Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ധൈര്യമുണ്ടോ ഇത് വഴി യാത്ര ചെയ്യാൻ; സഞ്ചാരികളെ ഭയപ്പെടുത്തുന്ന ഇന്ത്യയിലെ 5 റോ‍ഡുകൾ | haunted-roads-in-india

ഇപ്പോഴും ഈ കാടുകൾ തമിഴ്‌നാട്ടിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന വഴിയാണെന്നാണ് സഞ്ചാരികളുടെ വിശ്വാസം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 08:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിരവധി റോഡുകളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അല്പം ധൈര്യമുള്ളവർക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന പാതകളും ഈ കൂട്ടത്തിലുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം. 209  ദേശീയ പാതയാണ് തമിഴ്‌നാട്ടിലെ സത്യമംഗലം കാടുകൾക്കടുത്തൂടെ പോകുന്നത്. സത്യമംഗലം പേര് കേട്ടത് തന്നെ വീരപ്പന്റെ ഭയപ്പെടുത്തലോടെയായിരുന്നു.  ഇപ്പോഴും ഈ കാടുകൾ തമിഴ്‌നാട്ടിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന വഴിയാണെന്നാണ് സഞ്ചാരികളുടെ വിശ്വാസം. ഇതുവഴി സഞ്ചരിക്കുന്നവർ സത്യങ്ങൾ അറിയാത്തവരാണെങ്കിൽ  പലപ്പോഴും രാത്രിയിൽ ഉറക്കെയുള്ള അലർച്ചകളും റാന്തലിന്റെ വെളിച്ചവും ഒക്കെ കാണാറും കേൾക്കാറുണ്ടെന്നാണ് ഇവിടെ പ്രചരിച്ചു വരുന്ന കഥ. ഈ ഭയപ്പെടുത്തുന്നത് സാക്ഷാൽ വീരപ്പന്റെ പ്രേതമാണത്രെ! മരിച്ചാലും മനസമാധാനം തരാത്ത ഭീകരനായി വീരപ്പൻ കെട്ട് കഥകളിൽ പുനർജ്ജനിക്കുന്നു.

റോഡ് യാത്രകളിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന റോഡുകൾ ഏതാവും? കൂടുതൽ ആലോചിക്കേണ്ട, ഇരു വശത്തും മനോഹരമായ പച്ചപ്പും മരങ്ങളും നിറഞ്ഞ പ്രദേശമാണെങ്കിൽ വെയിലും ചൂടും ഒന്നും അറിയില്ല, നല്ല ശുദ്ധവായു ആസ്വദിക്കുകയും ചെയ്യാം. അങ്ങനെയൊരു കാടാണ് മുംബൈ-നാഷിക് വഴിയിൽ ഉള്ളത്. ഈ വഴി പോകുന്നവർ ഒന്ന് സൂക്ഷിക്കണം. കാരണം ഇതുവഴി പോകുന്നവർ സ്ഥിരം ഈ വഴിയിൽ തലയില്ലാത്ത ഒരു സ്ത്രീ മരക്കൊമ്പിൽ ഇരിക്കുന്നത് കാണാറുണ്ടത്രെ! സംഭവം സത്യമാണോ കള്ളമാണോ എന്നതല്ല, ഈ കഥ പലരും പറഞ്ഞു കേൾക്കുന്നുമുണ്ട്. എന്തായാലും ഈ വഴി പോകുമ്പോൾ അറിയാതെ പോലും രാത്രിയിൽ മരങ്ങളിലേയ്ക്കൊന്നും സൂക്ഷിച്ചു നോക്കാൻ നിൽക്കണ്ട.

ഡൽഹി-ജയ്പ്പൂർ റോഡ്

ഡൽഹിയിൽ നിന്നും ജയ്‌പ്പൂരിലേയ്ക്കൊരു റോഡ് യാത്രയാണോ മനസ്സിൽ, അതും ദേശീയപാത 11  എ യിലൂടെ? ഈ യാത്രയിലാണ്  ഭയപ്പെടുത്തുന്ന കഥകളിലെ ദുരന്തവാഹിയായ ഒരു കോട്ടയുള്ളത്. ബംഗാർ കോട്ടയാണ് ഇവിടെ യാത്രക്കാരെ ഭയപ്പെടുത്താൻ നിവർന്നു നിൽക്കുന്നത്.എന്നാൽ കോട്ടയിൽ പോകാതെ ഇരുന്നാൽ പോരെ എന്നാണു ചോദ്യമെങ്കിൽ അതും നിവൃത്തിയില്ല, കോട്ടയ്ക്കുള്ളിൽ അലഞ്ഞു നടക്കുന്ന ആത്മാക്കൾ ഈ ദേശീയ പാതയിലും യാത്രികരെ ഭയപ്പെടുത്താറുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ഒരിടമാണ് ഈ കോട്ടയും അതിന്റെ പരിസര പ്രദേശങ്ങളും. പുരാവസ്തു ഗവേഷകർ വരെ സഞ്ചാരികളെ ഈ കോട്ടയിൽ പോകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നാണ് വാർത്തകൾ പറയുന്നത്. ഈ വഴിയിലൂടെയുള്ള യാത്ര സ്വന്തം റിസ്കിൽ മാത്രം.

കാഷെഡി ഘട്ട്

ഗോവയിലേയ്ക്കൊരു യാത്ര പോയാലോ, അതും മുംബൈ വഴി? കാഷെഡി ഘട്ട് വഴി തന്നെ പോകാം എന്നുറപ്പിച്ചാൽ യാത്ര അപകടമാണ്. പ്രത്യേകിച്ച് ഇതുവഴിയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് അനുഭവസ്ഥർ പറയുന്നത്. ഈ വഴിയിൽ  നിഗൂഢതകൾ പേറുന്ന മുഖമുള്ള ഒരു മനുഷ്യൻ കൈ നീട്ടി വാഹനം നിർത്താൻ ആവശ്യപ്പെടുമത്രേ. ഇനിയിപ്പോൾ ഭയന്ന് വാഹനം നിർത്താതെ പോയാലോ, അടുത്ത സമയങ്ങൾക്കുള്ളിൽ വാഹനം അപകടത്തിൽപ്പെടും.  ഏതു വിധത്തിൽ നോക്കിയാലും ഈ വഴിയിലൂടെയുള്ള യാത്ര ഭീതിദമാണ്.

ReadAlso:

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

ലോകം കാണാനിറങ്ങി ഇന്ത്യ; ഇന്ത്യക്കാരിൽ വിനോദയാത്രയോട് പ്രിയം കൂടുന്നു!!

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

ഈസ്റ് കോസ്റ്റ് റോഡ്

ചെന്നൈയിൽ നിന്നും പുതുച്ചേരിയ്ക്കുള്ള യാത്രയിൽ കടന്നു പോകേണ്ട റോഡുകളിലൊന്നാണ് ഈസ്റ്റ് കോസ്റ്റ് റോഡ്. ഒരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം മനോഹരമായ  സുഖകരമായ ഡ്രൈവിങ് അനുഭവമായിരിക്കും ഈ റോഡുകൾ നൽകുന്നത്. സഞ്ചാരികൾക്ക് കണ്ണുകൾക്ക് ആനന്ദമായി റോഡിന്റെ ഇരു വശത്തും മനോഹരമായ പച്ചപ്പുമുണ്ട്. അങ്ങനെ എല്ലാം കൊണ്ടും യാത്ര ആനന്ദ ദായകം. കാഴ്ചകൾ രസകരമാണെങ്കിലും ഇതുവഴിയുള്ള രാത്രി യാത്ര ഒഴിവാക്കുന്നതാവും നല്ലതെന്നു ഇതുവഴി യാത്ര ചെയ്തിട്ടുള്ള അനുഭവമുള്ളവർ വെളിപ്പെടുത്തുന്നു.വെളുത്ത സാരി ധരിച്ച ഒരു സ്ത്രീ രൂപത്തെ പലപ്പോഴും ഈ റോഡിൽ കണ്ടവരുണ്ടത്രേ. കാണുമ്പോൾ സ്വാഭാവികമായും വണ്ടിയോടിക്കുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനാൽ ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല കാലാവസ്ഥയിലും ഈ ഇടത്ത് മാറ്റമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും പകൽ യാത്ര അത്ര പ്രശ്നമില്ല. ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ രാത്രിയിൽ സഞ്ചരിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ.

STORY HIGHLLIGHTS : haunted-roads-in-india

Tags: TRAVEL INDIAഅന്വേഷണം.കോംhaunted placeഅന്വേഷണം. ComAnweshnam.comhaunted-roadsകാഷെഡി ഘട്ട്TRAVEL

Latest News

ഇന്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം: വനിതാ കമ്മീഷൻ

നിപ; വയനാട്ടിൽ ജാഗ്രത പാലിക്കാൻ നിർദേശം

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണറുടെ ആസൂത്രിത നീക്കം: മന്ത്രി വി. ശിവൻകുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.