Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

‌വിത്തുപാകാൻ ഡ്രോണുകൾ ; പരിസ്ഥിതി സംരക്ഷണത്തിൽ പുതിയൊരു കാൽവെപ്പുമായി അ​ബൂ​ദാബി​

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 21, 2024, 06:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അ​ബൂ​ദാബി​യി​ലു​ട​നീ​ളം ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തി​ൽ ഉ​പ​യോ​​ഗി​ക്കു​ന്ന​ത് ത​ടി​ക​ളും പു​ന​രു​പ​യോ​​ഗ വ​സ്തു​ക്ക​ളും ഉ​പ​യോ​​ഗി​ച്ചു വി​ക​സി​പ്പി​ച്ച ഡ്രോ​ണു​ക​ൾ. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യാ സ്ഥാ​പ​ന​മാ​യ ഡി​സ്റ്റ​ന്റ് ഇ​മേ​ജ​റി​യാ​ണ്​ ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഡ്രോ​ണു​ക​ൾ പ​റ​ത്തി ക​ണ്ട​ൽ​മ​ര​ങ്ങ​ളു​ടെ വി​ത്തു​ക​ൾ വി​ത​റു​ക​യാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.

അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി​യു​ടെ പി​ന്തു​ണ​യോ​ടെ അ​ഡ്നോ​ക്, എ​ൻ​ജീ, മു​ബാ​ദ​ല എ​ന​ർ​ജി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ൻ​സ്റ്റ​ന്റ് ഇ​മേ​ജ​റി ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലാ​യി ക​ണ്ട​ൽ​ക്കാ​ട് വ്യാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ങ്ങ​ൾ ത​ന്നെ​യാ​ണ് ഡ്രോ​ണു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന​യും നി​ർ​മാ​ണ​വു​മെ​ന്നും സു​സ്ഥി​ര​താ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഇ​വ ത​ടി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

2,000 വി​ത്തു​ക​ൾ പാ​കി​യാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 2023ഓ​ടെ പാ​കി​യ ക​ണ്ട​ൽ​വി​ത്തു​ക​ളു​ടെ എ​ണ്ണം 35 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. കു​റ​ഞ്ഞ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം മാ​ത്ര​മു​ള്ള ഡ്രോ​ണു​ക​ൾ ഉ​പ​യോ​​ഗി​ച്ച് വ​ൻ​തോ​തി​ൽ വി​ത്തു​ക​ൾ പാ​കാ​ൻ ക​ഴി​യും. മ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം ഇ​വ ഡ്രോ​ണി​ന്റെ ടാ​ങ്കി​ൽ ശേ​ഖ​രി​ക്കു​ക​യും മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വ​രെ വേ​​ഗ​ത​യി​ൽ പ​റ​ക്കു​ന്ന​തി​നി​ടെ വി​ത്തു​ക​ൾ ഓ​രോ​ന്നാ​യി ആ​കാ​ശ​ത്ത് നി​ന്ന് താ​ഴേ​ക്കി​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി. അ​തി​വേ​​ഗം താ​ഴേ​ക്കു വീ​ഴു​ന്ന വി​ത്തു​ക​ൾ മ​ണ്ണി​ൽ ത​റ​യു​ക​യും ഇ​വി​ടെ കി​ട​ന്ന് വ​ള​രു​ക​യും ചെ​യ്യു​ന്ന​തോ​ടെ ക​ണ്ട​ൽ​ക്കാ​ട് വ്യാ​പ​ന ല​ക്ഷ്യം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്യു​ന്നു. നി​ല​വി​ൽ ആ​റു ഡ്രോ​ണു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​​ഗ​മാ​യി പ​റ​ത്തു​ന്ന​ത്.

ReadAlso:

ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും

ഏറ്റവും ശക്തമായ പാസ്‌പോർട്ട്; യു.എ.ഇ ഒന്നാം സ്ഥാനത്ത്

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ.

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണം; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

Tags: Abu Dhabiacross

Latest News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies