Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അനിയത്തിയുടെ കൂട്ടുകാരിയാണ് എന്റെ ഭാര്യ! രജിസ്റ്റര്‍ വിവാഹം കഴിഞ്ഞിട്ടാണ് അവള്‍ വരെ ഈ കഥയറിഞ്ഞത്; റിയാസ് ഖാന്‍

Rincy K Mathews by Rincy K Mathews
Jun 13, 2024, 11:28 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാളികൾ ശ്രദ്ധിച്ച ഒരു നടനാണ് റിയാസ് ഖാൻ മലയാളത്തിൽ താരത്തിന്റെ ആദ്യ ചിത്രവും ബാലേട്ടൻ ആയിരുന്നു മോഹൻലാലിന്റെ വില്ലനായി അരങ്ങേറ്റം നടത്തി വലിയൊരു പ്രേക്ഷക സ്വീകാര്യത തന്നെ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു അടുത്തകാലത്ത് ജലോത്സവം എന്ന താരത്തിന്റെ ചിത്രത്തിലെ ഒരു ഡയലോഗ് വളരെയധികം വൈറലായി മാറിയിരുന്നു ചിത്രം റിലീസ് 20 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ ചിത്രത്തിലെ അടിച്ചു കയറി വാ എന്ന ഡയലോഗ് വൈറലായി മാറിയത്

 

ഉണ്ണി മുകുന്ദൻ ഒക്കെ വരുന്നതിനു മുൻപ് തന്നെ മലയാള സിനിമയുടെ മസിൽമാനായി ശ്രദ്ധ നേടിയ താരമാണ് റിയാസ് മലയാളികളുടെ സ്വന്തം മസിൽ അളിയൻ എന്ന് വേണമെങ്കിൽ വിളിക്കാൻ സാധിക്കുന്ന താരമാണ് റിയാസ് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പകുതിയിലധികം സിനിമകളിലും വില്ലൻ വേഷം തന്നെയാണ് താരം ചെയ്തിട്ടുള്ളത് വില്ലൻ വേഷങ്ങളിൽ തന്നെ മികച്ച രീതിയിൽ ഉള്ള പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു ഇപ്പോൾ തന്നെ പ്രണയകഥയെ കുറിച്ചാണ് താരം തുറന്നു പറയുന്നത്

 

പെണ്ണിന്റെ നടിയായ ഉമയാണ്റിയാസിന്റെ ഭാര്യ ഇരുവരും തമ്മിൽ പ്രണയത്തിലായതിനെക്കുറിച്ചും ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെ പറ്റിയും ഒക്കെ മുൻപ് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ താരമ്പര്യപ്പെടുത്തിയിരുന്നു ഇതിനെ കുറിച്ചാണ് ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്ന പെൺകുട്ടിയെ തനിക്ക് സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ അറിയാമായിരുന്നു. കാരണം തന്റെ അനുജത്തിയായ റോഷ്നി ഇടയ്ക്കിടെ ആ ഒരു പേര് വീട്ടിൽ പറയുമായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു പ്രശസ്ത തമിഴ്നാട് കമലയുടെയും സംഗീതസംവിധായകനായ കമേഷന്റെയും മകളാണ്

ReadAlso:

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന “മധുരമീ ജീവിതം” ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന് .

“കാതങ്ങൾ ദൂരെ….”സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

“വിശ്വനാഥ് ആൻഡ് സൺസ്” പ്രീ റിലീസ് ഇവൻ്റ്, സൂര്യ നാളെ തിരുവനന്തപുരത്ത്: ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

ആക്ഷൻ ത്രില്ലറുമായി അരുൺ മാതേശ്വരൻ്റെ ” DC ” . ലോകേഷ് കനകരാജ് തിളങ്ങി

സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ അനുജത്തിയായ റോഷ്നിയുടെ ഒപ്പം ഇരുന്ന് പഠിക്കുവാനും ഹോംവർക്ക് ചെയ്യുവാനും ഒക്കെയായി ഉമ ഇടയ്ക്ക് വീട്ടിൽ വരുന്നതും താൻ ഓർമ്മിക്കുന്നുണ്ട് ആ സമയത്തൊക്കെ തന്നെ സംബന്ധിച്ച് അവർ വെറും സില്ലി ഗേൾസ് മാത്രമാണ് ആ രീതിയിൽ താനവരെ ശ്രദ്ധിച്ചിരുന്നു പോലുമില്ല താൻ പിന്നീട് പഠനത്തിനും ഒക്കെയായി അമേരിക്കയിലേക്ക് പോവുകയും ചെയ്തു ബിസിനസ് പഠനം ഒക്കെ പൂർത്തിയായി 22 വയസ്സ് ആയപ്പോഴാണ് പിന്നീട് താൻ തിരിച്ചുവരുന്നത് എന്നാൽ അത് ഒരു പ്രണയത്തിലേക്കായിരുന്നു സിനിമയിൽ നായകനാവാനായി താനൊരു സിനിമയുടെ ഓഡിഷന് വേണ്ടി പോയി

ആ ഓഡിഷനിൽ എനിക്ക് സെലക്ഷൻ കിട്ടി. അപ്പോഴാണ് റോഷ്നി ആ ഒരു സിനിമയിൽ നായികയായി നോക്കിക്കൂടെ എന്ന് തന്നോട് ചോദിക്കുന്നത് തന്റെ നിർദ്ദേശത്തിൽ ഉമ ഓഡിഷൻ എത്തുകയും ചെയ്തു വളരെ അടുത്തറിയാമായിരുന്നു ഒരാളെ ആദ്യമായിയാണ് താൻ അത്രയും അടുത്ത് അന്ന് കാണുന്നത് സിനിമയിലെ നായികയായി തന്നെയാണ് നിശ്ചയിച്ചത് പക്ഷേ പല കാരണങ്ങൾ കൊണ്ടാണ് സിനിമ നീണ്ടുപോയി. അതിനിടയിൽ നായകനും നായികയും ഇടയ്ക്ക് ആരും അറിയാതെ കാണുവാനും മിണ്ടുവാനും ഒക്കെ തുടങ്ങി അന്നത്തെ കാലത്ത് ഈമെയിലോ ഷോപ്പിംഗ് മാളോ ഒന്നുമില്ല

കണ്ടുമുട്ടാൻ ഒരു വഴി വേണമല്ലോ അതിനു വേണ്ടി തങ്ങൾ പുതിയൊരു വഴി കണ്ടുപിടിച്ചു ഒരു വീഡിയോ മാറ്റാൻ എന്ന് പറഞ്ഞ് ഉമ വീട്ടിൽ നിന്ന് ഇറങ്ങും വഴിയിൽ കാറുമായി താനും കാത്തുനിൽക്കും ഉമയുടെ കൂട്ടുകാരിയായ സിന്ധുവിന്റെ വീട്ടിലേക്കാണ് ആദ്യം പോവുക ലാൻഡ് ലൈനിൽ നിന്നും വീട്ടിലേക്ക് വിളിക്കും വീട്ടിലുണ്ടെന്ന് പറയും ഫോൺ വെച്ചതും അവിടെനിന്ന് മറ്റെവിടെങ്കിലും പോയി സംസാരിച്ചിരിക്കും തന്റെ അനുജത്തിക്ക് പോലും ഈ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു ഏഴെട്ട് മാസം ഒക്കെ കഴിഞ്ഞ് പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായി അപ്പോഴാണ് തങ്ങൾ രജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിക്കുന്നത് ഉമ വീട്ടിൽ പ്രശ്നമായിരുന്നു എന്നാൽ തന്റെ വീട്ടിൽ അച്ഛൻ വിളിച്ചു കൊണ്ടുവരാൻ ഒക്കെ പറഞ്ഞു അങ്ങനെ ഒരു ദിവസം സിന്ധുവിന്റെ വീട്ടിൽ പോകാൻ ആണെന്ന് പറഞ്ഞിറങ്ങി അങ്ങനെ ഞങ്ങൾ രജിസ്റ്റർ മാരേജ് കഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് അമ്മയും റോഷനെയും ഈ കഥ അറിയുന്നത്

Tags: riyaz khanumaroshni

Latest News

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും

ഇന്ന് കർക്കിടക വാവ്; ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies