Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മന്ത്രി ഗണേശന്റെ ഒപ്പം ഇരിക്കുവാൻ അർഹതയില്ല എന്നു പറഞ്ഞു ചേർത്തുപിടിച്ച് ഗണേശൻ ചിത്രം എടുത്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2024, 10:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സീരിയൽ പ്രേമികൾക്കിടയിൽ വളരെ പ്രിയപ്പെട്ട താരമാണ് അമൃത. നിരവധി സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അമൃത എത്തുകയും ചെയ്യാറുണ്ട്. ഇപ്പോൾ സ്വന്തമായി താരത്തിന് ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന വ്യക്തിയാണ് അമൃത. യൂട്യൂബ് ചാനലിലൂടെ തന്റെ വീട്ടിലെ അവസ്ഥകളെക്കുറിച്ച് ഒക്കെ താരം തുറന്നു പറയുകയും ചെയ്തിരുന്നു. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് അമൃത ശ്രെദ്ധ നേടുന്നത്. ഇപ്പോൾ സൂര്യ ടിവിയിൽ സംരക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിന്റെയും ഭാഗമാണ് താരം.

അടുത്ത സമയത്ത് ഒരു പൊതുവേദിയിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അമൃത രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ നാട്ടിൽ തന്നെയുള്ള ഒരു സ്ഥലത്ത് തന്നെ ഉദ്ഘാടനത്തിന് വിളിച്ചതായിരുന്നു അതോടൊപ്പം അവിടുത്തെ പരിപാടിയിൽ തന്റെ ചിത്രവും പോസ്റ്ററിനൊപ്പം ചേർത്തിരുന്നു. താനും ഗണേശേട്ടനും ആയിരുന്നു ആ പരിപാടിയിലെ അതിഥികൾ മന്ത്രി ഗണേഷ് കുമാറിനൊപ്പം ഇരിക്കാൻ തനിക്ക് അർഹതയില്ല എന്ന് പറഞ്ഞ് പിന്നീട് പരിപാടിയുടെ സംഘാടകർ തന്റെ ചിത്രം ആ പോസ്റ്ററിൽ നിന്നും മാറ്റിക്കളഞ്ഞു


ആദ്യം എത്തിയ പോസ്റ്ററിൽ തന്റെ ചിത്രം ഉണ്ടായിരുന്നു എന്നാൽ പിന്നീട് തനിക്ക് ഗണേശേട്ടന്റെ ഒപ്പം ഇരിക്കാനുള്ള അർഹതയില്ല എന്നു പറഞ്ഞുകൊണ്ട് തന്റെ ചിത്രം പോസ്റ്ററിൽ നിന്നും മാറ്റുകയായിരുന്നു ചെയ്തത്. അത് വല്ലാത്ത വേദന ഉണ്ടാക്കുകയാണ് ചെയ്തത്. ഉടനെ തന്നെ താൻ ഇൻസ്റ്റഗ്രാമിലും മറ്റും ഇക്കാര്യത്തെക്കുറിച്ച് പോസ്റ്റർ ഇടുകയും ചെയ്തിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ആത്മയുടെ പരിപാടിക്ക് അതിഥിയായി എത്തിയത് ഗണേശേട്ടൻ ആണ്.

താനും ആ പരിപാടിക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ വച്ച് ഈ സംഭവത്തെക്കുറിച്ച് ആരോ ഗണേശേട്ടനോട് പറഞ്ഞു. ഇത് കേട്ടപ്പോൾ ഗണേശേട്ടനും വലിയ സങ്കടമായി. എന്റെ കൂടെ ഇരിക്കാൻ അവൾക്ക് അർഹതയില്ല എന്ന് പറഞ്ഞുവെങ്കിൽ ഞാൻ അവളുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുകയാണെന്ന് പറഞ്ഞ് തനിക്കൊപ്പം നിന്ന് ഗണേശേട്ടൻ ഒരു ഫോട്ടോ എടുത്തു എന്നും അമൃത പറയുന്നുണ്ട്. ആ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവെക്കുകയാണ് ചെയ്തത് എന്ന് അമൃത വ്യക്തമാക്കുന്നു.

ഗണേശേട്ടൻ ഒപ്പം നിൽക്കാനുള്ള അർഹത തനിക്കുണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് എന്നും അമൃത പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ ചിത്രം വൈറലായിരുന്ന. അമൃത ഇപ്പോൾ ഈ സംഭവം പങ്കുവയ്ക്കുന്നതോടെ നിരവധി ആളുകളാണ് താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത് അതോടൊപ്പം ഇത്തരത്തിൽ തെമ്മാടിത്തരം ആരോടും കാണിക്കാൻ പാടില്ല എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. വിളിച്ചുവരുത്തി അപമാനിക്കുക എന്നതാണ് ഇക്കാര്യത്തെക്കുറിച്ച് പറയാനുള്ളത്.

സീരിയൽ സിനിമ താരങ്ങളോട് എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ ഒരുപറ്റം ആളുകൾക്കുണ്ട് എന്നും ആ ഒരു ധാരണ പൂർണമായും മാറണം എന്നും ഒക്കെയാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചാൽ പോലും അതിന് താഴെ പലരും മോശം കമന്റുകളുമായി വരുന്നത് കാണാറുണ്ട്. സെലിബ്രേറ്റുകൾ ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതികരിക്കില്ല എന്ന വിശ്വാസം കൊണ്ടാണ് പലരും ഇങ്ങനെ വരുന്നത് അത് ശരിയായ രീതിയല്ല എന്നും ചിലർ കമന്റുകൾ ആയി പറയുന്നുണ്ട്.

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

“സമരസ” വീഡിയോ ഗാനം

കീർത്തി സുരേഷ് – രാധിക ആപ്‌തെ ടീമിൻ്റെ “അക്ക” ട്രെയ്‌ലർ പുറത്ത്; സീരീസ് സ്ട്രീമിംഗ് തീയതി പുറത്ത്

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

നയൻതാരയുടെ മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലർ പുറത്ത്; ചിത്രത്തിന്റെ റിലീസ് നവംബർ 6ന്

Tags: GANESH KUMARVIRAL POSTamrutha nair

Latest News

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies