Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കേരളത്തിലെ കെജിഎഫ് ആരും അറിയാതെ പോകരുത്|chaliyar river gold 

ചെറിയ തരത്തിൽ അവിടെ സ്വർണം ഉണ്ട് എന്നും ആ സ്വർണമാണ് ഇപ്പോൾ ചാലിയാറിലൂടെ ഒഴുകിയെത്തുന്നത് എന്നും ഒക്കെ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 07:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്ന സ്ഥലത്തെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുണ്ടാവും നമുക്കെല്ലാവർക്കും പരിചിതമായിട്ടുള്ള ഒരു സ്ഥലം തന്നെയാണ് നിലമ്പൂർ. എന്നാൽ കേരളത്തിലെ ഈ സ്ഥലത്തിൽ സ്വർണം ഖനനം ചെയ്യാൻ സാധിക്കും എന്നു പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിൽ സ്വർണ ഖനികൾ ലഭിക്കുന്ന ഇത്തരം സ്ഥലങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരം ഒരു സംവിധാനം ഉണ്ടാകും എന്ന് പലർക്കും അറിയാൻ സാധിക്കില്ല. നിലമ്പൂര് ചാലിയാർ പുഴയിലാണ് ഇത്തരത്തിൽ സ്വർണ്ണഖനി ഉള്ളത്. അറിയാം ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച്

ശരിക്കും നിലമ്പൂര് ചാലിയാർ പുഴയിൽ  സ്വർണമുണ്ടോ എന്ന് ചോദിച്ചാൽ സ്വർണം ഉണ്ട്. എന്നാൽ വലിയൊരു ഖനിയൊന്നും ഇവിടെയില്ല. ഒരുപാട് ബുദ്ധിമുട്ടി മിനക്കെട്ട് അരിച്ചെടുക്കുകയാണെങ്കിൽ കുറച്ച് ഗ്രാം സ്വർണം കിട്ടും. അതിൽ ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത് 10 ഗ്രാം ആണ് എന്ന് സമീപവാസികൾ വരെ പറയുന്നുണ്ട്. അതും ഒരുപാട് സമയത്തെ പരിശ്രമത്തിനൊടുവിൽ ആണ് ഈ പത്ത് ഗ്രാം സ്വർണം ഒക്കെ ലഭിക്കുന്നത്. ചിലപ്പോൾ ഇവിടെയുള്ളവർ ജോലിയൊന്നും ഇല്ലാതിരിക്കുകയാണെങ്കിൽ ആ സമയത്ത് വെള്ളത്തിൽ പോയി ഇത്തരത്തിൽ സ്വർണ്ണം അരിച്ചെടുക്കാറുണ്ട്.

സാധാരണയായി ഉപജീവനത്തിനുവേണ്ടി മണൽ അരിച്ച് ഉണ്ടാക്കുന്ന സ്വർണ്ണഖനനമാണ് ഇത്. ഇങ്ങനെ ചെയ്യുന്നവർ നിരവധി ആളുകളാണ്. അപ്പോൾ കുറച്ച് ഗ്രാം സ്വർണം ഒക്കെ ഇവർക്ക് ലഭിക്കാറുണ്ട് അങ്ങനെ കിട്ടുമ്പോൾ അത് ഇവർ കൊണ്ടുപോയി സ്വർണക്കടകളിലും മറ്റും വിറ്റ് തങ്ങളുടെ നിത്യ ആവശ്യങ്ങൾ നിറവേറ്റുന്നത് പതിവാണ്. ചാലിയാർ പുഴയുടെ അരികിൽ താമസിക്കുന്ന പല സ്ഥലങ്ങളിലും ഇത് കാണുകയും ചെയ്യാം. എന്നാൽ ഇതൊക്കെ കണ്ടിട്ടുള്ള ചില ആളുകൾ ഇപ്പോൾ ഒരു വ്യത്യസ്തമായ രീതി ചെയ്തതും ശ്രദ്ധ നേടുന്നുണ്ട്. വലിയ മോട്ടോർ വച്ച് സ്വർണ്ണഖനനം ചെയ്യാനാണ് ഇവർ തീരുമാനിച്ചത്എ. ന്നാൽ ഇവരെ പോലീസ് ഉടൻ തന്നെ പിടിക്കുകയും ചെയ്തു. സാധാരണക്കാർ ഉപജീവനത്തിന് വേണ്ടി നടത്തുന്ന മണൽ  ഖനനം അല്ല ഇത്.

വലിയ മോട്ടർ  ഘടിപ്പിച്ച് സ്വർണ്ണഖനനം ചെയ്യാനാണ് നോക്കിയത് നിയമവിരുദ്ധമായതുകൊണ്ട് തന്നെ പോലീസ് അതിന് എതിരെയുള്ള നിലപാട് എടുക്കുകയും ചെയ്തു. ചാലിയാർ പുഴയുടെ അരികിലുള്ള സമീപവാസികൾ ഒക്കെ തന്നെ തുറന്നുപറയുന്ന ഒരു കാര്യമാണ് ഇവിടെ നിന്നും ബുദ്ധിമുട്ടിയ സമയത്ത് പലപ്പോഴും തങ്ങൾക്ക് സ്വർണം ലഭിച്ചിട്ടുണ്ട് എന്ന്. അതും ഒരുപാട് ഒന്നുമില്ല വീട് പട്ടിണി ആവാതെ ഇരിക്കുവാനുള്ള അത്രയും സ്വർണം ലഭിച്ചിട്ടുണ്ട്. അവിടെയുള്ളവർക്ക് അതുതന്നെ ഒരു വലിയ കാര്യമാണ്. മനുഷ്യനെ എന്നും ഭ്രമിപ്പിക്കുന്ന ഒരു ലോഹമാണ് സ്വർണം എന്ന് പറയാമല്ലോ. മഞ്ഞ ലോഹത്തോടുള്ള കൗതുകം മനുഷ്യൻ ഒരിക്കലും കുറയാറില്ല..

ചാലിയാറിലൂടെ ഒഴുകിവരുന്ന സ്വർണത്തിന്റെ തുടക്കം വയനാട്ടിൽ ആണെന്നും പറയപ്പെടുന്നുണ്ട്. 1877 ലാണ് വയനാട്ടിലെ ആദ്യ സ്വർണഖന കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. വയനാട്ടിൽ സ്വർണ ശേഖരം ഉണ്ടെന്ന് അറിഞ്ഞതോടെ ഇവിടത്തെ നിരവധി ഖനന കമ്പനികൾ കൂത്തോഴുക്ക് തന്നെ നടത്തി എന്നതാണ് സത്യം. എന്നാൽ പലരും പ്രതീക്ഷിച്ചത് പോലെയുള്ള സ്വർണം അവിടെ നിന്നും ലഭിച്ചില്ല വലിയ നഷ്ടമാണ് പലർക്കും ഉണ്ടായത്. എങ്കിൽപോലും ചെറിയ തരത്തിൽ അവിടെ സ്വർണം ഉണ്ട് എന്നും ആ സ്വർണമാണ് ഇപ്പോൾ ചാലിയാറിലൂടെ ഒഴുകിയെത്തുന്നത് എന്നും ഒക്കെ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. ചാലിയാറിൽ നിന്നും ഇപ്പോഴും കുറച്ചെങ്കിലും സ്വർണം ലഭിക്കുന്നുണ്ട് എന്ന് പലരും പറയുമ്പോൾ അതിനർത്ഥം ഒന്നേയുള്ളൂ വയനാട്ടിൽ  എവിടെയൊക്കെയോ കുറച്ച് സ്വർണം ഉണ്ടായിരുന്നു എന്ന്.

ReadAlso:

ആളൊഴിഞ്ഞ കാട്ടിലെ അത്ഭുതം; സാഹസികതയും അപകടവും ഒളിഞ്ഞിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ട വിശേഷങ്ങൾ!!

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

story highlights;chaliyar river gold

Tags: wayanadAnweshanam.comഅന്വേഷണം.കോം

Latest News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ‘ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ച, സാങ്കേതിക പിഴവ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല’; എം ആര്‍ ബൈജുവിന്റെ മൊഴി

തേനി ജയില്‍ച്ചാട്ടം; ജില്ലാ ജയില്‍ വാച്ച്ടവറുകളിലെ ഗാര്‍ഡുമാർക്ക് വെടിവെയ്ക്കാന്‍ അധികാരം നല്‍കി ഉത്തരവ്

നീന്തല്‍ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; അക്വാട്ടിക് ചാംപ്യൻഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് അറസ്റ്റിൽ

തേനി തെക്കംപട്ടിയിലെ ജയില്‍ചാട്ടം: എല്ലാ പ്രതികളും പിടിയില്‍ | Jailbreak in Theni: All accused apprehended

കേരള ലോട്ടറിയുടെ വ്യാജവിപണനം സംബന്ധിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നല്‍കിയ മറുപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.