Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2024, 09:11 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിക്ക കറികളിലും മല്ലിയില കൂടി ഉള്‍പ്പെടുത്തുന്നത് ഇപ്പോഴത്തെ ഒരു രീതിയാണ്. മല്ലിയില കറികളുടെ രുചി കൂട്ടുന്നു. രുചി കൂടുന്നതിനായി ആഹാരം പാകം ചെയ്തതിനുശേഷം മല്ലിയില വിഭവത്തിന്റെ മുകളില്‍ വിതറാറുണ്ട്. എന്നാല്‍ രുചി കൂടുന്നു എന്ന് മാത്രമല്ല മല്ലിയില കൊണ്ടുള്ള ഗുണം, ഇതിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..

വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുന്നു

മല്ലിയില ഒരു ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. വൃക്കയിലെ കല്ലുകള്‍ തടയുന്നതിനും വൃക്കകളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും മല്ലിയില ഗുണം ചെയ്യും.ദഹനത്തെ സഹായിക്കുന്നു

മല്ലിയില നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തും. അവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയുന്നു. മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങളുടെ ദഹനനാളം ആരോഗ്യകരവും വൃത്തിയുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു

മല്ലിയില എച്ച്ഡിഎല്‍ (നല്ല കൊളസ്‌ട്രോള്‍) അളവ് വര്‍ദ്ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. മല്ലിയിലയിലെ ആന്റിഓക്സിഡന്റുകളും അവശ്യ എണ്ണകളും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതിന് കാരണമാകുന്നു. അതുകൊണ്ട് ഭക്ഷണത്തില്‍ മല്ലിയില ഉള്‍പ്പെടുത്തുന്നത് വഴി കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കാന്‍ കഴിയും.

പ്രമേഹത്തില്‍ നിന്നും സംരക്ഷണം

മല്ലിയിലയില്‍ എന്‍സൈമുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ എന്‍സൈം പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മല്ലിയില വളരെ ഉപയോഗപ്രദമാണ്.എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു

മല്ലിയിലയില്‍ കാല്‍സ്യവും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ വികാസത്തിന് വഴരെ ആവശ്യമാണ്. ഓസ്റ്റിയോപൊറോസിസിനും അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളെയും ഇത് തടയുന്നു.

പ്രതിരോധശേഷി നിലനിര്‍ത്താം

വിറ്റാമിന്‍ സി, ഇ എന്നിവ പോലെയുള്ള അവശ്യ പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. മല്ലിയിലയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി നിരന്തരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ വിറ്റാമിനുകള്‍ക്കൊപ്പം, ഇലകളില്‍ ആവശ്യമായ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

STORY HIGHLIGHTS: Benefits of Coriander Leaves

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

Tags: Coriander leavesHEALTHAnweshanam.comമല്ലിയിലപ്രമേഹംഅന്വേഷണം.കോംവൃക്കBenefits of Coriander Leaves

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies