Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

‘കൂണുകളുടെ നാട്ടിലേക്ക്’ യാത്ര പോകാം; കീശ ചോരാതെ യാത്ര തിരിക്കാം | Visit Mushroom City of India Solan

മഞ്ഞു പൊതിഞ്ഞ മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2024, 10:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാതെ യാത്ര ചെയ്യണോ? എങ്കിൽ ഷിംലയുടെ മനോഹാരിതയിലേക്ക് യാത്ര തിരിക്കാം. സഞ്ചാരികളില്‍ അധികം അറിയപ്പെടാത്ത നിരവധി ഇടങ്ങൾ ഇന്നാട്ടിലുണ്ട്. മഞ്ഞു പൊതിഞ്ഞ മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അങ്ങനെയൊരിടമാണ് സോളൻ. ഇന്ത്യയുടെ മഷ്റൂം സിറ്റി എന്നാണ് സോളൻ അറിയപ്പെടുന്നത്. ഷിംലയിൽ നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഇൗ മനോഹരയിടം.ഹിമാലയത്തിനു താഴെ സ്ഥിതിചെയ്യുന്നതിനാൽ പച്ചപ്പും മഞ്ഞുപുതച്ച പർവതങ്ങളും ചേർന്ന് സോളനെ സുന്ദരിയാക്കുന്നു. സോളനിൽ പുരാതന ക്ഷേത്രങ്ങളും മൊണാസ്ട്രികളും ഉണ്ട്, അത് പ്രതിവർഷം നൂറുകണക്കിന് സഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്നു.

മഷ്റൂം അഥവാ കൂൺ സിറ്റി എന്നാണ് സോളൻ അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മഷ്റൂം പാടങ്ങൾ സ്ഥിതി ചെയ്യുന്നത് സോളനിലാണ്. സോളനിലെത്തുന്ന സഞ്ചാരികൾക്ക് മഷ്റൂം ഫാമുകൾ സന്ദർശിക്കാനും അവിടുത്തെ പ്രവർത്തനങ്ങളും രീതികളും മനസ്സിലാക്കാനുമുള്ള അവസരമുണ്ട്. ചുവന്നുതുടുത്ത തക്കാളിയാണ് ചുവന്ന സുവർണ നഗരം എന്ന പേര് സോളന് നേടിക്കൊടുത്തത്. തക്കാളി ധാരാളമായി കൃഷിചെയ്യുന്ന ഇടമാണ് സോളൻ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മദ്യനിർമാണശാല സോളൻ ബ്രൂവറി സ്ഥിതി ചെയ്യുന്നത് സോളനിലാണ്.

സഞ്ചാരികളെ കാത്ത് 300 വർഷത്തോളം പഴക്കമുള്ള ഒരു കോട്ടയും ഈ നഗരത്തിലുണ്ട്. സോളൻ പട്ടണത്തിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിച്ച കാൽക്ക-ഷിംല നാരോ ഗേജ് ഹെറിറ്റേജ് റെയിൽവേ ലൈൻ ലോക പൈതൃക സ്ഥാനമായി അംഗീകരിക്കപ്പട്ടിട്ടുണ്ട്.ഫെബ്രുവരി മുതൽ മെയ് വരെയും ഓഗസ്റ്റ് മുതൽ ജനുവരി വരെയും സോളൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. മഴക്കാലം ഒഴികെ വർഷം മുഴുവനും മനോഹരമായ യാത്രയ്ക്കായി ഈ സ്ഥലം തുറന്നിരിക്കുന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ശൈത്യകാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യാം.

ReadAlso:

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; ട്രൈ വാലി അടിപൊളിയാണ്

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

Tags: tourismTRAVEL INDIAAnweshanam.comTravel newsDESTINATIONമഷ്റൂംഅന്വേഷണം.കോംഅന്വേഷണം. ComBudget travelകൂൺ സിറ്റി

Latest News

ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി

കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസിൽ നടന്‍ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു

നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്ര ഇടപെടൽ വേണം, പ്രധാനമന്ത്രിക്ക് എം പിമാരുടെ കത്ത്

കാട്ടാന ആക്രമണത്തിൽ വൃദ്ധ ദമ്പതികളുടെ വീട് തകർന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.