Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കോടതി വിധി നടപ്പാക്കില്ലേ ?: കമ്മിഷനും വെച്ചില്ല, തെളിവെടുപ്പുമില്ല; KSRTC സംരക്ഷിക്കുന്നത് ദ്രോഹം ചെയ്തവരെ; /Will not implement the court verdict?: No commission, no evidence; KSRTC protects the wrongdoers

വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ കേസു കൊടുക്കുമെന്ന് പരാതിക്കാരന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 05:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ KSRTC ജീവനക്കാരന്, തന്നെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാനുള്ള അനുകൂല വിധി ലഭിരിക്കുന്നു. KSRTC ഒരു കമ്മിഷന്‍ രൂപീകരിച്ച് ഈ കമ്മിഷന്‍ പരാതി കേള്‍ക്കാനും പരിഹാരം കാണാനുമാണ് വിധി. മൂന്നു മാസത്തിനുള്ളില്‍ വിധി നടപ്പാക്കണമെന്നാണ് ജസ്റ്റിസ് ബസന്ത് ബാലാജി വിധിച്ചിരിക്കുന്നത്. ജൂണ്‍ 27ന് കോടി വിധി വന്നെങ്കിലും അത് KSRTC ചീഫ് ഓഫീസില്‍ ലഭിക്കുന്ന മുതലുള്ള കാലയളവാണ് പരിഗണിക്കുന്നത്. ഇതനുസരിച്ച് ജൂലായ് 8ന് വിധിപകര്‍പ്പ് ചീഫ് ഓഫീസിലും, ഗതാഗതമന്ത്രിക്കും ജീവനക്കാരന്‍ നല്‍കുകയും ചെയ്തു. സെപ്തംബര്‍ 27 ആകുമ്പോഴേക്കും വിധി നടപ്പാക്കാനുള്ള സമയപരിധി കഴിയും.

എന്നാല്‍, ഇതുവരെ KSRTC കോടതി വിധിയിന്‍മേല്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജീവനക്കാരന്‍ കോടതിയലക്ഷ്യക്കേസ് ഫല്‍ ചെയ്യുന്നതിനെ കുറിച്ച് അലോചിക്കുകയാണ്. എന്നാല്‍, KSRTC അധികൃതരുടെ മുമ്പില്‍ സെപ്തംബര്‍ 27 വരെ സമയം ഉള്ളതിനാല്‍ ഇതിനുള്ളില്‍ കമ്മിറ്റി രൂപീകരിച്ച് തെളിവെടുപ്പ് നടത്തിയാല്‍ മതിയാകും എന്നാണ് അറിയുന്നത്. KSRTC കണ്ടക്ടര്‍ വള്ളിയപ്പ ഗണേശാണ് തന്നെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ വിധി സമ്പാദിച്ചിരിക്കുന്നത്. KSRTC, KSRTC മാനേജിംഗ് ഡയറക്ടര്‍, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, ട്രിവാന്‍ഡ്രം സിറ്റി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് ഗണേഷ് കേസ് ഫയല്‍ ചെയ്തത്.

KSRTC ഉദ്യോഗസ്ഥന്‍മാരായ ജേക്കബ് സാം ലോപ്പസും, ബി. രാജേന്ദ്രനും ചേര്‍ന്ന് വള്ളിയപ്പ ഗണേഷിന് ലഭിക്കേണ്ട അര്‍ഹമായ അവധി നല്‍കാതിരിക്കുയും, അത് തടഞ്ഞുവെച്ച് വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുമണ് വിധിയില്‍ പരാമര്‍ശിക്കുന്നത്. ഇത് ശരിയായ നടപടി ആയിരുന്നില്ല.

ഇത് അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കുകയും, പ്രശ്‌നത്തിന് തീര്‍പ്പ് കല്‍പ്പിക്കുകയും വേണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. KSRTC ആണ് ഇതില്‍ മേല്‍ നടപടി എടുക്കേണ്ടത്. എന്നാല്‍, വിധി വന്നിട്ട് രണ്ടു മാസം പിന്നിടുമ്പോഴും KSRTC അനങ്ങാപ്പാറ നയം മാറ്റിയിട്ടില്ല.

ഇതോടെ വിധി സമ്പാദിച്ച ജീവനക്കാരന്‍, വിധി നടപ്പാക്കണമെന്ന ആവശ്യവുമായി KSRTC ചീഫ് ഓഫീസും മന്ത്രി ഓഫീസും കറിയിറങ്ങുകയാണ്. തനിക്കുകൂലമായ വിധി സമ്പാദിച്ചിട്ടും, തനിക്കു നീതി ലഭിക്കാതിരിക്കുന്ന ഒരു ഗതികേടാണ് ഇപ്പോഴുള്ളതെന്ന് ജീവനക്കാരന്‍ പറയുന്നു. തന്നെ ദ്രോഹിച്ചവരെല്ലാം, സുഖമായി ഇപ്പോഴും കഴിയുമ്പോള്‍ എല്ലാവരും അവര്‍ക്ക് മാനസിക പിന്തുണ നല്‍കിക്കൊണ്ട് മൗനം പാലിക്കുകയാണ്. കൂടെ ജോലി ചെയ്യുന്നവര്‍ പോലും തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് മനസ്സിലാക്കിയിട്ടും മിണ്ടുന്നില്ല. എങ്കിലും ദ്രോഹം ചെയ്തവര്‍ക്കെതിരേ ഒറ്റയ്ക്കു പോരാടുക തന്നെ ചെയ്യാനാണ് ഗണേസിന്റെ തീരുമാനം.

ReadAlso:

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക: എ വാസു SDTU സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

വട്ടിയൂർക്കാവിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ

തമ്മിലടിയുടെ ടാക്‌സി വേര്‍ഷന്‍: ഊബറും ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ കട്ടക്കടലിപ്പില്‍; ഊബറുകാരെ മര്‍ദ്ദിക്കലാണ് ടാക്‌സിക്കാരുടെ പണി

CONTENT HIGHLIGHTS; Will not implement the court verdict?: No commission, no evidence; KSRTC protects the wrongdoers

Tags: കമ്മിഷനും വെച്ചില്ലതെളിവെടുപ്പുമില്ലKSRTCANWESHANAM NEWSAnweshanam.comVALLIYAPPA GANESHONDUCTOR KSRTCHIGH COURT CASEJUDGEMENTകോടതി വിധി നടപ്പാക്കില്ലേ ?KSRTC സംരക്ഷിക്കുന്നത് ദ്രോഹം ചെയ്തവരെ

Latest News

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies