Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആ വാക്ക് ഞാൻ ഉപയോഗിച്ചതിന് മോഹൻലാൽ എന്നെ കൊല്ലാതെ കൊന്നു |Captain Raju Talkes Mohanlal

ആ വാക്ക് ഞാൻ ഉപയോഗിച്ചതാണ് അദ്ദേഹത്തിന് സങ്കടമായത്...

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 07:30 pm IST
mohanlal &captain raju
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ മോഹൻലാൽ ഇന്ന് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ്.. അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിൽ നിൽക്കുമ്പോൾ പോലും നിരവധി വിമർശനങ്ങളുടെ ഇരയാകേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എന്നാൽ മോഹൻലാലിലെ മനുഷ്യസ്നേഹിയെ കുറിച്ച് അധികമാരും പറഞ്ഞുകേൾക്കാറില്ല. സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ഉള്ള മോഹൻലാലിന്റെ കരുതലിനെ കുറിച്ച് ഒരിക്കൽ നടനായ ക്യാപ്റ്റൻ രാജു പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്നെ സ്വന്തം ചേട്ടനെപ്പോലെ കണ്ടിരുന്ന മോഹൻലാലിനെ കുറിച്ചുള്ള ഒരു അനുഭവം ഇങ്ങനെയാണ് ക്യാപ്റ്റൻ രാജു പറയുന്നത്.

” ആദ്യമായി സ്വാമീസ് ലോഡ്ജിൽ വെച്ചാണ് ഞാൻ മോഹൻലാലിനെ പരിചയപ്പെടുന്നത്. ആ സമയത്ത് ഞാൻ സിനിമയിൽ അധികം അവസരങ്ങൾ ഒന്നുമില്ലാതെ ഇരിക്കുകയാണ്. മോഹൻലാലും ആയും മോഹൻലാലിന്റെ കുടുംബവുമായി നല്ല ബന്ധവുമുണ്ട്.. ഒരിക്കൽ എന്റെ വീട്ടിൽ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് വന്നു ഞാനൊരു സിനിമ നടൻ അല്ലേ എന്നാണ് പുറത്തുനിന്നുള്ള ആളുകൾ കരുതുന്നത് എന്നാൽ ബുദ്ധിമുട്ട് നമുക്ക് മാത്രമേ അറിയുകയുള്ളൂ.. വണ്ടിചെക്കുകൾ പ്രതിഫലം ലഭിക്കുന്ന കാലമാണത്..

എനിക്കൊരു ആവശ്യം വന്നപ്പോൾ ആരോട് ചോദിക്കുമെന്ന് ആശങ്ക വന്നു.  മനസ്സിൽ ആദ്യമായി ഒരു നിർമാതാവിന്റെ മുഖമാണ് വന്നത്. അഞ്ചോ ആറോ പടം അദ്ദേഹത്തിനു വേണ്ടി ചെയ്തു കൊടുത്തതാണ് അതെല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. എന്നാൽ പണം ചോദിച്ചപ്പോൾ യാതൊരു മനസ്സാക്ഷിയും ഇല്ലാതെ അദ്ദേഹം എന്നെ ഒഴിവാക്കുകയാണ് ചെയ്തത് പിന്നീട് മനസ്സ് പറഞ്ഞു ഒന്ന് മോഹൻലാലിനെ കണ്ടു നോക്കാൻ അങ്ങനെ പ്രിയന്റെ സെറ്റിൽ ചെന്ന് ലാലിനെ കണ്ടു.. എന്റെ ആവശ്യം ഞാൻ പറഞ്ഞപ്പോൾ രാജുച്ചായൻ ഇതിനാണോ വിഷമിച്ചത് എത്ര വേണമെങ്കിലും ഞാൻ തരാം എന്ന് പറഞ്ഞു. ഉടനെ തന്നെ തിരുവനന്തപുരത്തുള്ള അമ്മയെ വിളിച്ചുപറഞ്ഞു പണം ഏർപ്പാടാക്കി എന്റെ അനുജൻ ചെന്നത് വാങ്ങി.

ഈ പൈസ ഞാൻ പലിശ സഹിതം തിരിച്ചു തരും എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ എന്നെ കൊല്ലാതെ കൊന്നു. പലിശ എന്ന വാക്ക് ഞാൻ ഉപയോഗിച്ചതാണ് അദ്ദേഹത്തിന് സങ്കടമായത്. ഇതാണോ മനുഷ്യപ്പറ്റ് ഞാൻ അനിയനായി നിൽക്കുന്നത് പലിശ ഉണ്ടാക്കാൻ ആണോ ഇങ്ങനെ പറഞ്ഞ് എന്നെ കൊല്ലാതെ കൊന്നു. ലാലിന്റെ ഉള്ളിൽ ഒരു അനിയൻ കൂടിയുണ്ട്. അനുഗ്രഹീതമായ ഒരു ജന്മമാണ് അത്..

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

Tags: actor mohanlalMOHANLALമോഹൻലാൽCaptain Rajuactor captain raju

Latest News

നെടുമ്പാശേരി വാഹനാപകടം ; നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies