Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ദുബൈയിലെ സ്മാർട്​ ട്രാഫിക്​ സംവിധാനം കൂടുതൽ റോഡുകളിലേക്ക്​ വ്യാപിപ്പിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 23, 2024, 11:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദുബൈയിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി രൂപപ്പെടുത്തിയ സ്മാർട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. 2026ഓടെ ദുബൈയിലെ പ്രധാന റോഡുകളെല്ലാം 100 ശതമാനം സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരും. ഇൻറലിജൻറ് ട്രാഫിക് സിസ്റ്റംസ് വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ രൂപകൽപനയും പഠനവും ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി.

ഒന്നാം ഘട്ടത്തിൽ ദുബൈ എമിറേറ്റിലെ പ്രധാനപ്പെട്ട റോഡുകളിലെ 60 ശതമാനം ഭാഗങ്ങളിലും പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതുവഴി നിലവിൽ 480കി.മീറ്റർ റോഡ് ശൃംഖല സംവിധാനത്തിന് ചുവടെ വന്നിട്ടുണ്ട്. രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ 710കി.മീറ്റർ പരിധിയിൽ പദ്ധതി നടപ്പിലാകും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 116 നിരീഷണ കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിനുപുറമെ അപകടങ്ങൾ നിരീക്ഷിക്കാനും വാഹനങ്ങളുടെ എണ്ണമെടുക്കാനുമുള്ള 100 ഉപകരണങ്ങളും സ്ഥാപിച്ചു.

ഇതോടെ ആകെ സംവിധാനത്തിന് കീഴിൽ വരുന്ന കാമറകളുടെ എണ്ണം 311ഉം നിരീക്ഷണ ഉപകരണങ്ങളുടെ എണ്ണം 227 ഉം ആയി. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ 112 വേരിയബിൾ മെസേജ് സൈനുകൾ സ്ഥാപിച്ച് റോഡിൻറെ അവസ്ഥയെക്കുറിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. യാത്രാ സമയവും വേഗതയും അളക്കുന്നതിനുള്ള 115 ഉപകരണങ്ങളും സ്ഥാപിച്ചു. 17 കാലാവസ്ഥാ സെൻസർ സ്റ്റേഷനുകളും 660 കി.മീറ്റർ വൈദ്യുത ലൈനുകളും 820 കി.മീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് ശൃംഖലയും ഈ ഘട്ടത്തിൽ നിർമിച്ചതായും ആർ.ടി.എ വെളിപ്പെടുത്തി.

ReadAlso:

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Tags: Gulf Newsuaeroad

Latest News

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ് | Bengaluru’s Chinnaswamy Stadium Missing Fire Safety Clearance

ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല; ‘കെറ്റാമെലന്‍’ തകര്‍ത്തു | dark-knight-drug-trafficking-network-ketamelon-busted-muvattupuzha

‘ കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയില്‍; അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’: ശശി തരൂര്‍ | Shashi Tharoor about Public health sector in Kerala

പിശുക്കന്മാരായ വിദേശ സഞ്ചാരികള്‍, തന്റെ അനുഭവം നേരെ മറിച്ചാണെന്ന് ഓസ്‌ട്രേലിയന്‍ വനിതയുടെ സാക്ഷ്യം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.