ര്‍ഷ​ത്തെ യു.​ജി ബി​രു​ദം (ഓ​ണേ​ഴ്‌​സ് വി​ത്ത് റി​സ​ർ​ച്) എ​ന്നീ ഓ​പ്ഷ​നു​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ക്കാം.

നി​ല​വി​ലു​ള്ള മൂ​ന്നു വ​ര്‍ഷ​ത്തെ ബി.​വോ​ക് പ്രോ​ഗ്രാ​മു​ക​ള്‍ സി.​യു.​എ​ഫ്.​വൈ.​യു.​ജി ച​ട്ട​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രി​ല്ല. എ​ന്നാ​ല്‍, പ്ര​വേ​ശ​നം ഈ ​അ​ലോ​ട്ട്‌​മെ​ന്റ് പ്ര​ക്രി​യ​യി​ലൂ​ടെ​ത​ന്നെ​യാ​യി​രി​ക്കും. 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പ്ര​വേ​ശ​നം മു​ത​ല്‍ ബി.​കോം, ബി.​ബി.​എ എ​ന്നി​വ​യു​ള്‍പ്പെ​ടെ എ​ല്ലാ ബി​രു​ദ ഓ​ണേ​ഴ്‌​സ് പ്രോ​ഗ്രാ​മു​ക​ള്‍ക്കും സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​യ ബി​രു​ദ​പ്രോ​ഗ്രാ​മു​ക​ളു​ടെ മേ​ജ​ര്‍, മൈ​ന​ര്‍, സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്‌​സൈ​റ്റി​ല്‍/​നോ​ട്ടീ​സ് ബോ​ര്‍ഡി​ല്‍ ല​ഭ്യ​മാ​ണ്. ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 20 ഓ​പ്ഷ​ന്‍ വ​രെ ന​ല്‍കാം.

ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ കോ​ഴ്‌​സു​ക​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് താ​ൽ​പ​ര്യ​മു​ള്ള ഓ​പ്ഷ​നു​ക​ള്‍ മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. സ്വാ​ശ്ര​യ കോ​ഴ്‌​സു​ക​ളു​ടെ ഫീ​സ് എ​യ്ഡ​ഡ്/​ഗ​വ​ണ്‍മെ​ന്റ് കോ​ഴ്‌​സു​ക​ളു​ടെ ഫീ​സി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കേ​ണ്ട​വ​ര്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന 20 കോ​ള​ജ് ഓ​പ്ഷ​നു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ര്‍ഹ​മാ​യ ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ലേ​ക്കാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ഓ​രോ ക​മ്യൂ​ണി​റ്റി​ക്കും അ​ര്‍ഹ​മാ​യ കോ​ള​ജു​ക​ളു​ടെ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ReadAlso:

ഐസിഎഐ സിഎ ഇന്റർമീഡിയറ്റ് സെപ്റ്റംബർ 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു; ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം

മധ്യപ്രദേശ് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണ്?

യു.പി ബോർഡ് പരീക്ഷാ രജിസ്ട്രേഷൻ; വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി

പരീക്ഷാ ക്രമക്കേട് കേസ്; പി.എസ്.സി നൽകിയ ഹർജിയിൽ തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി അനുമതി

യു.ജി.സി. നെറ്റ് ഡിസംബർ 2026 സെഷൻ: അപേക്ഷാ നടപടികൾ ആരംഭിച്ചു; ഒക്ടോബർ 28 വരെ അപേക്ഷിക്കാം

അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് പ്രി​ന്റൗ​ട്ടെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്റ് ലോ​ഗി​നി​ല്‍ ല​ഭി​ക്കും. എ​ഡി​റ്റ് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല.

എ​ന്നാ​ല്‍, അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളോ​ടൊ​പ്പം അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. മാ​നേ​ജ്‌​മെ​ന്റ്, സ്‌​പോ​ർ​ട്സ് ​ക്വോ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് പു​റ​മേ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

അ​ലോ​ട്ട്‌​മെ​ന്റ്, അ​ഡ്മി​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ അ​ത​ത് സ​മ​യ​ത്ത് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഈ ​നി​ര്‍ദേ​ശ​ങ്ങ​ള്‍/​സ​ര്‍വ​ക​ലാ​ശാ​ല വാ​ര്‍ത്ത​ക​ള്‍ എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം. അ​ലോ​ട്ട്‌​മെ​ന്റ്/​അ​ഡ്മി​ഷ​ന്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ഗ​ത അ​റി​യി​പ്പു​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല ന​ല്‍കു​ന്ന​ത​ല്ല. ഫോ​ൺ: 0494 2660600, 2407016, 2407017.

Tags: AdmissionEDUCATION NEWSUniversity of Calicut

Latest News

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies