Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആദ്യം കരുതിയത് പോണ്‍ സിനിമയില്‍ അഭിനയിക്കാനെന്ന് ; ഞാൻ ഗന്ധർവ്വനിൽ എത്തിയത് ഇങ്ങനെ !

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 07:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഞാൻ ഗന്ധർവ്വൻ എന്ന സിനിമ അത്ര പെട്ടെന്ന് ഒന്നും മലയാളികൾ മറക്കാനിടയില്ല. പെൺകുട്ടികളെ തേടിയെത്തുന്ന ഗന്ധർവ്വനെ സ്വപ്നം കണ്ടിരുന്നവരാകും ഭൂരിഭാഗം മലയാളികളും. അതിലെ സുന്ദരനായ ഗന്ധർവനും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. ഗന്ധര്‍വ്വന്റെ കഥകളൊക്കെ കേട്ടവരുടെയൊക്കെ മനസില്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ നായകന്റെ മുഖമായിരിക്കും ആദ്യം ഓടി എത്തുന്നത്. അത്രത്തോളം ലക്ഷണമൊത്ത രൂപത്തില്‍ ഗന്ധര്‍വ്വനായി വന്ന് ശ്രദ്ധേയനായി മാറിയ താരമാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്റെ സംവിധാനത്തില്‍ പിറന്ന ഞാന്‍ ഗന്ധര്‍വ്വന്‍ ഹിറ്റായതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനം നിതീഷിന്റെ സാന്നിധ്യം കൂടിയാണ്.

ഇതിനൊപ്പം മഹാഭാരത സീരിയലില്‍ കൃഷ്ണന്റെ വേഷം അവതരിപ്പിച്ചും നിതീഷ് ഇന്ത്യയിലുടനീളം ജനകീയനായി. ‘ഞാന്‍ ഈ ലോകത്ത് എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ഒന്ന് മഹാഭാരതത്തിലെ കൃഷ്ണന്‍ ആയും രണ്ട് ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെ ഗന്ധര്‍വ്വന്‍ ആയിട്ടുമാണെന്നാണ് നിതീഷ് പറയുന്നത്. നിരവധി ഹിന്ദി സിനിമകളിലും മറാത്തി സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആളുകള്‍ എന്നെ അതിന്റെയൊന്നും പേരില്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൃഷ്ണന്റെ വേഷം എന്റെ ജീവിതത്തില്‍ ഒരുപാട് ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. അക്കാദമിക്‌സ് പ്രകാരം ഞാനൊരു വെറ്റിനറി സര്‍ജനാണ്. കൃഷ്ണനെ പോലെ ഞാനും എപ്പോഴും കാലിത്തൊഴുത്തിലും കന്നുകാലികളുടെ കൂടെയുമായിരുന്നു.

മലയാളത്തിലേക്ക് അഭിനയിക്കാന്‍ വന്നതിനെ പറ്റി നടന്‍ പറയുന്നതിങ്ങനെയാണ്. ‘എണ്‍പതുകളില്‍ ഞാന്‍ സിനിമയില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന സമയത്താണ് മലയാള സിനിമയിലേക്ക് അവസരം വരുന്നത്. കേരളത്തില്‍ നിന്നുള്ള സിനിമകള്‍ അന്ന് അന്ധേരിയിലും ജുഹുവിലുമൊക്കെ കാണാന്‍ സാധിക്കുന്നത് ഡബ്ബ് ചെയ്ത പോണ്‍ സിനിമകള്‍ പോലെയുള്ള സെക്‌സി സിനിമകളാണ്. അതിന്റെ പേരുകളൊന്നും ഓര്‍മ്മയില്ല. മഹാഭാരതം ചെയ്ത ശേഷം എനിക്കൊരു ലെറ്റര്‍ വന്നു. അന്ന് ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ല. ആ ലെറ്റര്‍ പദ്മരാജന്‍ എന്നൊരു സംവിധായകന്‍ അയച്ചതായിരുന്നു. അത് ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഞാന്‍ കരുതിയത് അദ്ദേഹത്തിന് ഏതോ പോണ്‍ സിനിമ ചെയ്യാന്‍ ആയിരിക്കുമെന്നാണ്. അതുകൊണ്ട് ഞാന്‍ ആ ഓഫര്‍ കാര്യമാക്കുകയോ അതിന് മറുപടി കൊടുക്കുകയോ ചെയ്തില്ല.

അതിന് ശേഷമാണ് എന്നെ ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നത്. സംവിധായകന്‍ പദ്മരാജന്‍ നിങ്ങളെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും വിവരമൊന്നും കിട്ടാത്തത് കൊണ്ട് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് കാര്യം മനസിലായത്. എനിക്ക് അദ്ദേഹത്തിന്റെ ലെറ്റര്‍ കിട്ടിയ വിവരം പറഞ്ഞതോടെ പിന്നെ എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് ചോദിച്ചു. സോഫ്റ്റ് പോണ്‍ സിനിമ ആണെന്ന് വിചാരിച്ചിട്ടാണ് അതിനോട് റെസ്‌പോണ്ട് ചെയ്യാത്തതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിക്കാന്‍ തുടങ്ങി. മോഹന്‍ജി വഴിയാണ് പിന്നെ പദ്മരാജന്‍ സാറിന്റെയടുത്തേക്ക് പോകുന്നതും പിന്നീട് കഥ കേള്‍പ്പിക്കുന്നതുമെന്നുമാണ് നിതീഷ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. മാത്രമല്ല തന്നെയും മോഹന്‍ലാലിനെയും വെച്ച് ഒരു സിനിമ ചെയ്യണമെന്ന് പദ്മരാജന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനൊരു കഥ പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന് മുന്‍പാണ് അദ്ദേഹം ഈ ലോകം വിട്ട് പോകുന്നത്. ആ സിനിമ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ കേരളത്തില്‍ തന്നെ സെറ്റില്‍ ആയിട്ട് മലയാളം സിനിമകള്‍ കൂടുതല്‍ ചെയ്യുമായിരുന്നുവെന്നാണ് നടന്‍ പറഞ്ഞത്.

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: njan gandharvannitheesh bharathwajpathmarajan

Latest News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies