Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

കടയിൽ കിട്ടുന്ന അതേ രുചിയിൽ ഫിൽട്ടർ കോഫി; ആർക്കാണ് ഇഷ്ടമല്ലാത്തത്…| filter-coffee

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 16, 2024, 12:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇതാ കടയിൽ കിട്ടുന്ന അതേ രുചിയിലുള്ള ഫിൽറ്റർ കാപ്പിയുടെ രുചിക്കൂട്ട്. കോഫീ ഫിൽറ്റർ ഉപയോഗിച്ചാണ് ഈ കാപ്പി തയാറാക്കുന്നത്. ആർക്കാണ് ഫിൽറ്റർ കാപ്പി ഇഷ്ടമല്ലാത്തത്.

ചേരുവകൾ :
ഫിൽറ്റർ കാപ്പിപൊടി – 4 ടേബിൾസ്പൂൺ
ചൂട് വെള്ളം – 1 കപ്പ്
ചൂട് പാൽ – 1 കപ്പ്‌
പഞ്ചസാര – 1 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

• ഒരു പാനിൽ വെള്ളം തിളപ്പിക്കുക.

• കോഫി ഫിൽറ്ററിന്റെ അടപ്പും പ്രെസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്കും മാറ്റി വെച്ച് കാപ്പിപ്പൊടി ഇട്ടുകൊടുക്കുക. ഇതിലോട്ട് പ്രെസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്ക് വെച്ച് കൊടുത്ത് തിളച്ച വെള്ളം ഒഴിക്കുക. ഇത് മെല്ലെ പ്രെസ്സിങ് ഡിസ്ക്ക് കൊണ്ട് ചെറുതായി ഒന്ന് ഇളക്കി കൊടുത്ത് 30 – 40 മിനിറ്റ് വരെ അടച്ച് മാറ്റി വയ്ക്കുക.

• 30 മിനിറ്റിന് ശേഷം വെള്ളം മുഴുവൻ താഴത്തെ കണ്ടെയ്നറിൽ കാണാവുന്നതാണ്. മുകളിലുള്ള കാപ്പിപ്പൊടി എടുത്ത് കളയാവുന്നതാണ്.

• പാലും പഞ്ചസാരയും കൂടി ഒരു പാനിൽ തിളപ്പിക്കുക.

ReadAlso:

അടുക്കളയിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് മധുരപലഹാരം ഉണ്ടാക്കണോ? മലാഡു റെസിപ്പി ഇതാ!

ബാക്കിവന്ന കടലക്കറി എന്തുചെയ്യണമെന്നറിയില്ലേ? കേവലം മിനിറ്റുകൾ കൊണ്ട് ഹൈ-പ്രോട്ടീൻ കബാബ് ഉണ്ടാക്കുന്നത് എങ്ങനെ?

മധുരപലഹാരങ്ങൾ ഇഷ്ടമാണോ? ഇറ്റാലിയൻ ‘തിരാമിസു’ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുന്നത് എങ്ങനെ?

ദിവസവും ഒരേ ഭക്ഷണം കഴിച്ച് മടുത്തോ? എളുപ്പത്തിൽ ഉണ്ടാക്കാം രുചികരമായ ‘ചിക്കൻ കുസ്ക’!

ബനാന മിൽക്ക് അപ്പം കഴിച്ചിട്ടുണ്ടോ ?

• ഒരു കപ്പിലോട്ട് നിങ്ങളുടെ കടുപ്പം അനുസരിച്ച് തയാറാക്കിയ കാപ്പിയുടെ ഡികോക്ഷൻ ഒഴിച്ച് കൊടുക്കുക. ഇതിലോട്ട് തിളച്ച പാൽ കൂടി ഒഴിച്ച് ചൂടോടെ തന്നെ കുടിച്ച് ആസ്വദിക്കുക.

• 6 കപ്പ്‌ കാപ്പി വരെ ഈ ഫിൽറ്ററിൽ നിന്നും ഉണ്ടാകാവുന്നതാണ്. ഇവിടെ എടുത്തിട്ടുള്ള കാപ്പിപ്പൊടി 60% കോഫിയും 40% ചിക്കറിയും ആണ്.

content highlight : filter-coffee

Tags: കാപ്പികോഫിfilter-coffeeപഞ്ചസാര

Latest News

മാസപ്പടി കേസിൽ സുപ്രധാന വിധി നാളെ; പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായകം

ഹൂതി ആക്രമണം: സൗദിയിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി പ്രതിപക്ഷ എംപിമാർ മടങ്ങി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies