Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്ത് പ്രശ്നം വന്നാലും ഞാൻ ​ഗുരുവായൂരപ്പനോട് ആണ് പറയുന്നത്; അവർ കോടതിയിൽ പോയി സ്റ്റേ ഒക്കെ വാങ്ങി; തുറന്ന് പറഞ്ഞ് നവ്യ | navya-nair-opens-up-about-the-struggles-she-faced

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2024, 01:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇഷ്ടം മുതൽ മലയാളികളുടെ ഇഷ്ടമായി മാറിയ താരം അതിനു ശേഷം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. കുഞ്ഞിക്കൂനൻ മഴത്തുള്ളി കിലുക്കം എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സിലേക്ക് താരം ചേക്കേറി. എന്നാൽ ബാലാമണിയായി ആണ് എന്നും താരം അറിയപ്പെടുന്നത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നൃത്തത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത താരം പിന്നീട് അഭിനയത്തിലേക്കും നൃത്തത്തിലേക്കും തിരിച്ചുവന്നു. താരം ഇപ്പോൾ മാതം​ഗി എന്ന നൃത്ത സ്കൂൾ നടത്തുന്നുണ്ട്.

സ്വന്തം വീടിൻ‌റെ മുകൾ നിലയിലാണ് നവ്യ മാതം​ഗി തുടങ്ങിയത്. ഇപ്പോൾ തന്റെ നൃത്തത്തോടുള്ള പ്രണയക്കെുറിച്ചും മാതം​ഗി തുടങ്ങിയതിനെക്കുറിച്ചുുമാെക്കെ സംസാരിക്കുകയാണ് നവ്യ. ഡാൻസ് സ്കൂളിൻഖെ പണി തുടങ്ങുമ്പോൾ തന്റെ മനസ്സിൽ വലിയ സന്തോഷമായിരുന്നുവെന്നും ഇവിടെ അടുത്തുള്ള കുട്ടികൾക്കൊക്കെ പഠിക്കാമല്ലോ എന്നൊക്കെ ആയിരുന്നു മനസ്സിലെന്നും താരം പറയുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നവ്യ മനസ്സുതുറന്നത്. തൻ്റെ പാഷൻ പ്രോജക്റ്റിനെക്കുറിച്ചരിയാൻ ചെയ്യാൻ നിങ്ങളെ ക്ഷണിക്കുന്നു . കൃപയുടെയും ആവിഷ്കാരത്തിൻ്റെയും സത്ത ഉൾക്കൊള്ളുന്ന ഒരു നൃത്ത വിദ്യാലയം. നിങ്ങളൊരു നർത്തകിയോ കലാസ്നേഹിയോ ആകട്ടെ, നവ്യയുടെ മാതാംഗിയിലേക്കുള്ള ഈ യാത്ര നഷ്‌ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കില്ല എന്ന് കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

ഇവിടെയൊരു അസോസിയേഷനൊക്കെയുണ്ട്. അവരോട് നൃത്ത വിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചതെന്നും നവ്യ വ്യക്തമാക്കി. ഇവിടെയുള്ളവരൊക്കെ കൂടുതലും പ്രായമായവരാണ്. അവരുടെ സ്വൈര്യവും പ്രൈവസിയുമൊക്കെ പ്രധാനപ്പെട്ടതാണ്. നൃത്ത വിദ്യാലയം ഇവിടെ തുടങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ കോടതിയിൽ പോയി സ്റ്റേ ഒക്കെ വാങ്ങിയിരുന്നു. ഞാൻ ​ഗുരുവായൂരപ്പന്റെ ഭക്തയാണ് എല്ലാവർക്കും അറിയാമല്ലോ. നന്ദനം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുൻപെ ഞാൻ ​ഗുരുവായൂരപ്പന്റെ ഭക്തയാണ് താരം പറയുന്നു.

നന്ദനവും ബാലാമണിയും എനിക്ക് ​ഗുരുവായൂരപ്പൻ സമ്മാനിച്ചതാണെന്ന് ഞാൻ കരുതുന്നു. എന്ത് പ്രശ്നം വന്നാലും ഞാൻ ​ഗുരുവായൂരപ്പനോട് ആണ് പറയുന്നത്. എല്ലാ മാസവും ഞാൻ ​ഗുരുവായൂരപ്പനെ കാണാൻ പോവാറുണ്ട് നവ്യ പറഞ്ഞു. വീട്ടിലേക്ക് വേറൊരു എൻട്രിയും ഡാൻസ് സ്കൂളിന് വേറൊരു ​ഗേറ്റും വെയ്ക്കാനായിരുന്നു തീരുമാനിച്ചത്. അതാെന്നും അവർ സമ്മതിച്ചില്ല. ഇതൊന്നും എല്ലാവരുമല്ല, ചില സ്ഥാപിത താല്പര്യങ്ങൾ ഉള്ള വ്യക്തികളാണ് ഇതിന് പിന്നിൽ നവ്യ പറഞ്ഞു. എല്ലാത്തിനുമൊടുവിൽ ഒരു സന്തോഷമുണ്ടല്ലോ അതാണ് എനിക്ക് മാതം​ഗി താരം പറയുന്നു.‌

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ് മാതം​ഗി. നീലയും പച്ചയുമൊക്കെയാണ് മാതം​ഗിയുടെ കളർ മങ്ങിയത് പോലെയാെക്കെയാണ് ഇന്റീരിയർ എന്ന് കാണുന്നവരെല്ലാം ആ​ദ്യം അഭിപ്രായപ്പട്ടിരുന്നു. ചെയ്ത് വന്നപ്പോൾ അതാക്കെ മാറി പിന്നെ ഇവിടെ പരമാവധി സ്ഥലങ്ങളിൽ പച്ചപ്പുണ്ട്. വീടിന് ചുറ്റുപാടും ചെടികളാണ്.

വീടിനകത്ത് നിന്ന് എനിക്ക് ഇവിടേക്ക് വരനായി ഒരു സ്റ്റെയർ ഇട്ടിട്ടുണ്ട്. മാതം​ഗിയിലെ ഓരോ സ്ഥലങ്ങളെക്കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. നിരവധിപേരാണ് നവ്യയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ആരെക്കൊ തടയാൻ ശ്രമിച്ചാലും ചേച്ചി അതാെക്കെ തരണം ചെയ്തില്ലേ എന്നനാണ് ആരാധകർ പറയുന്നത്.

content highlight: navya-nair-opens-up-about-the-struggles-she-faced-

Tags: ActressINDIAN CINEMAനവ്യ

Latest News

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies