Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

ഒച്ചും അട്ടയും നിങ്ങളെ പൊറുതിമുട്ടിക്കുന്നോ ? പരിഹാരം നിങ്ങളുടെ അടുക്കളയിലുണ്ട്

ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ, എന്നിവ വിതറിയാൽ ഒരു പരിധി വരെ ഇവയുടെ ശല്യം കുറയ്‌ക്കാം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 5, 2024, 10:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഴക്കാലമാകുന്നതോടെ ഒച്ചകളും അട്ടകളും വീടുകളിലേക്ക് പ്രവേശിക്കാൻ തുടങ്ങും. അട്ടകൾ അല്ലെങ്കിൽ തേരട്ടകൾ അതേസമയം തണുപ്പ് ഇഷ്‌ടപ്പെടുന്ന ജീവിയാണ്. ഇത്തരം സാഹചര്യം മുതലാക്കി ഇവ വീട്ടിൽ കയറും. കുറേശെ അഴുകിത്തുടങ്ങിയ വസ്‌തുക്കളോ ഉണങ്ങിയ ഇലയോ ഒക്കെയുള്ളവ അട്ടകൾ ഭക്ഷണമാക്കും.

ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നത്. കൃഷിത്തോട്ടങ്ങളിൽ വിഹരിക്കുന്ന ഇവ പയർ, പാവൽ, വെണ്ട, കപ്പ, ചേന, വാഴ, മത്തൻ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു. മെനിഞ്ചൈറ്റിസ് അടക്കം രോഗം പരത്താൻ ഇവയ്‌ക്ക് കഴിയും.

ആഫ്രിക്കൻ ഒച്ചുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ, എന്നിവ വിതറിയാൽ ഒരു പരിധി വരെ ഇവയുടെ ശല്യം കുറയ്‌ക്കാം. പഴത്തൊലി, പഴവർഗങ്ങളുടെ തൊലി എന്നിവയിൽ മൈദ പുരട്ടി വെച്ചാൽ ഇവ പെട്ടന്ന് ആകർഷിക്കപ്പെടും. തുടർന്ന് പുകയില കഷായം ഉപയോഗിച്ച് ഇവയെ നശിപ്പിക്കാം.

ഒച്ചുകളില്‍നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോ എന്‍സെഫലൈറ്റിസ് എന്ന ഗുരുതരരോഗം ദക്ഷിണേന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കൊച്ചി അമൃത ആശുപത്രി 14 വര്‍ഷമായി നടത്തിയ പഠനത്തിലാണ് മരണത്തിന് ഇടയാക്കുന്നതോ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കുന്നതോ ആയ ഈ രോഗം കുട്ടികളില്‍ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്.

ഒച്ചുകളില്‍ കാണപ്പെടുന്ന ആന്‍ജിയോസ്ട്രോങ്ങ്ലസ് കാന്റൊനെന്‍സിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തില്‍ രൂപപ്പെടുന്ന അണുക്കള്‍) ആണ് ഇതിനുകാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ഒച്ചിന്റെ ലാര്‍വ വീണ വസ്തുക്കളിലൂടെയോ അണുബാധയേല്‍ക്കാം. സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്തപനി, അലസത, ദേഷ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങള്‍.

എന്നാല്‍, മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍കൊണ്ട് ഈ രോഗലക്ഷണങ്ങള്‍ കുറയുന്നില്ല എന്നതാണ് വ്യത്യാസം. സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.

കൊതുകുകളെ തുരത്താൻ കൊതുകുവല മുതൽ പല മാർ​ഗങ്ങളുമുണ്ടെങ്കിലും അട്ടകളെ തുരത്തുക അത്ര എളുപ്പമല്ല. കട്ടിയേറിയ കടലാസോ മറ്റോ എടുത്ത് അട്ടയെയും ഒച്ചിനെയും നാം വെളിയിലേക്ക് കളയാറുണ്ടെങ്കിലും ഇവ ഒരുകാരണത്താലും വീട്ടിലേക്ക് കയറാതിരിക്കാൻ ഒരു വഴിയുണ്ട്.

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

ഒരൽപം വിനാഗിരി എടുക്കുക.ചെറിയൊരു പാത്രത്തിൽ സോപ്പും എടുക്കുക. ഇതിലേക്ക് വിനാഗിരിയും അതേ അളവിൽ വെള്ളവും ചേ‌ർക്കണം. ഇനി ഇതിലേക്ക് ഉപ്പും ചേ‌ർത്ത് യോജിപ്പിച്ച് അട്ടയും ഒച്ചുമടക്കം പ്രാണികൾ കയറിവരുന്ന മൂലകളിൽ തളിക്കുകയോ സ്‌പ്രേ ചെയ്യുകയോ ആകാം. ഇതോടെ അട്ടയും ഒച്ചും ഒതുങ്ങുമെന്ന് തീർച്ച.

 

Tags: INSECTSvinegarsnail

Latest News

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies