Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അമ്മ സംഘടന പിരിച്ചുവിട്ടാലും ആർക്കും ഒരു കുഴപ്പവുണ്ടാവില്ല; എല്ലാവരും സിനിമയിൽ അഭിനയിക്കും’; മോഹൻലാൽ ഉൾപ്പെടെ രാജി വച്ചത് നന്നായെന്ന് ധർമജൻ | dharmajan-bolgatty

നല്ലതുചെയ്യുന്നതുമാത്രമല്ല, പത്തുപൈസ മുടക്കുകയും ചെയ്യുന്നുണ്ട് അമ്മ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 07:57 pm IST
mohanlal dharmajan
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുപാട് പേർക്ക് നിരവധി സഹായം ചെയ്ത സംഘടനയെ മോശം പറയരുതെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി. അമ്മ സംഘടന നിലനിന്നുപോയാൽ അതുകൊണ്ടുള്ള ​ഗുണം സംഘടനയിലേയും പുറത്തുനിന്നുമുള്ളവർക്കുമാണ്. കുറ്റം പറയാൻ എല്ലാവർക്കും പറ്റും. എന്നാൽ നല്ലതുചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നും ധർമജൻ അഭിപ്രായപ്പെട്ടു.

താൻ താരസംഘടനയിൽനിന്നും അഞ്ചുപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും ധർമജൻ വ്യക്തമാക്കി. ഭാവിയിൽ താരസംഘടനയുടെ ഭാ​ഗത്തുനിന്ന് എന്തെങ്കിലുമൊരു സഹായം വേണ്ടിവന്നാൽ അവരെന്നെ സഹായിക്കേണ്ടിവരും. ലാലേട്ടനേയും മമ്മൂക്കയേയും പോലുള്ള ആളുകൾക്ക് ഈ സഹായമൊന്നും ആവശ്യമില്ല.

പറയാനുള്ളത് പറയാനാണ് ദൈവം നമുക്ക് നാവ് തന്നിട്ടുള്ളത്. മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ചത് നല്ല കാര്യമായാണ് താൻ കാണുന്നതെന്നും ധർമജൻ പറഞ്ഞു. അമ്മ സംഘടന പിരിച്ചുവിട്ടാലും ആർക്കും ഒരു കുഴപ്പവുണ്ടാവില്ല. എല്ലാവരും സിനിമയിൽ അഭിനയിക്കും. അമ്മയിൽ കുറേ പാവപ്പെട്ട ആളുകളുണ്ട്. അവർക്ക് സഹായം ചെയ്യുന്നുണ്ട്. പുറത്ത് കുറേ പേരെ സഹായിക്കുന്നുണ്ട്. അമ്മ പിരിച്ചുവിട്ടാൽ മോഹൻലാലിനോ കോടികൾ വാങ്ങുന്ന നടന്മാർക്കോ വല്ല കുഴപ്പവുമുണ്ടാകുമോയെന്നും ധർമജൻ ചോദിച്ചു.

“നല്ലതുചെയ്യുന്നതുമാത്രമല്ല, പത്തുപൈസ മുടക്കുകയും ചെയ്യുന്നുണ്ട് അമ്മ. സംഘടനയുടെ തലപ്പത്തേക്ക് വരാൻ അർഹതയുള്ള കുറേ പേരുണ്ട്. അമ്മയ്ക്ക് സഹായങ്ങളെല്ലാം ചെയ്യുന്നതിന് സമ്പത്ത് വേണമല്ലോ. അത് ഒരുകൊല്ലം ഒരുകോടി രൂപയൊക്കെ സമാഹരിക്കേണ്ടി വരും. വലിയ തുകയാണത്. ഇടവേള ബാബുവിനോടൊക്കെ ചോദിച്ചാൽ അറിയാൻ പറ്റും. അതൊക്കെ കൃത്യമായി ചെയ്യാനാ‍വുന്ന ഒരു കലാകാരൻ വേണം. ലാലേട്ടനേയും മമ്മൂക്കയേയും പോലുള്ള താരങ്ങളെ വെച്ചാണ് അമ്മ ബിസിനസ് ചെയ്യുന്നത്. അമ്മ പിരിച്ചുവിട്ടാൽ അതിന്റെ ദോഷം ആർക്കാണെന്ന് ജനങ്ങൾ തീരുമാനിക്കണം.

കോടികൾ വാങ്ങുന്ന ഇഷ്ടംപോലെ യുവതാരങ്ങളുണ്ടല്ലോ. പൃഥ്വിരാജും ആസിഫ് അലിയും ചാക്കോച്ചനുമൊക്കെ അധികാരത്തിലേക്ക് വരണം. നല്ല ഇമേജുള്ള ആളുകൾ അധികാര സ്ഥാനങ്ങളിലേക്ക് വരണം. കുറേക്കാലത്തെ അനുഭവ സമ്പത്തൊന്നുമല്ല അതിന് നോക്കേണ്ടത്. ഇപ്പോൾ രാജിവെച്ചവരിലും നല്ല ആളുകളുണ്ട്. അവർ അവരുടെ മാന്യത കാണിച്ച് പുറത്തേക്കുപോയി. നാലുപേർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പറയുന്നു. ഇത് ഭയങ്കര കുഴപ്പമാണ്. രണ്ട് വിളി വിളിച്ചാൽ എനിക്ക് ഫോണിൽ കിട്ടുന്നയാളാണ് ഇടവേള ബാബു. സിദ്ദിഖ് ഇക്കയും അങ്ങനെ തന്നെ. ലാലേട്ടനെ അങ്ങനെ വിളിച്ചിട്ടില്ല. വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്.” ധർമജൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പ്രാവശ്യം കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കാനുള്ള ശ്രമം നടന്നിരുന്നു. അദ്ദേഹം രക്ഷപ്പെട്ട് മാറിയതാണെന്ന് തോന്നുന്നു. കുഞ്ചാക്കോ ബോബൻ നേതൃസ്ഥാനത്തേക്ക് വരാൻ പറ്റിയയാളാണ്. പൃഥ്വിരാജും ആസിഫ് അലിയേയും പോലുള്ള കുറച്ചുപേർ നേതൃസ്ഥാനത്തിരുന്നാൽ വളരെ നല്ലതായിരിക്കുമെന്നും ധർമജൻ കൂട്ടിച്ചേർത്തു.

content highlight: dharmajan-bolgatty-about-amma-executive

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

Tags: മലയാള സിനിമAnweshanam.comഅന്വേഷണം. Comhema committe reporthema committeഹേമ കമ്മിറ്റിഹേമ കമ്മീഷൻAMMAMALAYALAM CINEMA

Latest News

കർണാടകയിലെ SIR: പട്ടികയിൽ നിന്ന് ഒഴിവാക്കിയ ആളുകൾക്ക് പേരുകൾ തിരികെ ചേർക്കാൻ അവസരം; വിശദീകരണവുമായി CEO

അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ

‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.