Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നെഗറ്റീവ് പറയുന്നവർക്ക് ലക്ഷ്മി നക്ഷത്രയെ വ്യക്തിപരമായ അറിയില്ല. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി ചേച്ചി. അനുമോൾ |Anumol Talkes Lakshmi Nakshathra

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2024, 01:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് അനു. ഈ പരിപാടിയിലെ താരത്തിന്റെ പ്രകടനത്തിന് വലിയ ആരാധകരായിരുന്നു ഉണ്ടായിരുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അനിയത്തി എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്തേക്ക് താരം എത്തുന്നത്. ഇപ്പോൾ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ അനു ഇപ്പോൾ നിരവധി ഉദ്ഘാടനങ്ങളുടെയും മറ്റും ഭാഗമായി മാറുന്നുണ്ട്.

ഇപ്പോൾ സ്റ്റാർ മാജിക്കൽ സഹപ്രവർത്തകയായ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ താരം പറയുന്ന മറുപടികളാണ് ശ്രദ്ധ നേടുന്നത്. സുധിയുടെ കുടുംബത്തിന് ലക്ഷ്മി നക്ഷത്ര ചെയ്യുന്ന സഹായങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സുധി ചേട്ടന്റെ കുടുംബത്തിന് വേണ്ടി ലക്ഷ്മി ചേച്ചി ചെയ്യുന്ന ഓരോ കാര്യങ്ങളും കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. സുധി ചേട്ടന്റെ മണം പർശികമാക്കിയതിനെ കുറിച്ച് ലക്ഷ്മി ചേച്ചിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അത് സുധി ചേട്ടന്റെ ഭാര്യ ആവശ്യപ്പെട്ടിട്ടാണ് ലക്ഷ്മി ചേച്ചി ചെയ്തത്

അവർക്ക് അവരുടെ ആഗ്രഹം പറയാൻ മറ്റാരുമില്ല. അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ ലക്ഷ്മി ചേച്ചി അത് സാധിച്ചു കൊടുക്കുകയും ചെയ്തു. അല്ലാതെ ബ്ലോഗ് ചെയ്യാൻ വേണ്ടി ചേച്ചി അവിടെ ചെന്ന് ഞാനിത് ചെയ്യട്ടെ എന്ന് ചോദിച്ചതല്ല. ആ കുടുംബത്തിന് ഒരുപാട് സഹായങ്ങൾ ലക്ഷ്മി ചേച്ചി ചെയ്യാറുണ്ട്. നെഗറ്റീവ് പറയുന്ന നിരവധി ആളുകൾ ഉണ്ട് അവർക്കൊന്നും ലക്ഷ്മി നക്ഷത്ര എന്ന വ്യക്തിയെ വ്യക്തിപരമായി അറിയില്ല ലക്ഷ്മി ചേച്ചി ശരിക്കും ഒരുപാട് ചാരിറ്റി ചെയ്യുന്ന കൂട്ടത്തിൽ ആണ്.

ഇത് കണ്ടിട്ട് ആരെങ്കിലും ഒക്കെ അവരെ സഹായിക്കട്ടെ എന്ന് കരുതിയാണ് ചേച്ചി വ്ലോഗ് ചെയ്തത്. അവരെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു ഈ ഞാൻ എങ്കിലും അവരെ സഹായിച്ചു ആരും ചെയ്തില്ല. അതുകൊണ്ടു തന്നെ ആരെങ്കിലും ഇത് കണ്ടിട്ട് ചെയ്തോട്ടെ എന്ന് കരുതിയാണ് ചേച്ചി ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ വ്യൂസിന് വേണ്ടി അങ്ങോട്ട് ചെന്ന് ഞാനിത് പെർഫ്യൂം ആക്കി തരാം എന്ന് പറഞ്ഞതല്ല സുധിയേട്ടന്റെ ഭാര്യ ആവശ്യപ്പെട്ടിട്ട് തന്നെയാണ് ചേച്ചി അത് ചെയ്തത്

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

നെഗറ്റീവ് പറയുന്നവർ പറയട്ടെ അതൊന്നും ചേച്ചി കാര്യമാക്കി എടുക്കില്ല. ചേച്ചിയെ തളർത്താൻ അങ്ങനെയുള്ള നെഗറ്റീവ് കമന്റുകൾക്ക് ഒന്നും സാധിക്കില്ല. ചേച്ചി ആ കുടുംബത്തിന് സഹായം ചെയ്യുന്നത് കണ്ട് എനിക്ക് പോലും തോന്നിയിരുന്നു എന്തെങ്കിലും ചെയ്യണമല്ലോ അവർക്ക് വേണ്ടി എന്ന്. ഞാൻ ലക്ഷ്മി ചേച്ചി സപ്പോർട്ട് ചെയ്ത സംസാരിക്കുന്നതല്ല. കാര്യം പറഞ്ഞതാണ് എന്നും അനു വ്യക്തമാക്കുന്നു.

Tags: anumolstar magiclakshmi nakshathraലക്ഷ്മി നക്ഷത്രAnumol Talkes Lakshmi Nakshathraഅനുമോൾflowers star magic

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies