Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

എ​മി​റേ​റ്റി​ൽ താ​മ​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ വി​സ മെ​ഡി​ക്ക​ൽ വീ​ട്ടി​ലി​രു​ന്നും പൂ​ർ​ത്തി​യാ​ക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2024, 05:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എ​മി​റേ​റ്റി​ൽ താ​മ​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ വി​സ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഇ​നി വീ​ട്ടി​ൽ​വെ​ച്ച്​ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാം. വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ലും എ.​എം.​എ​ച്ചും ചേ​ർ​ന്ന്​ ഇ​തി​നാ​യി ‘മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ഡോ​ർ​സ്​​റ്റെ​പ്​ സ​ർ​വി​സ്​’ എ​ന്ന പേ​രി​ലാ​ണ്​ സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ റെ​സി​ഡ​ന്‍റ്​​സ്​ വി​സ​യു​ള്ള​വ​ർ​ക്ക്​ വി​സ പു​തു​ക്കു​മ്പോ​ഴാ​ണ്​ സേ​വ​നം ല​ഭ്യ​മാ​കു​ക. ഇ​തോ​ടെ, മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പോ​യി കാ​ത്തു​നി​ന്ന്​ മെ​ഡി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രി​ല്ല. തി​ര​ക്കേ​റി​യ​വ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​ട​ക്കം വ​ലി​യ രീ​തി​യി​ൽ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടും. ബി​രു​ദ​മോ അ​തി​ൽ കൂ​ടു​ത​ലോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന കാ​റ്റ​ഗ​റി-​എ വി​സ​യു​ള്ള​വ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക​മാ​യി ഈ ​സേ​വ​നം ല​ഭി​ക്കു​ക.
ഓ​ൺ​ലൈ​നാ​യും ഓ​ഫ്​​ലൈ​നാ​യും വീ​ട്ടി​ലോ ഓ​ഫി​സി​ലോ ഇ​രു​ന്ന്​ സേ​വ​ന​ത്തി​ന്​ ബു​ക്ക്​ ചെ​യ്യാ​വു​ന്ന​താ​ണ്. വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ൽ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച്​ ‘മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ഡോ​ർ​സ്​​റ്റെ​പ്​ സ​ർ​വി​സ്​’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​കും.

ഓ​ൺ​ലൈ​ൻ ഫോം ​പൂ​രി​പ്പി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ ഇ-​മെ​യി​ൽ വ​ഴി ക​ൺ​ഫ​ർ​മേ​ഷ​നും പേ​​മെ​ന്‍റ്​ അ​ട​ക്കാ​നു​ള്ള ലി​ങ്കും ല​ഭി​ക്കും. പേ​മെ​ന്‍റ്​ പൂ​ർ​ത്തി​യാ​യാ​ൽ വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ൽ ടീ​മം​ഗ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വ്​ ന​ൽ​കി​യ ലൊ​ക്കേ​ഷ​നി​ലെ​ത്തി ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ‘മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ഡോ​ർ​സ്റ്റെ​പ്പ് സ​ർ​വി​സ്​’ ന​ട​പ്പാ​ക്കാ​ൻ എ.​എം.​എ​ച്ചു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​സാ​ധാ​ര​ണ​മാ​യ ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യെ ഈ ​സം​രം​ഭം അ​ടി​വ​ര​യി​ടു​ന്ന​താ​യും വി.​എ​ഫ്.​എ​സ്​ ഗ്ലോ​ബ​ലി​ലെ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ആ​ൻ​ഡ് സ്പെ​ഷ​ൽ പ്രോ​ജ​ക്ടു​ക​ളു​ടെ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​തു​ൽ മ​ർ​വ പ​റ​ഞ്ഞു.

ReadAlso:

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും

ഏറ്റവും ശക്തമായ പാസ്‌പോർട്ട്; യു.എ.ഇ ഒന്നാം സ്ഥാനത്ത്

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ.

Tags: gulfGulf NewsuaeDUBAI

Latest News

‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാൻ സർക്കാർ; നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ചു

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies