Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യു.എ.ഇയിൽ പാർട്ണർ വിസ, ഫ്രീലാൻസ് വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി വിസാ സേവനരംഗത്തുള്ളവർ

യു.എ.ഇയിലെ വിസാ ഫീസ് നിരക്കുകൾ സർക്കാർ വെബ്‌സൈറ്റുകളിൽ വ്യക്തമാക്കിയിരിക്കേ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ വിസ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 04:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാർട്ണർ വിസ, ഫ്രീലാൻസ് വിസ തുടങ്ങിയ പേരുകളിൽ യു.എ.ഇയിൽ വ്യാപക വിസാതട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ചില സ്ഥാപനങ്ങൾ നടത്തുന്ന നിയമവിരുദ്ധ പ്രവണതക്കെതിരെ ജാഗ്രതവേണമെന്ന് ഡോക്യൂമന്ററി ക്ലിയറിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിസ ആവശ്യമുള്ളവരെ കമ്പനിയുടെ പാർട്ണർമാരായി കാണിച്ച് പുതിയ കമ്പനിക്ക് ലൈസൻസുണ്ടാക്കിയാണ് ചിലർ പാർട്ണർ വിസ സംഘടിപ്പിക്കുന്നത്. ഈ കമ്പനികൾ പലതും ഒരുവർഷത്തിന് ശേഷം ലൈസൻസ് പുതുക്കാതെ അടച്ചുപോകും. രണ്ട് വർഷത്തെ വിസയെടുത്തവർ കാലാവധി പിന്നിടുമ്പോൾ വിസ പുതുക്കാൻ കഴിയാതെ കുടുങ്ങുന്നത് പതിവായി മാറുകയാണ്.

പാരന്റ് വിസ കിട്ടാൻ വേണ്ടത്ര ശമ്പളമില്ലാത്തതിനാൽ മാതാപിതാക്കളെ ഗൾഫിലെത്തിക്കാൻ ശ്രമിക്കുന്നവർ മുതൽ തൊഴിലന്വേഷകർ വരെ ഇത്തരം വഞ്ചനക്ക് ഇരയാകുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഇൻഫ്‌ലൂവൻസർമാരെ ഉപയോഗിച്ചാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾ കുറഞ്ഞ ചെലവിൽ വിസ ലഭിക്കുമെന്ന പരസ്യം നൽകുന്നത്. യു.എ.ഇയിലെ വിസാ ഫീസ് നിരക്കുകൾ സർക്കാർ വെബ്‌സൈറ്റുകളിൽ വ്യക്തമാക്കിയിരിക്കേ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ വിസ നൽകുമെന്ന വാഗ്ദാനം കബളിപ്പിക്കലും നിയമവിരുദ്ധവുമാണ്.

എവിടെ വേണമെങ്കിലും ജോലി ചെയ്യാവുന്ന ഫ്രീലാൻസ് വിസ, ഒരു വർഷത്തെ വിസ തുടങ്ങിയ വാഗ്ദാനങ്ങളും അടിസ്ഥാനമില്ലാത്തതാണ്. ഇത്തരം പ്രവണതകൾ ഈരംഗത്ത് പ്രവർത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ വിശ്വാസ്യതെ കൂടി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മൾട്ടിഹാൻഡ്‌സ് സെവൻ സ്റ്റാഫ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ദാവൂദ് കെ.കെ.സി, ഇ.സി. യാസിർ, അബ്ദുല്ല മഹ്‌മൂദ്, ടിവി സവാദ്, അർഷാദ് കാഞ്ഞങ്ങാട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

Tags: partner-visa-fraud-rampantvisa-servicegulfuae

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies