Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സോണിയ മൽഹാർ പറഞ്ഞ ആ യുവ നടൻ ജയസൂര്യയോ.? സോഷ്യൽ മീഡിയ തെളിവുകളുമായി എത്തുന്നു|Sonia Malhar issue

നടൻ ജയസൂര്യയുടെ പിഗ്മാൻ എന്ന ചിത്രം 2013 ഇൽ ആണ് ചിത്രീകരണം,അത് തൊടുപുഴയിൽ ആണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 03:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമ ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ ആണെന്ന് പറയണം. പല നടന്മാരും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്, ഇതിനോടകം പല സ്ത്രീകളും തങ്ങൾ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്താമാധ്യമങ്ങൾക്ക് മുൻപിൽ വന്ന് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം സോണിയ മൽഹാർ എന്ന പെൺകുട്ടി തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2013 ഇൽ തൊടുപുഴയിൽ ഉള്ള ഒരു സിനിമ സെറ്റിൽ വച്ച് ഒരു യുവ സൂപ്പർസ്റ്റാർ തന്നെ കടന്നു പിടിച്ചത് എന്നും പിന്നീട് അയാൾ തന്നോട് മാപ്പ് പറഞ്ഞു എന്നുമാണ് സോണിയ പറഞ്ഞത്.

അയാൾക്ക് രണ്ട് കുട്ടികളുണ്ട്, അതിൽ ഒരാൾ പെൺകുട്ടിയാണ് എന്നും ഇപ്പോൾ അയാൾ 40 കളിലാണ് നിൽക്കുന്നത് എന്നും ഒക്കെ സോണിയ തുറന്നു പറഞ്ഞിരുന്നു. ഇത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2013 തൊടുപുഴയിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ലിസ്റ്റ് എടുത്തു നോക്കിയ സോഷ്യൽ മീഡിയ ഈ ചോദ്യങ്ങളുടെ ഉത്തരമായി വിരൽ ചൂണ്ടുന്നത്. നടൻ ജയസൂര്യയുടെ പിഗ്മാൻ എന്ന ചിത്രം 2013 ഇൽ ആണ് ചിത്രീകരണം. അത് തൊടുപുഴയിൽ ആണ്. ഈ ചിത്രത്തിൽ സോണിയ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ ചിത്രത്തിൽ ജയസൂര്യ ഉണ്ട്. അദ്ദേഹത്തിന് രണ്ടു മക്കളാണ് അതിൽ ഒരാൾ പെൺകുട്ടിയാണ് മാത്രമല്ല അദ്ദേഹം ഇപ്പോൾ 40 കളിലാണ് നിൽക്കുന്നത്.

ഇത് ജയസൂര്യ തന്നെയാണെന്ന് ആണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.. ജയസൂര്യയുടെ ഫേസ്ബുക്ക് പേജിന് താഴെ നിരവധി ആളുകളാണ് ഇപ്പോൾ സംശയം ഉന്നയിച്ചുകൊണ്ട് എത്തുന്നത്. സോണിയ മൽഹാർ പറഞ്ഞ വിഷയത്തിൽ എന്താണ് നന്മ പരമായ ജയസൂര്യയ്ക്ക് പറയാനുള്ളത്. നിങ്ങൾ എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന വ്യക്തി ആണ്. എന്നിട്ടെന്താണ് ഇതിൽ മാത്രം മിണ്ടാതിരിക്കുന്നത്.? നിങ്ങൾ നിങ്ങളുടെ പ്രതികരണം അറിയിക്കൂ എന്ന് തുടങ്ങി നിരവധി ആളുകളാണ് ജയസൂര്യയ്ക്ക് ചോദ്യശരങ്ങളും ആയി ഇപ്പോൾ എത്തുന്നത്.
Story Highlights ;Sonia Malhar issue

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: thodupuzha 2013 moviesoniya malhar and jayasuryaസോണിയ മൽഹാർJAYASURYAAnweshanam.comജയസൂര്യഅന്വേഷണം. ComSonia Malhar issuepigman movie 2013

Latest News

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies