Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം മ​ട​ക്ക​യാ​ത്ര; ടി​ക്ക​റ്റ്​ നി​ര​ക്ക്​ ര​ണ്ടി​ര​ട്ടി വ​രെ ഉ​യ​ർ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ൾ | return-back-after-summer-vacation-airlines-prepare-to-squeeze-expats

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2024, 10:41 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം നാ​ട്ടി​ൽ​നി​ന്ന്​ മ​ട​ക്ക​യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ ഞെ​ക്കി​പ്പി​ഴി​യാ​ൻ ഒ​രു​ങ്ങി വി​മാ​ന​ക്ക​മ്പ​നി​ക​ൾ. വ​രാ​നി​രി​ക്കു​ന്ന സീ​സ​ൺ മു​ൻ​കൂ​ട്ടി​ക്ക​ണ്ട്​ ഒ​ട്ടു​മി​ക്ക എ​യ​ർ​ലൈ​ൻ​സു​ക​ളും ടി​ക്ക​റ്റ്​ നി​ര​ക്ക്​ ര​ണ്ടി​ര​ട്ടി വ​രെ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.
കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ​യാ​ണ്​ ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്​​ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ ഉ​ൾ​പ്പെ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ബ്​​ദ​മു​യ​ർ​ത്തി​യെ​ങ്കി​ലും ഒ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ വി​മാ​ന നി​ര​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

നാ​ട്ടി​ലേ​ക്ക്​ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ പ്ര​വാ​സി​ക​ൾ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തോ​ടെ കേ​ര​ള-​മി​ഡി​ലീ​സ്റ്റ്​ സെ​ക്ട​റി​ൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പാ​ണു​ണ്ടാ​വു​ക. ഇ​ത്​ മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ഡി​ലീ​സ്റ്റ്, യൂ​റോ​പ്പ്​ സെ​ക്ട​റു​ക​ളി​ലാ​ണ്​ വ​ലി​യ രീ​തി​യി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു. യു.​എ.​ഇ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​​ളെ​ത്തു​ന്ന കേ​ര​ള-​മി​ഡി​ലീ​സ്റ്റ്​ മേ​ഖ​ല​യി​ലാ​ണ്​ വ​ലി​യ ഡി​മാ​ൻ​ഡ്​ ഉ​ണ്ടാ​വു​ക. ആ​ഗ​സ്റ്റ്​ 26ഓ​ടെ​ യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ളി​ല​ധി​ക​വും തു​റ​ക്കും. ഇ​തോ​ടെ ഏ​ത്​ വി​ധേ​ന​യും തി​രി​കെ​യെ​ത്താ​ൻ പ്ര​വാ​സി​ക​ൾ ത​യാ​റാ​വു​മെ​ന്നു​റ​പ്പാ​ണ്.

കേ​ര​ളം, മും​ബൈ ഉ​ൾ​​പ്പെ​ടെ ചി​ല ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം വ​രെ​യാ​ണ്​ വ​ർ​ധ​ന. ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ത്തി​ന്​ താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്​ നാ​ട്ടി​ൽ​നി​ന്ന്​ തി​രി​കെ​യെ​ത്താ​ൻ ഒ​രു ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലാ​ണ്​ ചാ​ർ​ജ്. 30,000 രൂ​പ​ക്ക്​​ മു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന്​​ നേ​രി​ട്ടു​ള്ള ഫ്ലൈ​റ്റു​ക​ളു​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്. പ​ല​രും നേ​ര​ത്തേ ബു​ക്ക്​ ചെ​യ്ത​തി​നാ​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

ReadAlso:

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും

ഏറ്റവും ശക്തമായ പാസ്‌പോർട്ട്; യു.എ.ഇ ഒന്നാം സ്ഥാനത്ത്

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ.

Tags: Gulf Newsuaesummer vacationAIRLINESprepare

Latest News

‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാൻ സർക്കാർ; നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ചു

പി.എസ്.സിയിൽ ക്രമക്കേട് വ്യക്തം, ഗവർണറുടെ നടപടിയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies