Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

ചർമ്മത്തിൽ ചുളിവുകൾ വന്നു തുടങ്ങിയോ ? പരിഹാരമുണ്ട്…| stay-young-in-30

ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 05:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ്. മുപ്പതുകളിൽ എത്തുമ്പോൾ തന്നെ ചർമ്മത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ജീവിതശൈലിയാണ് എന്തിന്റെയും അടിസ്ഥാനം. ചർമ്മം ആരോഗ്യത്തോടുകൂടി ഇരിക്കണമെങ്കിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ചെറുക്കുന്നതിന് ഇത് സഹായിക്കുന്നു. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും ആണ് ചർമ്മത്തിന്റെ തിളക്കത്തിന് ആധാരം. ചർമ്മത്തിൽ യൗവനം നിലനിർത്താൻ സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം..

ഉറക്കം

ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. സമ്മർദ്ദം നിയന്ത്രിക്കുന്നതും മതിയായ ഉറക്കം ഉറപ്പാക്കുന്നതും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഉറക്കത്തിൽ ചർമ്മം സ്വയം പുനരുജ്ജീവിപ്പിക്കുന്നു, രാത്രിയിൽ 7 – 8 മണിക്കൂർ വിശ്രമിക്കുന്നത് വളരെ പ്രധാനമാണ്, സമ്മർദ്ദം നിങ്ങളുടെ ചർമ്മത്തെ മോശമായി ബാധിക്കും. ധ്യാനം, യോഗ, തുടങ്ങിയ സ്ട്രെസ് റിലീഫ് പരിശീലനങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ‌‌‌

ആരോ​ഗ്യകരമായ ഡയറ്റ്

നിങ്ങളുടെ ഭക്ഷണത്തിൽ ബാദം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. നട്സിൽ ആരോ​​ഗ്യകരമായ കാെഴുപ്പും വിറ്റാമിൻ ഇയും ഉണ്ട്. അതുമാത്രമല്ല പ്രകൃതിദത്തമായ തിളത്തം നൽകാൻ സഹായകമാവുകയും ചെയ്യും. കൂടാതെ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ, ബെറീസ്, ഇലക്കറികൾ, തക്കാളി തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ​ഗുണം ചെയ്യും.

സൂര്യനിൽ നിന്ന് സംരക്ഷണം

വെയിൽ അമിതമായി കൊള്ളുന്നത് ചർമ്മത്തിന് നല്ലതല്ല. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള എസ് പി എഫ് ഉള്ള സൺസ്ക്രീൻ ഉപയോ​ഗിക്കുന്നത് വെയിലിൽ നിന്ന് സംരക്ഷണം നൽകും. ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

എക്സ്ഫോളിയേഷൻ

30-കളിൽ നിങ്ങളുടെ ചർമ്മം ഊർജ്ജസ്വലമായി നിലനിർത്തുന്നതിന് സമഗ്രമായ ചർമ്മസംരക്ഷണ ദിനചര്യ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പതിവ് എക്സ്ഫോളിയേഷൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലാംശം നൽകുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുന്നതുമാ. മോയ്സ്ചറൈസിംഗ് വളരെ പ്രധാനപ്പെട്ടതാണ് . എക്സ്ഫോളിയേറ്റിംഗും മോയ്സ്ചറൈസിംഗും ചേർന്ന് ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാനും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ഇവയൊക്കെ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ സഹായകമാകുമെങ്കിലും ചർമ്മ പ്രശ്നങ്ങൾ ​ഗുരുതരമാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണം, സൂര്യനിൽ നിന്നും സംരക്ഷണം, ശരിയായ ചർമ്മ സംരക്ഷണം, സ്ട്രെസ് മാനേജ്മെൻ്റ്, മതിയായ വിശ്രമം എന്നിവയുടെ സംയോജനം നിങ്ങളുടെ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് ഇല്ലാതാക്കും.

content highlight: stay-young-in-30

Tags: SKIN CAREfaceAnweshanam.comഅന്വേഷണം. Com

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies