Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വെടിനിർത്തൽ ചർച്ച പുരോഗമിക്കുമ്പോഴും ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; 71 പേർ കൂടി കൊല്ലപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 07:19 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബൈ: വെടിനിർത്തൽ ചർച്ച പുരോഗമിക്കുമ്പോഴും ഗസ്സയിലുടനീളം കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ​. തെ​ക്ക​ൻ, മധ്യ ഗ​സ്സയിൽ ഇ​സ്രാ​യേ​ൽ സേ​ന ​ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ലായി 71 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഖാ​ൻ യൂ​നു​സി​ന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് 10 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലേക്ക് തിരിക്കും​. ​ ഇസ്രായേൽ സംഘവുമായി ഇന്നലെ രാത്രി നെതന്യാഹു ചർച്ച നടത്തിയിരുന്നു. ഹമാസ്​ സംഘം കൈറോയിലുണ്ട്​. ഖ​ലീ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള ഹ​മാ​സ് സം​ഘം ച​ർ​ച്ച​യി​ൽ നേ​രി​ട്ട് പ​​ങ്കെ​ടു​ക്കു​മോ എ​ന്ന കാര്യം വ്യ​ക്ത​മ​ല്ല. ഫിലാഡെൽഫിയ കോറിഡോറിൽനിന്ന്​ ഭാഗിക പിൻമാറ്റം മാത്രമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചു നിൽക്കുകയാണ്​. വിട്ടുവീഴ്ചകൾക്ക്​ നെതന്യാഹു തയാറായില്ലെങ്കിൽ ചർച്ച പരാജയപ്പെടുമെന്ന്​ മധ്യസ്ഥ രാജ്യങ്ങൾ ഇസ്രായേലിന്​ മുന്നറിയിപ്പ്​ നൽകി​.

ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റം എന്ന ആവശ്യത്തിൽ ഹമാസ്​ ഉറച്ചു നിൽക്കുകയാണ്​. കൈ​റോ​യി​​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ന​ല്ല​നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചു. സി.​ഐ.​എ ഡ​യ​റ​ക്ട​ർ വി​ല്യം ബേ​ൺ​സ്, യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ പ​ശ്ചി​മേ​ഷ്യ കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ബ്രെ​റ്റ് മ​ക്ഗു​ർ​ക് എ​ന്നി​വ​രാ​ണ് യു.​എ​സി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

വെടിനിർത്തൽ കരാർ പ്രഖ്യാപനം ഉടൻ വേണമെന്നാവശ്യപ്പെട്ട്​ പതിനായിരങ്ങൾ തെൽ അവീവിലും ജറൂസലമിലും പ്രകടനം നടത്തി. ബന്ദികളെ ജീവനോടെ തിരിച്ചുകിട്ടാനുള്ള അവസാന സന്ദർഭമാണിതെന്ന്​ പ്രക്ഷോഭകർ വ്യക്​തമാക്കി. ഇസ്മാഈൽ ഹനിയ്യയെ തെഹ്​റാനിൽ വധിച്ചതിനുള്ള പ്രതികാരം ഉടൻ ഉണ്ടാകുമെന്ന്​ സൂചന നൽകി ഇസ്​ലാമിക്​ റവലൂഷനറി ഗാർഡ്​ കമാണ്ടർ. ഹിസ്​ബുല്ലയുടെ ഭാഗത്തുനിന്ന്​ വ്യാപക ​ആക്രമണവും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്​. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എസ്​ സംയുക്​ത സൈനിക മേധാവി ഇസ്രായേലിലേക്ക്​ തിരിച്ചു.

 

ReadAlso:

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

ഹൂതി ആക്രമണം, ഇറാൻ അമേരിക്ക യുദ്ധം: ചർച്ച ചെയ്യാൻ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും രണ്ട്‌ പ്രധാന സഖ്യരാജ്യങ്ങൾ

Tags: GazaIsraelISRAEL PALESTINE WARഇ​സ്രാ​യേ​ൽഗ​സ്സ​GAZA ISRAEL WAR

Latest News

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies