Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നൽകാം | hair fall solution

റോസ്‌മേരിയെന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്തസസ്യമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2024, 11:39 am IST
Almond oil in bottle on white background

Almond oil in bottle on white background

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുടി വളരാന്‍ ആരോഗ്യം നല്‍കാന്‍ ഉപകാരപ്രദമായത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. മുടി വളരാന്‍ ഫലപദ്രമായ ഒന്നാണ് ഓയില്‍ മസാജ്. മുടിയില്‍ വെറുതെ എണ്ണ പുരട്ടുന്നത് കൊണ്ടായില്ല, ഇത് നല്ലതുപോലെ മസാജ് ചെയ്യുന്നതാണ് ഗുണം നല്‍കുക ശിരോചര്‍മത്തിലേയ്ക്ക് എണ്ണ ചെന്ന് മുടിയ്ക്ക് ഈര്‍പ്പം നല്‍കി മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കും. അതിനായി കുറച്ച് ഓയിൽ ഉണ്ടാക്കാം. 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, ഒന്നര ടേബിള്‍സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വൈറ്റമിന്‍ ഓയില്‍ എന്ന അളവില്‍ എടുത്താല്‍ മതിയാകും.ബദാം ഓയില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് മുടിയ്ക്ക് ഏറെ ആരോഗ്യം നല്‍കുന്ന, അത്യാവശ്യമായ ഒന്നാണ്. ഇത് മുടിയ്‌ക്കേറെ പോഷകങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ നല്ലതാണ്. മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഇതേറെ നല്ലതാണ്. നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കാനും ജീവന്‍ നല്‍കാനും മികച്ചതാണ് വൈറ്റമിന്‍ ഇ. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയ്ക്ക് തിളക്കം നല്‍കാനും വൈറ്റമിന്‍ ഇ ഓയില്‍ മികച്ചതു തന്നെയാണ്. കൂടുതല്‍ എണ്ണമയമുള്ള മുടിയെങ്കില്‍ വൈറ്റമിന്‍ ഇ, ബദാം ഓയില്‍ അളവ് കുറച്ചുകൂടി കുറയ്ക്കാം. ഇവയെല്ലാം ചേര്‍ത്തിളക്കാം. ഇത് മുടിയില്‍ പുരട്ടുന്നതിന് മുന്‍പായി ഡബിള്‍ ബോയില്‍ ചെയ്യാം. പിന്നീട് ശിരോചര്‍മത്തില്‍ പുരട്ടി നല്ലതുപോലെ മസാജ് ചെയ്ത് അര മണിക്കൂര്‍ ശേഷം ഏതെങ്കിലും നാച്വറല്‍ ഷാംപൂ കൊണ്ട കഴുകിക്കളയാം. റോസ്‌മേരിയെന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്തസസ്യമാണ്. ഇതില്‍ നിന്നെടുക്കുന്ന ഓയിലാണ് റോസ്‌മേരി ഓയില്‍. ഇതിന്റെ ഏറ്റവും വലിയ ഗുണം കാര്‍നോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നല്‍കും.

Content highlight : hair fall solution

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: HAIR GROWTHanti hair fall remedyDRY HAIRhair fall solution

Latest News

നിതിന്‍ രാജിന്റെ കൊലപാതകം – നീതി അട്ടിമറിക്കപ്പെടുമോ

ഷിഗെല്ല കൊല്ലുന്നു: മലിനജലത്തിലൂടെ വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും രോഗം; കുട്ടികളിലും വൃദ്ധരിലും കൂടുതല്‍ പരുന്നു

നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഷിബി എസ്.കര്‍ത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു

KSRTC ബസെല്ലാം സിറ്റി ഫാസ്റ്റ് ആയോ?: ഓര്‍ഡിനറി ബസുകളുടെ എണ്ണമെടുത്ത് മാധ്യമങ്ങള്‍; മന്ത്രിക്കൊപ്പം ബസില്‍ കയറാന്‍ തിക്കും തിരക്കും; മന്ത്രിയുടെ തലയില്‍ ചൂടു പായസം ഒഴിച്ച് ഉദ്ഘാടനം ?

കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies