<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ചീര കൊണ്ട് കുട്ടികൾക്കായി നെയ്യ് ‌റോസ്‌റ്റ് തയാറാക്കിയാലോ? പോഷക ഗുണങ്ങൾ ധാരാളം | palak-ghee-roast

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2024, 09:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ നെയ്യ് റോസ്റ്റിൽ പോഷക ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചീര കൊണ്ടാണ് കുട്ടികൾക്കായി നെയ്യ് ‌റോസ്‌റ്റ് തയാറാക്കാൻ പോകുന്നത്. ചീര കഴിക്കാത്ത കുട്ടികളും ഈ ദോശ വയറു നിറയെ കഴിക്കും.

ചേരുവകൾ

പച്ചരി/ഇഡ്ഡലി അരി /പൊന്നി അരി – 2 കപ്പ്
ഉഴുന്ന് – അര കപ്പ്
ഉലുവ – ഒരു ടീസ്പൂൺ
വെള്ള അവൽ/ചോറ് – 2 ടേബിൾസ്പൂൺ
ഉഴുന്ന് അരയ്ക്കാൻ തണുത്ത വെള്ളം – മുക്കാൽ തൊട്ട് ഒരു കപ്പ് വരെ
അരി അരയ്ക്കാൻ വെള്ളം -അര തൊട്ട് മുക്കാൽ കപ്പ് വരെ
ഉപ്പ് – ആവശ്യത്തിന്
പച്ച ചീര /പാലക് – രണ്ടു പിടി
ചീരയ്ക്കു പകരം കാരറ്റ് ,മുതിര ,മുരിങ്ങയില എന്നിവ എടുക്കാം

തയാറാക്കുന്ന വിധം

  • ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നതുവരെ നല്ലപോലെ കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക.
  • അരി കഴുകി നാല് തൊട്ട് ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • അവൽ ഒന്ന് കഴുകി കുതിർക്കാൻ വയ്ക്കുക.
  • ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഉഴുന്ന്, ഉലുവ എന്നിവ അരച്ചെടുക്കുക.
    അരയ്ക്കുമ്പോൾ മാവ് ചൂടാകാതെ ഇരിക്കാനാണ് തണുത്ത വെള്ളം ഉപയോഗിച്ച് അരയ്ക്കുന്നത്.
  • അരിയും അവലും നല്ലതുപോലെ അരച്ചെടുക്കുക. മാവിൽ ഉപ്പിട്ട് നല്ലതു പോലെ അഞ്ചു മിനിറ്റ് യോജിപ്പിച്ചു അഞ്ചു തൊട്ട് എട്ടു മണിക്കൂർ വരെ പുളിയ്ക്കാൻ വയ്ക്കുക.
  • ചീര കഴുകി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് വളരെ കുറച്ചു സമയം തിളപ്പിയ്ക്കുക.
    ഒരുപാട് തിളപ്പിച്ചാൽ ഗുണങ്ങൾ നഷ്ടപ്പെടാം.
  • ചീരയും വെള്ളവും പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തു പുളിച്ച മാവിൽ ചേർത്ത് യോജിപ്പിക്കുക.
  • ദോശക്കല്ല് ചൂടാക്കി വെള്ളം തളിച്ചതിനു ശേഷം മാവ് ഒഴിച്ചു നെയ്‌റോസ്‌റ്റ് പരുവത്തിൽ ചുട്ടെടുക്കുക
  • ദോശ മൊരിഞ്ഞു വരാറാകുമ്പോൾ ആവശ്യത്തിന് നെയ്യ് തളിച്ച് കൊടുത്തു മടക്കി എടുക്കുക.
  • തേങ്ങ ചമ്മന്തിയുടെ കൂടെ ചൂട് നെയ്യ് റോസ്റ്റ് വിളമ്പാം.

CONTENT HIGHLIGHT: palak-ghee-roast

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Tags: ചീരghee roastനെയ്യ് ‌റോസ്‌റ്റ്

Latest News

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

മാസപ്പടി കേസ്: ഇഡി സമൻസിൽ ഇന്ന് പിണറായി വിജയൻ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നടപടികൾ വേണ്ടെന്ന് ഇഡി; അപ്പീൽ ഹൈക്കോടതി പരിഗണിക്കും

അതിശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

ഗുഡ്സ് ട്രെയിൻ ഇടിച്ച് സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാലിന്റെ ഭാഗം ട്രാക്കിൽ കണ്ടെത്തി

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies