Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഉള്ളൊഴുക്ക് കാണാൻ താൻ കാത്തിരിക്കുന്നുവെന്ന് സമാന്ത;സന്തോഷം പങ്കുവെച്ച് പാർവതി

Rincy K Mathews by Rincy K Mathews
Jun 14, 2024, 10:27 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് മികച്ച സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് ആ ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുകയും ചെയ്യും അത് പതിവായിട്ടുള്ള കാര്യമാണ് അടുത്തകാലത്ത് വലിയ താരമൂല്യമില്ലാത്ത പല സിനിമകളും വിജയിക്കുവാൻ ഉള്ള കാരണം മലയാളികൾ സിനിമകളോട് കാണിച്ചിട്ടുള്ള ഈ ഒരു ഇഷ്ടക്കൂടുതൽ തന്നെയാണ് നിരവധി ചിത്രങ്ങൾ അത്തരത്തിൽ മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ ഒരു പുതിയ ചിത്രം ശ്രദ്ധ നേടുകയാണ് ഉർവശിയും നടി പാർവതിയും മികച്ച വേഷങ്ങളിൽ എത്തുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം..

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ട്രെയിലർ ഏറ്റെടുത്തിരിക്കുന്നത് അതിമനോഹരമായ കഥാപാത്രങ്ങളെ തന്നെയാണ് ഉർവശിയും പാർവതിയും ഈ ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് 20 മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുമാണ് അതുകൊണ്ടുതന്നെ ഇവരുടെ പ്രകടനത്തിനു വേണ്ടി പ്രേക്ഷകർ ഓരോരുത്തരും കാത്തിരിക്കുകയാണ്. ഈ ചിത്രത്തിലെ ഇവരുടെ പ്രകടനം എങ്ങനെയാണെന്ന് അറിയുവാനാണ് പ്രേക്ഷകർക്ക് ആകാംക്ഷ കാരണം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള രണ്ടുപേർ ഒരുമിക്കുമ്പോൾ അതൊരു പുത്തൻ അനുഭവം തന്നെയായിരിക്കും സമ്മാനിക്കുന്നത് എന്ന് പ്രേക്ഷകർക്കും ഉറപ്പാണ്

ട്രെയിലർ പുറത്ത് വന്നപ്പോൾ തന്നെ പ്രേക്ഷകർ ഈ ചിത്രം മികച്ചതാണ് എന്ന് വിധിയെഴുതിയിട്ടുണ്ട് ഒരു വെള്ളപ്പൊക്കവും ആ സമയത്ത് ഉണ്ടാകുന്ന മരണവും ഒക്കെയാണ് ഈ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമായി വരുന്നത് വെള്ളപ്പൊക്ക സമയത്ത് മകന്റെ മരണം സംഭവിക്കുകയും കുടുംബ കലറയിൽ മാത്രമേ മകനെ അടക്കുമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന ഒരു അമ്മയുടെ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്

ഉർവശിക്കൊപ്പം തന്നെ അതിമനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് മറ്റു താരങ്ങളും ശ്രദ്ധ നേടുന്നത് എന്നാൽ അവരിൽ തന്നെ ഏറ്റവും ശ്രദ്ധ നേടുന്നത് നടി പാർവതിയാണ് ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള പാർവതിയുടെ ഒരു തിരിച്ചുവരവ് കൂടിയാണ് അതിമനോഹരമായ പ്രകടനം തന്നെയാണ് പാർവതി ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത് എന്ന് ട്രെയിലറിൽ മനസ്സിലാക്കാൻ സാധിക്കും രണ്ടുപേരും മത്സരിച്ച അഭിനയിക്കുന്ന സിനിമ ആയതുകൊണ്ട് തന്നെ പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്

എന്നാൽ മലയാളി പ്രേക്ഷകർ മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ഈ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഒരു പ്രമുഖ നടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു സ്റ്റോറി ശ്രദ്ധ നേടുന്നുണ്ട് തെന്നിന്ത്ൻ താരസുന്ദരിയായ സമാന്തയായിരുന്നു ഈ ഒരു ട്രെയിലറിന്റെ വീഡിയോ തന്നെ ഇൻസ്റ്റാ സ്റ്റോറി ആക്കി മാറ്റിയത് ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് നടിയായ പാർവതി എത്തുകയും ചെയ്തിരുന്നു

ഉള്ളൊഴുക്ക് എന്ന ചിത്രം കാണുവാൻ വേണ്ടി താൻ ഒരുപാട് ആഗ്രഹത്തോടെ കാത്തിരിക്കുന്നു എന്നായിരുന്നു സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിൽ പറഞ്ഞത് ഈ സന്തോഷമാണ് പാർവതി പങ്കുവെച്ചത് ഒരുപാട് നാളുകൾക്കുശേഷമാണ് പാർവതി സിനിമയിൽ വീണ്ടും സജീവമാകുന്നത് മലയാളത്തിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി പാർവതി മാറുകയും ചെയ്തിട്ടുണ്ട് ഓരോ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കാറുണ്ട് സംവിധായകനെ ഏറെ വിശ്വാസമുള്ള നായികമാരുടെ കൂട്ടത്തിലുള്ള ഒരു വ്യക്തി തന്നെയാണ് പാർവതി ഉർവശിയുടെ കാര്യം പിന്നെ പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

Tags: samanatha-ruth-prabhuPARVATHY THIRUVOTHUullozhukk movie

Latest News

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies