Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എന്റെ പഠനം ഇല്ലാതാക്കി, പ്രണയം ഇല്ലാതാക്കി; ലൈഫിൽ എല്ലാം തുലച്ചു, സിന്തറ്റിക് ഉള്‍പ്പടേയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ധ്യാൻ | dhyan-srinivasan-says-i-have-used-synthetic-drug

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2024, 10:55 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തന്റെ കോളേജ് കാലത്ത് സിന്തറ്റിക് ഉള്‍പ്പടേയുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെന്ന് ധ്യാൻ ശ്രീനിവാസൻ. അത് ശരീരത്തിന് മോശമാകുന്നു എന്ന് തോന്നിയപ്പോള്‍ നിർത്തിയതെണെന്നും നടൻ പറയുന്നു. ഉപയോഗിച്ചിരുന്ന സമയത്ത് അത് എന്റെ അക്കാദമിക് രംഗത്തേയും വ്യക്തിപരമായ ജീവിതത്തേയും ബന്ധങ്ങളേയുമെല്ലാം ബാധിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നു.

ശരീരത്തെ ഇല്ലാതാക്കുകയും, മാനസിക ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. ഒരു പോയിന്റ് എത്തിക്കഴിഞ്ഞാല്‍ ഇത് നിർത്തുക എന്നുള്ളതാണ് പ്രധാനം. മകള്‍ ആയതിന് ശേഷമാണ് പൂർണ്ണമായി നിർത്തിയ തോതിലേക്ക് പോയത്. ഏഴ് വർഷമായി മദ്യപാനം ഇല്ല. സിഗരറ്റ് വലി ഉണ്ട്. കഞ്ചാവ് ഭയങ്കര ഓവറേറ്റഡ് ആണെന്നാണ് എനിക്ക് പറയാനുള്ളത്. കഞ്ചാവൊക്കെ കഴിഞ്ഞ് ആളുകള്‍ സിന്തറ്റിലേക്ക് മാറി.

അഞ്ച് വർഷം മുന്നേ ലഹരി എന്ന് പറഞ്ഞാല്‍ കഞ്ചാവ് ആയിരുന്നു. എന്നാല്‍ നാല്‍പ്പതോളം രാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണ്. പക്ഷെ കഞ്ചാവിനെ ഒരു ഡോർ ഡ്രഗ് ആയിട്ട് കാണാം. ഇതില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് പോവും. സിന്തറ്റിലേക്ക് പോവുമ്പോഴാണ് സ്വഭാവം തന്നെ മാറിപ്പോവുന്നത്. ഇതുപോലെ എല്ലാ തരത്തിലും ശരീരത്തിന് ദോഷം ചെയ്യുന്ന വേറെ ഒരു സാധനമില്ല.

 

View this post on Instagram

 

A post shared by Mallu Hindus Club 📿 (@malluhindusclub)

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

സിനിമയിലെ ലഹരി ഉപയോഗത്തേക്കാള്‍ കുട്ടികളുടേയും മറ്റും ലഹരി ഉപയോഗം കണ്ടെത്തി തടയണം. സിനിമയിലൊക്കെ പൈസയുള്ള കുറച്ച് ആളുകള്‍ അവരുടെ കഴപ്പിന് വലിക്കുന്നു എന്നുള്ളതാണ്. അവർക്ക് കുറച്ച് കാശൊക്കെ ഉണ്ട്. യഥാർത്ഥ ബോധവത്കരണം വേണ്ടത് സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ്. ലഹരിക്ക് അടിമപ്പെടുന്നത് അവരുടെ അക്കാദമിക് ജീവിതത്തെയൊക്കെ വലിയ തോതില്‍ ബാധിക്കും. എന്നെ അത് ബാധിച്ചിരുന്നു.

നീ ഇതൊക്കെ ആയകാലത്ത് ചെയ്തതല്ലേ എന്ന് ചോദിക്കുകയാണെങ്കിലും അത് നിർത്തുന്നതാണ് നല്ലതെന്ന് ഉറപ്പിച്ച് പറയും. ഉപയോഗിക്കുന്നവരേയല്ല, വില്‍ക്കുന്നവരെ വേണം പിടിക്കാന്‍. മുകളിലേക്ക് പോവുമ്പോള്‍ അവരെയൊന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ട്. പുറത്ത് നിന്നൊക്കെ എത്തുന്നതാണ് ഈ ലഹരികള്‍. കഞ്ചാവൊന്നും ഇപ്പോള്‍ ആർക്കും വേണ്ടാത്ത ലഹരിയായി മാറിയിട്ടുണ്ട്.

ഏറ്റവും പ്രൊഡക്ടീവ് ആവേണ്ട സമയത്താണ് ഇതിന് അടിമപ്പെട്ട് എല്ലാ തുലച്ച് കളയുന്നത്. സിനിമ മേഖലയിലേക്ക് വരികയാണെങ്കില്‍ ഇത് ഉപയോഗിക്കുന്ന ഒരുപാട് ആളുകളെ എനിക്ക് അറിയാം. പലരും അത് നിർത്തിയിട്ടുണ്ട്. ഇപ്പോള്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേയുള്ളു. ഇത്തരക്കാർ സെറ്റിന് ബുദ്ധിമുട്ട് ആവുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ധ്യാന്‍ പറയുന്നു.

content highlight: dhyan-srinivasan-says-i-have-used-synthetic-drug

Tags: MALAYALAM MOVIESDRUGധ്യാൻ ശ്രീനിവാസൻDHYAN SREENIVASANACTOR

Latest News

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies