Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2024, 07:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം. ഫോൺ പേ, ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ക്യു.ആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകാനുള്ള സംവിധാനം യുഎഇയിൽ എത്തുന്ന ഇന്ത്യൻ സന്ദർശകർക്കും പ്രവാസികൾക്കും ഏറെ ഗുണം ചെയ്യും. ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷന്റെ അന്താരാഷ്ട്ര ഉപവിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും യുഎഇ ഉൾപ്പെടുന്ന മദ്ധ്യപൂർവ ദേശത്തെ പ്രധാന പേയ്മെന്റ് കമ്പനിയായ നെറ്റ്‍വർക്ക് ഇന്റർനാഷണലും (നെറ്റ്‍വർക്ക്) തമ്മിലുള്ള ധാരണ അനുസരിച്ചാണ് യുഎഇയിൽ യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിലെ സന്ദർശർക്കും തടസമില്ലാതെ യുപിഐ ഇടപാടുകൾ സാധ്യമാവുമെന്ന് എൻപിസിഐ ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യുഎഇയിൽ ഏകദേശം 60,000 വ്യാപാര സ്ഥാപനങ്ങളിലായി രണ്ട് ലക്ഷത്തിലധികം പി.ഒ.എസ് ടെർമിനലുകൾ നെറ്റ്‍വർക്കിന് കീഴിലുണ്ട്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ട്രാൻസ്പോർട്ട്, സൂപ്പർമാർക്കറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽ നെറ്റ്‍വർക്ക് പേയ്മെന്റ് സംവിധാനത്തിന് കീഴിൽ വരുന്നുണ്ട്. പതുക്കെ കൂടുതൽ സ്ഥാപനങ്ങളിൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ യുഎഇയിലെ യുപിഐ സംവിധാനം വിപുലപ്പെടുത്താനാണ് പദ്ധതി. കൂടുതൽ റീട്ടെയിൽ സ്റ്റോറുകളും റസ്റ്റോറന്റുകളും ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്സ് എന്നിങ്ങനെയുള്ള കേന്ദ്രങ്ങളുമെല്ലാം യുപിഐ സംവിധാനം സ്വീകരിക്കപ്പെടുന്ന രീതിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻപിസിഐ ഇന്റർനാഷണൽ പറയുന്നു.

യുഎഇ ദിർഹത്തിന് പകരം ഇന്ത്യൻ രൂപയിൽ തന്നെയായിരിക്കും യുപിഐ പേയ്മെന്റ് സംവിധാനത്തിൽ ഇടപാടുകൾ നടക്കുക. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലുള്ള പണം രൂപയുടെ മൂല്യം നഷ്ടമാവാതെ യഥാർത്ഥ വിനിമയ നിരക്കിൽ തന്നെ യുഎഇയിൽ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് സവിശേഷത. യുഎഇയിലെ മഷ്‍രിഖ് ബാങ്കും ഫോൺ പേയും തമ്മിൽ ഉണ്ടാക്കിയ കരാർ അനുസരിച്ച് രാജ്യത്തെ മഷ്‍രിഖിന്റെ പേയ്മെന്റ് സംവിധാനങ്ങളിൽ ഫോൺ പേ ഇടപാടുകൾ സാധ്യമാവുമെന്ന് അറിയിച്ചിരുന്നു.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

Tags: gulfGulf Newsuaeindian-visitorsnrisupi-paymentsqr-code-scanning

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies