Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

സ്‌​കൂ​ളു​ക​ൾ​ക്ക്​ ​നേ​രെ ആക്രമണം, ഗ​സ്സ​യി​ൽ ക്രൂ​ര​ത​ തുടർന്ന് ഇ​സ്രാ​യേ​ൽ സൈന്യം

നു​സ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ അ​ൽ റാ​സി സ്‌​കൂ​ളും ചൊ​വ്വാ​ഴ്ച ഇ​സ്രാ​യേ​ൽ സേ​ന ടാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തി​രു​ന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 10:23 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യാം​ബു : ഗ​സ്സ​യി​ൽ വീ​ട് ന​ഷ്​​ട​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന സ്‌​കൂ​ളു​ക​ളും ക്യാ​മ്പു​ക​ളും ബോം​ബി​ങ്ങി​ലൂ​ടെ ത​രി​പ്പ​ണ​മാ​ക്കി​യ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​യി​ൽ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നു​സ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ അ​ൽ റാ​സി സ്‌​കൂ​ളും ചൊ​വ്വാ​ഴ്ച ഇ​സ്രാ​യേ​ൽ സേ​ന ടാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തി​രു​ന്നു. ഗ​സ്സ​യി​ലെ നു​സ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ റി​ലീ​ഫ് ആ​ൻ​ഡ് വ​ർ​ക്സ് ഏ​ജ​ൻ​സി​യു​ടെ (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) കീ​ഴി​ലു​ള്ള സ്‌​കൂ​ളാ​ണ് അ​ൽ റാ​സി സ്‌​കൂ​ൾ.

25 പേ​രു​ടെ മ​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കെ​തി​രെ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഇ​സ്രാ​യേ​ലി സേ​ന ന​ട​ത്തി​യ ക​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ലും ആ​ഗോ​ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ്ര​സ്താ​വി​ച്ചു. ആ​ഴ്ച​ക​ൾ​ക്കി​ടെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ബോം​ബി​ങ്ങാ​ണ് സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ സേ​ന തു​ട​രു​ന്ന​ത്.

ഒ​മ്പ​ത്​ മാ​സ​മാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ലി വം​ശ​ഹ​ത്യ യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​ക്ക്​ കീ​ഴി​ലു​ള്ള 70 ശ​ത​മാ​നം സ്‌​കൂ​ളു​ക​ളും ത​ക​ർ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും മാ​നു​ഷി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യാ​നും സൗ​ദി ആ​വ​ർ​ത്തി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക​വും നി​യ​മ​പ​ര​വു​മാ​യ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​ത്തി​ന് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും സൗ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

 

ReadAlso:

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

Tags: ISRAEL GAZA WAR

Latest News

PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം; 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

അഭിമന്യു വധക്കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർ വിസ്താരം ഇന്നും തുടരും

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies