Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വലുതാകുമ്പോൾ ആളുകളുടെ ലിംഗം മാറുന്ന ഒരു വ്യത്യസ്തമായ ഗ്രാമം

ഗവേഷകർക്കിടയിലും ഇത് അതിശയിപ്പിക്കുന്ന ഒരു സംഭവവുമായി മാറിയിരിക്കുകയാണ്..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 31, 2024, 10:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആ കുട്ടിയുടെ ലിംഗം ഏതെന്ന് നമുക്ക് നിർണയിക്കാൻ സാധിക്കും. അങ്ങനെയാണ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് നമ്മൾ തീരുമാനിക്കുന്നത്. വലുതാകുമ്പോൾ ഒരാളുടെ ലിംഗം മാറി പോകുമോ.? ഒരിക്കലും ഇല്ലെങ്കിൽ അയാൾ സ്വന്തമായിട്ട് അത്തരം ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയനാവണം. അങ്ങനെയാണ് നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെ അല്ലാത്ത ഒരു സ്ഥലം ഉണ്ടെങ്കിലോ. വലുതാകുമ്പോൾ ആളുകളുടെ ലിംഗം മാറുന്ന ഒരു വ്യത്യസ്തമായ ഗ്രാമം ഈ ലോകത്ത് ഉണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? ഇത് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഒന്ന് അമ്പരന്ന് പോകും. അങ്ങനെ ഒരു സ്ഥലം ഈ ലോകഭൂപടത്തിൽ ഉണ്ടോന്ന് ചോദിക്കും. എന്നാൽ അങ്ങനെയുണ്ട്. ലാ സലീനാസ് എന്ന പേരിൽ ഒരു ഗ്രാമമുണ്ട്. ഇവിടുത്തെ പെൺകുട്ടികൾ ഒരു നിശ്ചിത പ്രായത്തിന് ശേഷം ആൺകുട്ടികളായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഈ കാരണത്താൽ ആളുകൾ ഈ ഗ്രാമത്തെ ശപിക്കപ്പെട്ട ഒരു ഗ്രാമമായി കണക്കാക്കുകയാണ്. ലാ സലീനസ് എന്ന ഈ ഗ്രാമത്തിലെ പെൺകുട്ടികൾ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ആൺകുട്ടികളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. കടൽതീരത്ത് ആണ് ഈ ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ജനസംഖ്യ എന്ന് പറയുന്നത് ഏകദേശം 6000 ആണെന്ന് മനസ്സിലാകുന്നുണ്ട്. ലോകമെമ്പാടുമുള്ള ഗവേഷകർ ഒരു ചെറിയ ഗ്രാമം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ അത്ഭുതമിതുവരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഗവേഷകർക്കിടയിലും ഇത് അതിശയിപ്പിക്കുന്ന ഒരു സംഭവവുമായി മാറിയിരിക്കുകയാണ്..

നിഗൂഢമായ ഒരു ഗ്രാമമായാണ് പലരും ഈ ഗ്രാമത്തെ ഇപ്പോൾ കണക്കാക്കുന്നത്. തന്നെ ഏതൊ ഒരു അദൃശ്യ ശക്തിയായിരിക്കാം ഈ ഗ്രാമത്തെ വേട്ടയാടുന്നതെന്നാണ് ഇവിടെയുള്ള ആളുകൾ വിശ്വസിച്ച് പോകുന്നത്. അതുകൊണ്ടു തന്നെയാണ് ഈ ഗ്രാമത്തിൽ ഒരു ശപിക്കപ്പെട്ട ഗ്രാമമായി പലരും കണക്കാക്കുന്നത്. ഇവിടുത്തെ പെൺകുട്ടികളുടെ ജനനമാണ് ഈ ഗ്രാമത്തിന്റെ ആഭ്യന്തര പ്രശ്നം എന്ന് പറയുന്നത്. എന്നാൽ 12 വയസ്സുള്ളപ്പോൾ അവർ ഒരു ആൺകുട്ടിയായി മാറുന്നുവെന്നും ഇവർ പറയുന്നു. ഒരു പെൺകുട്ടി ആൺകുട്ടിയായി മാറുകയെന്ന ഈ രോഗം കാരണം ഈ ഗ്രാമത്തിലുള്ള ഓരോരുത്തരും അസ്വസ്ഥരാണ്. ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ തന്നെ ആ കുടുംബത്തിന് വല്ലാത്ത വേദനയാണ് തോന്നുന്നത്. കാരണം 12 വയസ്സിനു ശേഷം ആൺകുട്ടിയായി പെൺകുട്ടി മാറും. ഇതുകൊണ്ടുതന്നെ ഇവിടുത്തെ പെൺകുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ് ചെയ്യുന്നത്. അസുഖം ബാധിച്ച കുട്ടികളെ വളരെ മോശമായ കണ്ണടയാണ് ആളുകൾ കാണുന്നത്. അത്തരം കുട്ടികളെ മറ്റൊരു പേരിലാണ് ഇവർ വിളിക്കുന്നത് ഗ്വെഡോഷേ എന്നാണ് ആ പേര്.

പ്രാദേശിക ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം എന്നത് നപുംസകൻ എന്നാണ്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇതൊരു ജനിതിക വൈകല്യമാണെന്നാണ് മനസ്സിലാകുന്നത്. കാരണം ഈ രോഗത്തിൽ പെൺകുട്ടികളായി ജനിക്കുന്ന ചില കുട്ടികൾ ക്രമേണെ അവരുടെ ശരീരത്തിന്റെ രൂപത്തിലുള്ള അവയവങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ശബ്ദവും ആൺകുട്ടികൾക്ക് സമാനമായി മാറുന്നുണ്ട്. ആ മാറ്റങ്ങൾ അവരുടെ ശരീരത്തിൽ ക്രമേണെ മാറുന്നു. അത് പെൺകുട്ടിയിൽ നിന്നും ആൺകുട്ടിയാക്കി അവരെ മാറ്റുകയും ചെയ്തു. പല ഗവേഷകരും ഈ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ വിജയിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കാര്യമായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിൽ പോലും ഇതുവരെയും എന്താണ് ഇതിന്റെ യഥാർത്ഥ കാരണം എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വളരെ ദൗർഭാഗ്യകരമായ ഒരു വിധിയാണ് ഈ ഗ്രാമത്തിലെ കുട്ടികൾക്ക് ഉള്ളത് എന്ന് തന്നെ പറയാൻ സാധിക്കുകയുള്ളൂ. വിഷമത്തോടും വേദനയോടും മാത്രമാണ് ഇവരുടെ അവസ്ഥയെ നമുക്ക് കാണാൻ സാധിക്കുന്നത്. പക്ഷേ ഇത് എന്താണ് എന്ന് ഇവർ മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാതെ ശാപം കിട്ടിയതാണ് എന്ന തരത്തിൽ വെറുതെ മനസ്സിൽ വിചാരിച്ച് അങ്ങനെ വിധിയെ പഴിച്ചിരുന്നിട്ട് കാര്യമില്ല. ഇതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കി ശാസ്ത്രീയപരമായി ഇതിനെന്ത് പരിഹാരമുണ്ട് എന്ന് മനസ്സിലാക്കാനാണ് ഈ ഗ്രാമത്തിൽ ഉള്ളവർ ശ്രമിക്കേണ്ടത്. പൊതുവേ അവർ അത്തരം രീതിയിലേക്ക് പോകുന്നില്ല. അതുകൊണ്ടാണ് ഈ ഗ്രാമത്തിലെ ശാപം കിട്ടിയതാണ് എന്ന തരത്തിൽ ആളുകൾ വിശ്വസിക്കുന്നത്. ഒരുപക്ഷേ അവരുടെ വിദ്യാഭ്യാസ കുറവായിരിക്കാം ഈ ഒരു ചിന്താഗതിക്ക് കാരണം. എന്നാൽ ഇത് മനസ്സിലാക്കി ആരെങ്കിലും മുൻപോട്ട് വന്നു ഇവരുടെ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമായ രീതിയിൽ ഒരു പഠനം നടത്തി അതിനുവേണ്ട പരിഹാരങ്ങൾ കണ്ടുപിടിക്കുകയാണ് ചെയ്യേണ്ടത്.

story highlights; A different village where people change gender when they grow up

ReadAlso:

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

Tags: Anweshanam.comഅന്വേഷണം.കോംവലുതാകുമ്പോൾ ആളുകളുടെ ലിംഗം മാറുന്ന ഒരു വ്യത്യസ്തമായ ഗ്രാമംA different village where people change gender when they grow upGender change village

Latest News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies