Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

‘തിടുക്കം ഒന്നുമില്ല, പതുക്കെ വന്നാല്‍മതി’; കൈ നിറയെ പാത്രവുമായി വെയ്റ്റര്‍, വീഡിയോ കാണൂ-Waiter Carrying Heavy Load Of Food

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 04:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൗതുകം ഉണര്‍ത്തുന്ന പല വീഡിയോകളും ഇന്ന് നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ചില വീഡിയോസ് ഒക്കെ കണ്ട് നമ്മള്‍ ഞെട്ടി ഇരിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഒരു റസ്റ്റോറന്റിലെ വെയ്റ്റര്‍ തന്റെ രണ്ട് കൈകള്‍ കൊണ്ടും ഒരേസമയം വലിയ ട്രേയില്‍ നിറയെ ഭക്ഷണങ്ങള്‍ ചുമന്നു കൊണ്ടുവരുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി പോകുന്നത്.

ഏത് റസ്റ്റോറന്റ് ആണെന്നോ ഏത് രാജ്യമാണെന്നോ ഒന്നും തന്നെ വീഡിയോയില്‍ പറഞ്ഞിട്ടില്ല. പക്ഷേ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറല്‍ ആവുകയും മൂന്നു ലക്ഷത്തോളം ലൈക്കുകള്‍ ഈ വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. വെയിറ്റര്‍ ഈ രണ്ടു വലിയ ട്രേയും പിടിച്ചുകൊണ്ട് സാമാന്യം നല്ല ദൂരം തന്നെ ഹോട്ടലിന്റെ ടേബിള്‍ ഭാഗത്തേക്ക് നടക്കുന്നുണ്ട്. അതോടൊപ്പം ഇയാള്‍ പടികള്‍ കയറുന്നതും നമുക്ക് വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്ത് രംഗത്തെത്തിയത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://anweshanam.com/wp-content/uploads/2024/07/restaurant-hard-job-prague-2024-07-d78aa1a3b0a654e47cd9f49bc0be5e6c-1.mp4

അദ്ദേഹത്തിന്റെ ഈ കഴിവിനെ പ്രശംസിച്ചുകൊണ്ട് ധാരാളം കമന്റുകള്‍ എത്തിയിട്ടുണ്ട്. ‘അദ്ദേഹത്തിന്റെ ബാലന്‍സിനൊപ്പം ശക്തി കൂടിയാണ് ഈ വീഡിയോയില്‍ കാണുന്നത്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘എനിക്ക് ഭക്ഷണം കിട്ടാനായി ഒരുപാട് തിരക്കില്ല, വേഗത കുറച്ചു വന്നാല്‍ മതി’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘അതിശയകരമാണ് എന്നാല്‍ അനാവശ്യമാണ്’ എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത് ‘ഈ രംഗം വീഡിയോ എടുക്കാന്‍ വേണ്ടി മാത്രം ചിത്രീകരിച്ചതാണ്’ എന്നാണ്. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നു, ‘ഈ കഠിനമായ ജോലിക്ക് അയാള്‍ക്ക് ധാരാളം ടിപ്പു ലഭിക്കുന്നുണ്ടാകും’ എന്ന്. എന്തായാലും സമ്മിശ്ര പ്രതികരണം കൊണ്ട് നിറഞ്ഞിരിക്കുകയാണ് വീഡിയോയുടെ കമന്റ് ബോക്‌സ്.

 

 

 

 

ReadAlso:

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

Tags: Social mediaViral videofoodസോഷ്യല്‍ മീഡിയവൈറല്‍

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies